• Latest News
  • Grihalakshmi
  • Forgot password
  • My bookmarks

Spirituality

  • mother teresa

മദര്‍ തെരേസ, കാരുണ്യത്തിന്റെ തിരുവസ്ത്രം

കെ.കെ.അബ്ദുസ്സലാം, 26 august 2020, 08:09 am ist, യൂഗോസ്ലാവിയന്‍ മിഷനറി സംഘത്തിനൊപ്പം 1924 ല്‍ ഇന്ത്യയിലെ ബംഗാളില്‍ പ്രവര്‍ത്തിച്ച ഫാദര്‍ ജാംബ്രന്റെ അനുഭവസാക്ഷ്യ വിവരണം തെരേസയുടെ ഉള്ളുലച്ചു. ഇല്ലായ്മയുടെ ഇരുള്‍ കയത്തില്‍ തീരമണയാതെ കേഴുന്ന പരസഹസ്രങ്ങളുടെ ജീവിതം നിലവിളിയായി തനിക്കു ചുറ്റും മുഴങ്ങുന്നതായി അവര്‍ക്കു തോന്നി..

1910 ഓഗസ്റ്റ് 26: ഒരു മാലാഖയുടെ പിറന്നാളാണ്. സാമ്രാജ്യങ്ങളും കോളണികളുമായി, സുല്‍ത്താന്മാരും ചക്രവര്‍ത്തിമാരും സ്വയം അവരോധിത ഖലീഫമാരും ഭൂമിയെ പങ്കിട്ടെടുത്തിരുന്ന കാലത്തായിരുന്നു ആ വിശുദ്ധ ജനനം.

നൂറ്റാണ്ടുകളോളം ഓട്ടോമന്‍ ഖലീഫയുടെ ഭരണത്തിന്‍ കീഴിലായിരുന്ന ബഹുമത രാജ്യമായ അല്‍ബേനിയയിലെ, സ്‌കോപ്‌ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്‌സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുഞ്ഞായിട്ടായിരുന്നു തിരുപ്പിറവി. ആ കുഞ്ഞുമാലാഖയെ മാതാപിതാക്കള്‍ 'മേരി തെരേസ ബോജെക്‌സി' എന്നു പേര്‍ വിളിച്ചു; ലോകം പിന്നീട് മദര്‍ തെരേസ എന്നും.

സാമാന്യം ധനികരായിരുന്നു ബോജെക്‌സി കുടുംബം. ഒരു ചേട്ടനും ചേച്ചിയും തെരേസക്ക് കൂടപ്പിറപ്പുകള്‍. മക്കളുടെ വിദ്യാഭ്യാസത്തില്‍ ഏറെ ശ്രദ്ധയുള്ളവരായിരുന്നു അച്ഛനും അമ്മയും. തെരേസ ചെറുപ്പം മുതല്‍ മതവിദ്യാഭ്യാസത്തില്‍ താല്‍പര്യം കാണിച്ചപ്പോള്‍ അതു നല്‍കുന്നതില്‍ സ്‌നേഹ നിധിയായ അമ്മ പ്രത്യേകം ശ്രദ്ധിച്ചു. ഉദാരമതിയും തികഞ്ഞ മതവിശ്വാസിയും ദൈവഭക്തയും ദാനശീലയുമായ ഡ്രാഫിലെ ബെര്‍ണായി, കൊച്ചു തെരേസയ്ക്ക് ഒരു മാതൃകാമാതാവായി. തന്നെ പ്രാപ്തയായൊരു ജീവകാരുണ്യ പ്രവര്‍ത്തകയാക്കിയെടുക്കുന്നതില്‍ അമ്മയുടെ ദീന ദയാലുത്വവും ഉപദേശങ്ങളും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നവര്‍ പറയാറുണ്ടായിരുന്നു.

ഫാദര്‍ സെലസ്‌തേ വാന്‍എക്‌സം, മദര്‍ തെരേസയുടെ മത വിദ്യാഭ്യാസത്തിന്ന് മേല്‍നോട്ടം വഹിച്ച പുരോഹിതന്റെ പേരാണ്. സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും വെള്ളരിപ്രാവായ കൊച്ചു തെരേസയുടെ ഏറെയൊന്നും അറിയപ്പെടാത്ത ബാല്യ-കൗമാര ജീവിതം അനാവൃതമാകുന്നത് 1979ല്‍ നോബല്‍ സമ്മാന സ്വീകാര വേദിയിലാണ്. മദര്‍ തെരേസയുടെ ജ്യേഷ്ഠ സഹോദരന്‍ ലാസര്‍ ആ പുണ്യജീവിതത്തിന്റെ ബാല്യകാല ചിത്രങ്ങള്‍ അന്നാണ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.

