• Book Review

മണ്ണും മനുഷ്യനും

author

മണ്ണ് മനുഷ്യനെപ്പോലെയാണ്. മനുഷ്യനുണ്ടാകാൻ മാതാവുവേണം.മണ്ണുണ്ടാകാൻ മാതൃവസ്തുവും വേണം. മാതാവിന്റെ ഗർഭത്തിൽ അനേകദിവസങ്ങൾ കിടന്നാലേ മനുഷ്യൻ ഭൂമിയിൽ ജനിക്കൂ. മാതൃവസ്തുവിൽനിന്ന് അനേകായിരം വർഷങ്ങൾകൊണ്ടേ മണ്ണുണ്ടാകൂ.മനുഷ്യന്റെ സ്വഭാവം മാതാവിനെയും പിതാവിനെയും ജീവിക്കുന്ന പശ്ചാത്തലത്തെയും ആശ്രയിച്ചിരിക്കുന്നു. 

മണ്ണിന്റെ സ്വഭാവം മാതൃവസ്തുവിനെയും അതുണ്ടായ പാറയെയും പരിസ്ഥിതികളെയും ആശ്രയിച്ചിരിക്കുന്നു. ഓരോ മനുഷ്യനും വ്യക്തിത്വമുണ്ട്. ഓരോതരം മണ്ണിനും അതിന്റേതായ വ്യക്തിത്വമുണ്ട്. മനുഷ്യന്പക്വത വരാൻ ഏറെ ക്കാലത്തെ അനുഭവങ്ങളും അറിവുകളും ആവശ്യമാണ്. മണ്ണിനു പാകം വരാൻ ഏറെക്കാലത്തെ കാത്തിരിപ്പ് ആവശ്യമാണ്. പ്രകൃതിശക്തികളുടെ പ്രവർത്തനം ആവശ്യമാണ്.

മനുഷ്യൻ ജീവിതയാത്രയെന്ന തീർത്ഥയാത്രയിലാണ്. ആ യാത്രയിലൂടെയാണ്, അനുഭവങ്ങളിലൂടെയാണ്, മനുഷ്യൻ വളരുന്നത്. മൺതരിയും ഒരു മഹായാ ത്രയിലാണ്. പാറയിൽനിന്നും പൊട്ടിമാറുന്ന മാതൃവസ്തുവിൽനിന്നും പൊടി ഞ്ഞുമാറി, ഒലിച്ചു താഴേക്കു നീങ്ങി,

ആ യാത്ര തുടങ്ങുന്നു. കാറ്റിന്റെ തോളിലും വെള്ളത്തിന്റെ മടിയിലും ഐസി ന്റെ ഹൃദയത്തിലും കയറി മൺതരി മഹായാത്ര തുടരുന്നു. പ്രകൃതിശക്തികളുടെ തല്ലും തലോടലും ഏറ്റ് മൺതരി മാറുന്നു. ജൈവവസ്തുക്കളുമായി കൂടിച്ചേർന്ന് മൺതരി 'വളരുന്നു'. ജലവും വായുവുമായി കൂടിക്കലർന്നു പക്വതയും പാക തയുമുള്ള മണ്ണായി വളർന്നു വിലസുന്നു. ജീവജാലങ്ങളെ താലോലിച്ചു വളർത്തി സായുജ്യമടയുന്നു. മണ്ണിൽ ജീവികൾ വളരുന്നു. മണ്ണിൽനിന്നു പോഷകങ്ങൾസ്വീകരിച്ചു വളരുന്നു. മണ്ണ് മറുപിള്ളയായി നിന്ന് ജീവനെ രക്ഷിക്കുന്നു.ജീവികൾ ജീവനാടകം കഴിഞ്ഞ് മണ്ണിൽ വീണ