ഭക്ഷണപദാര്‍ത്ഥങ്ങളെന്നല്ല, മറ്റേത് ഉപയോഗവസ്തുക്കളും പാഴാക്കുന്നത് മദറിന് ഇഷ്ടമായിരുന്നില്ല. കുഞ്ഞുകുട്ടിയായിരിക്കുമ്പോള്‍ തന്നെ ഈ ശീലം തന്നില്‍ ഊട്ടിയത് അമ്മയാണെന്ന് അവര്‍ ഓര്‍മിക്കാറുണ്ടായിരുന്നു. അച്ഛന്‍ നിക്കോളാസ് ബോജെക്‌സി കാലത്തിനൊപ്പം യാത്രയാവുമ്പോള്‍, കൊച്ചു മേരി തെരേസയ്ക്ക് ഏഴുവയസ്സു മാത്രമേ പ്രായമായിരുന്നുള്ളൂ. അച്ഛന്റെ ബിസിനസ്സ് പങ്കാളി കള്ളക്കളികളിലൂടെ ബിസിനസ്സ് സ്വന്തമാക്കിയപ്പോള്‍, ധനികനായ അച്ഛന്റെ മക്കള്‍ ദാരിദ്ര്യത്തിന്റെ വേദനയും ഭയാനകതയുമറിഞ്ഞു. ദുര്‍വിധിയുടെ ഭീകരമുഖത്ത് പതറാതെ അമ്മ ഡ്രാഫിലെ ബെര്‍ണായി, മക്കളുടെ ഭാവി കരുപ്പിടിപ്പിക്കാനുള്ള ചുമതല സ്വയമേറ്റു. തന്റെ ജീവിത പങ്കാളിയുടെ പാതയില്‍ തന്നെ ചെറിയൊരു ബിസിനസ്സുമായി അവര്‍ അതിജീവനത്തിന് വഴി കണ്ടെത്തി. മക്കള്‍ക്ക് മുന്തിയ വിദ്യാഭ്യാസം നല്‍കി. ആശങ്കയുടെ ഈ ഘട്ടത്തിലാണ് മേരി തെരേസ ചര്‍ച്ചുമായി കൂടുതലടുക്കുന്നത്. പള്ളിയിലെ പുസ്തകശാല അവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി.

കൗമാരത്തിലേക്ക് ചുവടുവെയ്ക്കും മുന്നേ കന്യാസ്ത്രീയാകണമെന്ന് ബാലികാ മനസ്സില്‍ തളിരിട്ട മോഹം അമ്മയോട് പ്രകടിപ്പിച്ചെങ്കിലും കൊച്ചു കുട്ടിയുടെ വിഭ്രമങ്ങളായി മാത്രമേ അമ്മ ആ താല്‍പര്യത്തെ പരിഗണിച്ചുള്ളൂ. നിഷേധിക്കപ്പെട്ട ആഗ്രഹം പക്ഷെ, കൂടുതല്‍ കരുത്തോടെ മനസ്സില്‍ വളര്‍ന്നു. ചര്‍ച്ചുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. സ്‌കൂള്‍ സമയം കഴിഞ്ഞുള്ള മുഴുവന്‍ നേരവും തെരേസ പള്ളിയുമായി ബന്ധപ്പെട്ടു പ്രവൃത്തിച്ചു; ഇത് അമ്മയ്ക്കും താല്‍പര്യമായിരുന്നു.

1925, തെരേസയ്ക്ക് അന്ന് 15 വയസ്സ്. ആ വര്‍ഷം ചര്‍ച്ചില്‍ പാസ്റ്ററായി വന്ന ഫാദര്‍ ജാംബ്രന്‍ കോവിക് സ്ഥാപിച്ച 'സോളിഡാരിറ്റി സൊസൈറ്റി' ശാഖയുടെ പ്രവര്‍ത്തനം തെരേസയെ ആകര്‍ഷിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ അവരും ഭാഗവാക്കായി. തെരേസയുടെ പിന്നീടുള്ള ജീവിതവഴിയില്‍ സോളിഡാരിറ്റി നിര്‍ണായക സ്വാധീനം ചെലുത്തി. മിഷനറി പ്രവര്‍ത്തനങ്ങളെയും ത്യാഗസമ്പന്നമായ കന്യാസ്ത്രീ ജീവിതത്തെയും കുറിച്ച് ഈ സൊസൈറ്റിയിലൂടെയാണ് അവര്‍ കൂടതല്‍ അടുത്തറിയുന്നത്.

യൂഗോസ്ലാവിയന്‍ മിഷനറി സംഘത്തിനൊപ്പം 1924 ല്‍ ഇന്ത്യയിലെ ബംഗാളില്‍ പ്രവര്‍ത്തിച്ച ഫാദര്‍ ജാംബ്രന്റെ അനുഭവസാക്ഷ്യ വിവരണം തെരേസയുടെ ഉള്ളുലച്ചു. ഇല്ലായ്മയുടെ ഇരുള്‍ കയത്തില്‍ തീരമണയാതെ കേഴുന്ന പരസഹസ്രങ്ങളുടെ ജീവിതം നിലവിളിയായി തനിക്കു ചുറ്റും മുഴങ്ങുന്നതായി അവര്‍ക്കു തോന്നി. അനാഥരും അഗതികളുമായ ബംഗാളി ബാല്യങ്ങളുടെ കഥ കേട്ട് അവരുടെ നെഞ്ചില്‍ ഉറവയെടുത്ത കാരുണ്യത്തിന്റെ മഹാപ്രവാഹം കണ്ണീരായി പുറത്തേക്ക് ചാലിട്ടു. ബംഗാളില്‍ പ്രവര്‍ത്തിക്കുന്ന ഐറിഷ് മിഷനറി സംഘത്തിലെ കന്യാസ്ത്രീകള്‍ പ്രഥമവും പ്രധാനവുമായ പരിഗണന നല്‍കുന്നത് വിദ്യാഭ്യാസത്തിന്നാണെന്നു കൂടി അറിഞ്ഞതോടെ തെരേസ കൂടുതല്‍ പ്രചോദിതയായി.

1928, തെരേസയ്ക്ക് പ്രായം 18. ശബളിമയാര്‍ന്ന സ്വപ്നങ്ങള്‍ പൂക്കുന്ന തീക്ഷ്ണ കൗമാരത്തിന്റെ വസന്തകാലം. കൗമാര കുതൂഹുലങ്ങളുടെ വര്‍ണക്കാഴ്ചകള്‍ക്കും അപ്പുറത്തേക്കായിരുന്നു തെരേസയുടെ മനസ്സ് സഞ്ചരിച്ചത്. ആത്മീയതയില്‍ നിന്നുയിരുകൊണ്ട കരുണയായിരുന്നല്ലോ ആ കൗമാരക്കാരിയെ നയിച്ചതും പ്രലോഭിപ്പിച്ചതും. അന്നൊരു രാവില്‍, 'വീടുവിട്ടു പോവുക, കന്യാസ്ത്രീ ജീവിതത്തിലേക്ക്,' എന്ന അശരീരി കേട്ടതായി അവര്‍ പറയുന്നു. കാലത്തു തന്നെ ഫാദര്‍ ജംബ്രാനെ ചെന്നുകണ്ടു താന്‍ കേട്ട അശരീരിയെക്കുറിച്ചു പറഞ്ഞു. 'ഇത് ദൈവവിളിയാണ്. ദൈവം നിന്നെ കന്യാസ്ത്രീയായി തിരഞ്ഞെടുത്തിരിക്കുന്നു. അതാണിനി നിന്റെ ജീവിതം, അതില്‍ മാത്രമാണ് നിനക്ക് സമാധാനം.' പ്രതീക്ഷയും ആശ്വാസവും ഉദ്വേഗവും ആ കൗമാര മനസ്സിനെ മഥിച്ചിട്ടുണ്ടാകണം. അശരീരിയെയും ജീവിതാഭിലാഷത്തെയും കുറിച്ച് തെരേസ അമ്മയോട് പറഞ്ഞു. 'തന്റെ തുടര്‍ ജീവിതം ദൈവ വഴിയിലാവണം. എന്നെ പോകാനനുവദിക്കണം' കൗമാരക്കാരി തെരേസ അമ്മയോടഭ്യര്‍ത്ഥിച്ചു. ഏറെ ആനന്ദദായകമായിരുന്നു അമ്മയുടെ മറുപടി, 'ദൈവത്തിന്റെ കരങ്ങളില്‍ കരം കോര്‍ത്ത് നീ മുന്നോട്ടു പോവുക, ദൈവത്തോടൊപ്പം.' ലോക ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് തന്റെ ഈ വാക്കുകളിലൂടെ വിരചിതമാവുന്നതെന്ന് ആ അമ്മ അപ്പോള്‍ നിനച്ചിട്ടുണ്ടായിരിക്കില്ല.

അതേവര്‍ഷം, 1928 സെപ്തംബര്‍ 26 നാണ് മേരി തെരേസ ആ മഹായാത്രയുടെ ആദ്യ ചുവടു വെയ്ക്കുന്നത്. തന്റെ ജീവിതം ലോകത്തെ അശരണര്‍ക്കായി സമര്‍പ്പിക്കാന്‍ അമ്മയ്ക്കും ജ്യേഷ്ഠത്തിയ്ക്കുമൊപ്പം അവര്‍ അയര്‍ലന്റിലെ സഗ്രേബിലേക്ക് തീവണ്ടി കയറി. 'ലോറെറ്റോ അബേ' ചര്‍ച്ചിലായിരുന്നു ആദ്യഘട്ട താമസവും പഠനവും. ശിഷ്ടകാല ജീവിതം മുഴുവന്‍ തന്റെ ഭാഷയായി ഉപയോഗിച്ച ഇംഗ്ലീഷ് അവര്‍ പഠിക്കുന്നത് ഈ അവസരത്തിലാണ്. രണ്ടു മാസത്തിനു ശേഷം, നവംബര്‍ അവസാനവാരം, മുമ്പേ ആഗ്രഹിച്ചു നിശ്ചയിച്ചപോലെ തെരേസ, ഇന്ത്യയിലേക്ക് കപ്പല്‍ കയറി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ പുതിയ വഴിയും വെളിച്ചവുമാവാന്‍.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • Social issues
  • Social Media
  • Destination
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

WriteATopic.com

Essay on Mother

Essay on Mother മലയാളത്തിൽ | Essay on Mother In Malayalam

Essay on Mother മലയാളത്തിൽ | Essay on Mother In Malayalam - 900 വാക്കുകളിൽ

    ഒരു അമ്മയെന്ന നിലയിൽ, കുട്ടിയുടെ വികസന പ്രക്രിയയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഒരു സ്ത്രീയാണ്.     അമ്മ പുതിയ തലമുറയെ പഴയ മൂല്യങ്ങളോടും മാനദണ്ഡങ്ങളോടും ബന്ധിപ്പിക്കുകയും അതുവഴി സാമൂഹിക ഘടനയ്ക്ക് സ്ഥിരതയും തുടർച്ചയും നൽകുകയും ചെയ്യുന്നു.    

    ഒരു സ്ത്രീയുടെ ഏറ്റവും പ്രധാനപ്പെട്ട വശം അമ്മയാണ്.     ആധുനിക കാലത്തെ അനിവാര്യതകൾ കാരണം വേഷവും മാറ്റത്തിന് വിധേയമായിട്ടുണ്ട്.    

    ആധുനിക കാലത്ത്, പുതിയ സാഹചര്യങ്ങളുടെ ആവശ്യകതകൾ കുട്ടികളിൽ പുതിയ മൂല്യങ്ങൾ ഉൾപ്പെടുത്തുന്നത് ഉൾപ്പെടുന്നതിനാൽ വിദ്യാസമ്പന്നയായ അമ്മയുടെ പങ്ക് മാറുകയാണ്.    

    പരമ്പരാഗതമായി, ഒരു അമ്മ എന്ന നിലയിൽ ഒരു സ്ത്രീക്ക് നമ്മുടെ സമൂഹത്തിൽ വലിയ ബഹുമാനവും അന്തസ്സും ഉണ്ട്.     രണ്ട് മാതാപിതാക്കളിൽ, അമ്മയുടെ പങ്ക് കൂടുതൽ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു.     ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, അവന്റെ അമ്മ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി തുടരുന്നു.    

    ആധുനിക അമ്മയ്ക്ക് ഒരു കൊച്ചുകുട്ടിയുമായി പല തരത്തിൽ ഇടപഴകാൻ കഴിയും:    

    കളിക്കൂട്ടുകാരനായി;    

You might also like:

  • 10 Lines Essays for Kids and Students (K3, K10, K12 and Competitive Exams)
  • 10 Lines on Children’s Day in India
  • 10 Lines on Christmas (Christian Festival)
  • 10 Lines on Diwali Festival

    ഒരു വഴികാട്ടി അല്ലെങ്കിൽ ഉപദേഷ്ടാവ് എന്ന നിലയിൽ;    

    ഒരു അധ്യാപകൻ എന്ന നിലയിൽ;    

    കുട്ടിയുടെ ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടിയുള്ള പതിവ് ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു കെയർടേക്കർ എന്ന നിലയിൽ;     ഒപ്പം    

    കുട്ടിയുടെ വൈകാരിക ആവശ്യങ്ങളുടെ സിഗ്നലുകളോട് സംവേദനക്ഷമതയുള്ള ഒരു പ്രതികരണം എന്ന നിലയിൽ.    

    ഒരു അമ്മയാണ് കുട്ടിയുടെ ഏറ്റവും നല്ല സുഹൃത്ത്.     ഒരു കളിക്കൂട്ടുകാരിയെന്ന നിലയിൽ, ഒരു അമ്മ തന്റെ കുട്ടിയ്‌ക്കൊപ്പം കൂടുതൽ സമയവും ചെലവഴിക്കുന്നു.    

  • 10 Lines on Dr. A.P.J. Abdul Kalam
  • 10 Lines on Importance of Water
  • 10 Lines on Independence Day in India
  • 10 Lines on Mahatma Gandhi

    ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ, ജീവിതത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒരു അമ്മ തന്റെ കുട്ടിയെ നയിക്കുന്നു.    

    ഒരു കുട്ടി തന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത് അവന്റെ വീട്ടിൽ നിന്നാണെന്ന് പറയപ്പെടുന്നു.     ധാർമിക വിദ്യാഭ്യാസത്തിനു പുറമേ, ഇന്നത്തെ അമ്മമാർ തങ്ങളുടെ കുട്ടികളുടെ അക്കാദമിക വളർച്ചയിൽ സജീവമായി പങ്കെടുക്കുന്നു.    

    ക്രമേണ, കുടുംബത്തിന്റെ മാതൃകയിൽ ശ്രദ്ധേയമായ മാറ്റം വന്നു.     നഗരവൽക്കരണം, വ്യാവസായികവൽക്കരണം, വിദ്യാഭ്യാസം, വ്യക്തിവാദം എന്നിവയുടെ വളർച്ചയോടെ, ചെറിയ കുടുംബ വലുപ്പം വലിയ കുടുംബ മാതൃകയെ മാറ്റിസ്ഥാപിച്ചു.     രക്ഷാകർതൃത്വത്തിന്റെ ശാസ്ത്രവും വിപ്ലവകരമായി മാറുകയാണ്.    

    ഉന്നത വിദ്യാഭ്യാസം, തൊഴിൽ, കുട്ടികളെ വളർത്തുന്നതിനുള്ള പുതിയ ആശയം, സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യം എന്നിവയെല്ലാം അമ്മയെന്ന നിലയിൽ സ്ത്രീകളുടെ സാമൂഹികവൽക്കരണ പങ്കിനെ സ്വാധീനിക്കുന്നു.    

    ഉപസംഹാരം: അണുകുടുംബത്തിന്റെ മാറിയ അന്തരീക്ഷത്തിൽ, കുട്ടിയുടെ പരിപാലനം, സാമൂഹികവൽക്കരണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ആധുനിക അമ്മ പ്രധാന സ്ഥാനം വഹിക്കുന്നു.     കുട്ടിയുടെ വളർത്തലും അവന്റെ സാമൂഹികവൽക്കരണവും പ്രധാനമായും അമ്മയുടെ കൈകളിലാണ്.     കുട്ടികളുടെ വിനോദ പരിപാടികളിൽ അമ്മയുടെ പങ്കാളിത്തവും ക്രമേണ വർധിച്ചുവരികയാണ്.    

  • 10 Lines on Mother’s Day
  • 10 Lines on Our National Flag of India
  • 10 Lines on Pollution
  • 10 Lines on Republic Day in India

Essay on Mother മലയാളത്തിൽ | Essay on Mother In Malayalam

writing an acknowledgement for a dissertation

writing an acknowledgement for a dissertation

Great Ambitions

Great Ambitions

മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം Essay on Importance of Mother Tongue in Malayalam

Malayalam Essay|Malayalam Upanyasam|മാതൃഭാഷാ പഠനത്തിന്റെ ആവശ്യകത|CBSE & State syllabus

Essay on Importance of Mother Tongue in Malayalam Language: മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം for students and teachers. Importance of Mother Tongue Essay in Malayalam Language.

മനുഷ്യജീവിതത്തിൽ ഉന്നതമായ സ്ഥാനം നൽകേണ്ട ഒന്നാണ് വിദ്യാഭ്യാസം. കാരണം ഒരു മനുഷ്യായുസ്സ് നേടിയെടുക്കുന്ന സകല കഴിവുകളുടെയും വികാസം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ടാണിവിടെ “വിദ്യാഭ്യാസം എന്നത് ജീവിതത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയുള്ള തയ്യാറെടുപ്പാണ് എന്ന് നിർവചിച്ചിരിക്കുന്നത്. വിവിധ സ്വഭാവമേന്മ യോടുകൂടി ജനിക്കുന്ന മനുഷ്യൻ വിദ്യാഭ്യാസത്തിലുടെ പലതും സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു അങ്ങനെ മനുഷ്യനെ യഥാർത്ഥ  മനുഷ്യനാക്കുകയാണ് വിദ്യാഭ്യാസം എന്ന പ്രക്രിയയിലൂടെയാണ്.

സംസാരിച്ചു തുടങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ നാവിൽ ആദ്യം തത്തി കളിക്കുന്നത് മാതൃഭാഷയാണ്. മാതൃഭാഷ കുട്ടിക്ക് ലഭിക്കുന്ന സഹജഭാഷയാണ്. അമ്മയും മാതൃഭാഷയും കുഞ്ഞിന്റെ രണ്ട് അമ്മമാരായി നിലകൊള്ളുന്നു. –

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ – മർത്യനു പെറ്റമ്മ തൻ ഭാഷ താൻ എന്നാ മഹാ കവി വള്ളത്തോളിന്റെ വരികൾ മാതൃഭാഷയുടെ പ്രാധാന്യത്തെയാണ് വിളിച്ചറിയിക്കുന്നത്. മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളിൽ ചിലതാണ് മാതാവ്, മാതൃഭൂമി, മാതൃഭാഷ എന്നിവ. അന്തർദേശീയ ഭാഷയായ ഇംഗ്ലീഷ് ലോകഭാഷ എന്ന നിലയിൽ അതുല്യ സ്ഥാനം വഹിക്കുന്നു. – ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർവിഭജനം ചെയ്തത് മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുവാനാണ്. വിദേശ ഭാഷയിലൂടെ വിദ്യാഭ്യാസം ചെയ്യുന്നത് വിദ്യാർഥികൾക്ക് തുലോം വിഷമമാണ്. വിദേശ ഭാഷ പഠിക്കാൻ തന്നെ നാം കൂടുതൽ സമയം ചെലവഴിക്ക ണം. ഭാരതീയർക്ക് ദേശീയബോധം കുറയുവാനുള്ള പ്രധാനകാരണം വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷിന് അമിത പ്രാധാന്യം കൊടുത്തത് കൊണ്ടാണെന്ന് ഒരു ചിന്താഗതിയുണ്ട്.

പരീക്ഷ വിജയവും ഉദ്യോഗലബ്ധിയും മാത്രമല്ല വിദ്യാഭ്യാസത്തിന് പ്രധാന ഉദ്ദേശങ്ങൾ. നാം മാതൃഭാഷാഭിമാനികളും, സ്വരാജ്യ സ്നേഹികളും ആയിത്തീരുന്നതിന് വിദ്യാഭ്യാസത്തിൽ  പ്രമുഖസ്ഥാനം മാതൃഭാഷയ്ക്ക് നൽകണം. – ഇന്ന് നാം സ്വതന്ത്രരാണ്. നമ്മുടെ പുരാതന സംസ്കാരത്തെയും ആദർശത്തെയും സംരക്ഷിക്കുവാൻ മാതൃഭാഷ വിജ്ഞാനം അത്യന്താപേക്ഷിതമാണ്. മാതൃഭാഷയായ മലയാളത്തിന് മറ്റു ഭാഷകളോട് ഒപ്പം നിൽക്കാൻ ഉള്ള എല്ലാ ഗുണവിശേഷങ്ങളും ഉണ്ട്.

ആശയ പ്രകടനത്തിനും ശാസ്ത്രീയ കാര്യങ്ങളെ പ്രതിപാദിക്കാനു മുള്ള എല്ലാ ഗുണവിശേഷങ്ങളുമുള്ള നാം എത്ര ഭാഷകൾ കൈവശ മാക്കിയാലും മാതൃഭാഷയിലൂടെ മാത്രമേ സ്വന്തം ഹൃദയവികാരങ്ങൾ ശക്തമായും വ്യക്തമായും മറ്റുള്ളവരെ ധരിപ്പിക്കാൻ കഴിയൂ. വിശ്വസാഹിത്യങ്ങളും ശാസ്ത്രീയ കാര്യങ്ങളും നമ്മിൽ വേരുറക്കുന്നത് മാതൃഭാഷയിലൂടെയാണ്. അതുകൊണ്ടാണ് “ഏതൊരു വേദവുമേതൊരു ശാസ്ത്രവുമേതൊരു കാവ്യവുമേതൊരാൾക്കും ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ വക്തത്തിൽ നിന്നു താൻ കേൾക്ക വേണം” എന്ന് മഹാകവി വള്ളത്തോൾ പാടിയത്.

വീടും നാടും അന്യമായി കാണുന്ന ഇളം തലമുറയുടെ മാതൃഭാഷാ വൈമുഖ്യം നാം ശ്രദ്ധിക്കാതിരുന്നിട്ട് കാര്യമില്ല. ” ജനിക്കും മുമ്പൻ മകനിംഗ്ലീഷ് പഠിക്കണമതിനാൽ ഭാര്യതൻ പേറങ്ങിഴുണ്ടിൽ തന്നെയാക്കിനേൻ എന്ന കുഞ്ഞുണ്ണി മാഷിന്റെ പരിഹാസം കേരളീയരുടെ പൊങ്ങച്ച ത്തെയും മിഥ്യബോധത്തെയുമാണ് സൂചിപ്പിക്കുന്നത്. തന്നോടു തന്നെയുള്ള ഈ യുദ്ധം മലയാളികളുടെ ശാപമാണ്. മാതൃ ഭാഷാവ ബോധം ജനകീയതയുടെ സിരാ രക്തം ആണെന്ന കാര്യം ഇനിയും മറന്നാൽ നമ്മുടെ ഭാവി പുകയാൽ മൂടിപ്പോകും എന്നതിൽ സംശയം വേണ്ട. ഈ അവസരത്തിൽ “എന്നുടെ ഭാഷ താനെൻ തറവാട്ടമ്മ അന്യയാം ഭാഷ വിരുന്നുകാരി” എന്ന കവി വാക്യം മറക്കാതിരിക്കുക.

Leave a Comment Cancel reply

Save my name, email, and website in this browser for the next time I comment.

Catholic Prayers

essay on mother mary in malayalam

The Glorious Mysteries in Malayalam (Mahimayude Daiva Rahasyangal)

September 2, 2010

First Mystery – Onhaam Daiva Rahasiyam Parishudha daiva maathaave, ange thirukumaaran paadupettu marichu moonnaam naal, ennenneykkum jeevikkunnavanaayi uyirthu ezhunnettathinaalundaaya mahimaye orthu dhyaanikkunna njangal, paapam aakunna maranathil ninnum nithyammayi uyirthezhunnelpan krupa cheyyename.

Second Mystery – Randaam Daiva Rahasyam Parishudha daiva maathaave, ange thirukumaaran uyirthu naalpathaam divasam ethrayum mahima prathaapathodukoode swargaarohanam cheythathinaalundaaya mahimaye orthu dhyaanikkunna njangal, paraloka vaazchaye maathram aagrahichu moksham praapippan krupa cheyyename.

Third Mystery – Moonhaam Daiva Rahasyam Parishudha daivam aathaave, ange thirukumaaran swargarohannam cheythathinte pathaam naal oottushaalayil dhyaanichirunna thante melum thante shishyanmaarude melum parishudhaathmaavine yaathrayaakkiyathinaal undaaya mahimaye orthu dhyaanikkunna njangalum parishudhaathamaavinte prasaadhavarathaal daiva thirumanassu pole vyaaparippaan krupa cheyyename.

Fourth Mystery – Naalaam Daiva Rahasyam Parishudha daiva maathaave, ange thirukumaaran uyirthezhunnaalli kurrekkaalam kazhinjappol angaye ihalokathil ninnum maalaakhamaaraal swargathileyku karetta pettathilundaaya santhoshathe orthu dhyaanikkunna njangalum angayude sahaayathaal mokshathil vannu cheruvaan krupa cheyyename.

Fifth Mystery – Anjaam Daiva Rahsayam Parishudha daiva maathaave, angu paralokathil ezhunnalliya udana, ange thirukumaaran angaye thriloka raanjiyaayi mudi dharippichathinaal undaaya mahimaye orthu dhyaanikkunna njangalum swargathil santhatham daivathe sthuthichaanandippaan krupa cheyyename.

Print Friendly, PDF & Email

  • The Rosary Mysteries in Malayalam (Japamaala Prarthana)
  • The Angelus in Malayalam (Thri Sandhya Japam)
  • Hail Mary in Malayalam (Nanma Niranja Mariyame)
  • The Joyful Mysteries in Malayalam (Santhoshathinte Rahasyangal)
  • The Sorrowful Mysteries in Malayalam (Dukhathinte Rahasyangal)

Email this to someone

Recent Comments

  • Leigh on Prayer to Our Lady of Czestochowa
  • Kay on Prayer to Sacred Heart of Jesus on First Friday of the Month
  • Ngozi on Prayer for the Health of An Expectant Mother and Her Unborn Child
  • Margaret Felgate on Prayer to St. Gerard for Motherhood
  • Ada on Novena to St. Gerard

essay on mother mary in malayalam

Professional Essay Writer at Your Disposal!

Quality over quantity is a motto we at Essay Service support. We might not have as many paper writers as any other legitimate essay writer service, but our team is the cream-of-the-crop. On top of that, we hire writers based on their degrees, allowing us to expand the overall field speciality depth! Having this variation allows clients to buy essay and order any assignment that they could need from our fast paper writing service; just be sure to select the best person for your job!

icon

Finished Papers

Please enter your email to receive the instructions on how to reset your password.

I ordered a paper with a 3-day deadline. They delivered it prior to the agreed time. Offered free alterations and asked if I want them to fix something. However, everything looked perfect to me.

Progressive delivery is highly recommended for your order. This additional service allows tracking the writing process of big orders as the paper will be sent to you for approval in parts/drafts* before the final deadline.

What is more, it guarantees:

  • 30 days of free revision;
  • A top writer and the best editor;
  • A personal order manager.

* You can read more about this service here or please contact our Support team for more details.

It is a special offer that now costs only +15% to your order sum!

Would you like to order Progressive delivery for your paper?

Customer Reviews

Emery Evans

What's the minimum time you need to complete my order?

Do my essay with us and meet all your requirements.

We give maximum priority to customer satisfaction and thus, we are completely dedicated to catering to your requirements related to the essay. The given topic can be effectively unfolded by our experts but at the same time, you may have some exclusive things to be included in your writing too. Keeping that in mind, we take both your ideas and our data together to make a brilliant draft for you, which is sure to get you good grades.

(415) 520-5258

essay on mother mary in malayalam

Megan Sharp

Article Sample

  • bee movie script
  • hills like white elephants
  • rosewood movie
  • albert bandura
  • young goodman brown

HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • Group Example 1
  • Group Example 2
  • Group Example 3
  • Group Example 4
  • संवाद लेखन
  • जीवन परिचय
  • Premium Content
  • Message Box
  • Horizontal Tabs
  • Vertical Tab
  • Accordion / Toggle
  • Text Columns
  • Contact Form
  • विज्ञापन

Header$type=social_icons

  • commentsSystem

Essay on Importance of Mother Tongue in Malayalam മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം

Essay on Importance of Mother Tongue in Malayalam Language: In this article, we are providing മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം for students and teachers. Importance of Mother Tongue Essay in Malayalam Language: മലയാളഭാഷ ഉൾക്കൊള്ളുന്ന കേരളത്തനിമയാണ് നമ്മുടെ സംസ്കാരം. അതുകൊണ്ട് മാതൃഭാഷാപഠനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കുട്ടി ആദ്യമായി ഉച്ചരിക്കുന്നത് അവന്റെ മാതാവിന്റെ ഭാഷയാണ്. അതിനാൽ അത് മാതൃഭാഷയെന്നപേരിൽ അറിയപ്പെടുന്നു.

Essay on Importance of Mother Tongue in Malayalam മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം

Twitter

Advertisement

Put your ad code here, 100+ social counters$type=social_counter.

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...

' border=

  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • सूचना लेखन
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts
  • relatedPostsText
  • relatedPostsNum

essay on mother mary in malayalam

Our Service Is Kept Secret

We are here to help you with essays and not to expose your identity. Your anonymity is our priority as we know it is yours. No personal data is collected on our service and no third parties can snoop through your info. All our communication is encrypted and stays between you and your writer. You receive your work via email so no one will have access to it except you. We also use encrypted payment systems with secure gateways for extra security.

Andre Cardoso

1035 Natoma Street, San Francisco

This exquisite Edwardian single-family house has a 1344 Sqft main…

essay on mother mary in malayalam

Professional essay writing services

Live chat online

Who is an essay writer? 3 types of essay writers

IMAGES

  1. mother mary miracle prayer in malayalam

    essay on mother mary in malayalam

  2. Prayer To Mother Mary In Malayalam

    essay on mother mary in malayalam

  3. Mary Undoer of Knots Prayer

    essay on mother mary in malayalam

  4. Mother mary novena malayalam transliterated

    essay on mother mary in malayalam

  5. The Immaculate Conception of the Blessed Virgin Mary

    essay on mother mary in malayalam

  6. Solemnity of Mary Mother of God| Sermon by Br Mathew Karakattu in Malayalam

    essay on mother mary in malayalam

VIDEO

  1. മാതാവിന്‍റെ വണക്കമാസവും ജപമാല പ്രാർത്ഥനയും 3rd May 2023 # Vanakkamasam Prayer 2023 May 3 # Japamala

  2. CARMEL ROOHA-ജോലിലഭിക്കാനുള്ള പ്രാർത്ഥന

  3. 8 Nombu 8 Ganangal # 8 Nombu 8 Songs Mother Mary Songs Malayalam

  4. Miss mary

  5. MARY JANANI

  6. മാതാവിന്റെ അത്ഭുത ഇടക്കെട്ട് വണങ്ങി അനുഗ്രഹം പ്രാപിച്ചത് ആയിരങ്ങൾ

COMMENTS

  1. മദർ തെരേസ

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  2. മദര്‍ തെരേസ, കാരുണ്യത്തിന്റെ തിരുവസ്ത്രം, Mother Teresa; The robe of mercy

    യൂഗോസ്ലാവിയൻ മിഷനറി സംഘത്തിനൊപ്പം 1924 ൽ ഇന്ത്യയിലെ ബംഗാളി ...

  3. Speech about Mother Mary, Malayalam

    News Papers; News TVs; ... Next Next post: Fr Bobby speaks on Mother Mary. One thought on " Speech about Mother Mary, Malayalam " Pingback: Speech about Mother Mary, Malayalam - Nelsapy. Leave a comment Cancel reply.

  4. അമ്മയെന്നാല്‍ ഇങ്ങനെയൊക്കെയാണ്‌

    Don't Miss . Technology ബോട്ട് ഉപയോക്താക്കൾ ശ്രദ്ധിക്കുക; 75 ലക്ഷം ആളുകളുടെ ...

  5. മറിയം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  6. Nativity of Mother Mary Malayalam Homily by Fr Joseph Koickal

    Post by @nelsonmcbs. Nelson MCBS. Catholic News, Prayers, HD Images, Rosary, Music, Videos, Holy Mass, Homily, Saints, Lyrics, Novenas, Retreats, Talks, Devotionals ...

  7. 10 Sentences About My Mother Essay in Malayalam

    10 lines/few/points simple/easy Short sentences essay about my mother in Malayalam (എന്റെ അമ്മ ഉപന്യാസം)for class 1,class2,class3,class4,class5,class 6 class 7 class 8,class 9 and class 10

  8. Essay on Mother മലയാളത്തിൽ

    Essay on Mother മലയാളത്തിൽ | Essay on Mother In Malayalam - 900 വാക്കുകളിൽ. By Webber ഉപന്യാസം 1 വർഷം മുൻപ് 6. ഒരു അമ്മയെന്ന നിലയിൽ, കുട്ടിയുടെ വികസന പ്രക്രിയയിൽ ഏറ്റവും ...

  9. എന്റെ അമ്മ|| മലയാളം ഉപന്യാസം|| Essay on My Mother in Malayalam|| #essay

    ജീവിതത്തിൽ ഒരാളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അവന്റെ ...

  10. Ettu Nombu

    Ettu Nombu (Malayalam: എട്ടു നോമ്പ്) or the Eight Day Lent of Mary, mother of Jesus is a solemn remembrance of Mother Mary for Saint Thomas Christians in Kerala, India. The custom is observed in the Oriental Orthodox ( Jacobite and Indian Orthodox ) and Eastern Catholic ( Syro-Malabar and Syro Malankara Catholic ) churches ...

  11. The Litany of the Blessed Virgin Mary in Malayalam (Daiva Maathavinte

    Here is the Malayalam Litany Prayer to Mother Mary with English Lyrics. Sorry for the delay in posting though Sophia had shared this with me few months ago. This Litany is usually recited after the Malayalam Rosary as part of the Daily Evening Family Prayer. May the Blessed Virgin Mary intercede for all of us! Sarveshawarante punya poornayaya ...

  12. essay on mother mary in malayalam

    10 Sentences About My Mother Essay in Malayalam. My mother essay, എന്റെ അമ്മയെക്കുറിച്ച് കുറച്ച് വരിക ...

  13. മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം Essay on Importance of Mother

    Essay on Importance of Mother Tongue in Malayalam Language: മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ...

  14. The Glorious Mysteries in Malayalam (Mahimayude Daiva Rahasyangal)

    The Glorious Mysteries in Malayalam (Mahimayude Daiva Rahasyangal) September 2, 2010. First Mystery - Onhaam Daiva Rahasiyam. Parishudha daiva maathaave, ange thirukumaaran paadupettu marichu moonnaam naal, ennenneykkum jeevikkunnavanaayi uyirthu ezhunnettathinaalundaaya mahimaye orthu dhyaanikkunna njangal, paapam aakunna maranathil ninnum ...

  15. മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother

    മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന 16th of April 2024 includes The Immaculate Heart of ...

  16. Mathavinodulla Samprakshana Prarthana Short

    Mathavinodulla Samprakshana Prarthana Short is a Mother Mary Prayer for Protections#mother_mary_prayer #samprakshanan_prarthana #mothermaryprayforus #protect...

  17. Mary

    Mary (flourished beginning of the Christian era) was the mother of Jesus, venerated in the Christian church since the apostolic age and a favourite subject in Western art, music, and literature. Mary is known from biblical references, which are, however, too sparse to construct a coherent biography. The development of the doctrine of Mary can ...

  18. Essay On Mother Mary In Malayalam

    Essay writing services are legal if the company has passed a number of necessary checks and is licensed. This area is well developed and regularly monitored by serious services. If a private person offers you his help for a monetary reward, then we would recommend you to refuse his offer. A reliable essay writing service will always include ...

  19. Essay On Mother Mary In Malayalam

    Essay On Mother Mary In Malayalam | Top Writers. Featured. Literature Category. Download Once the deadline is over, we will upload your order into you personal profile and send you a copy to the email address you used while placing order. Eric Bl. 347. Customer Reviews.

  20. Essay On Mother Mary In Malayalam

    4.7/5. Essay On Mother Mary In Malayalam. View All Writers. Extra Services. 1647Orders prepared. 100% Plagiarism-free PapersTailor-made, personalized paper according to instructions. 1524Orders prepared. REVIEWS HIRE. Be the first in line for the best available writer in your study field.

  21. Essay on Importance of Mother Tongue in Malayalam ...

    Essay on Importance of Mother Tongue in Malayalam Language: In this article, we are providing മാതൃഭാഷ പഠനത്തിന്റെ ...

  22. Essay On Mother Mary In Malayalam

    Essay On Mother Mary In Malayalam. $ 24.99. Please note. Please fill the form correctly. Presentation on Healthcare. Nursing Management Business and Economics Education +117. 132. Customer Reviews.

  23. Essay On Mother Mary In Malayalam

    Essay On Mother Mary In Malayalam - 296 . Customer Reviews. 964 . Customer Reviews (415) 397-1966. 464 . Customer Reviews ... Gain recognition with the help of my essay writer. Generally, our writers, who will write my essay for me, have the responsibility to show their determination in writing the essay for you, but there is more they can do. ...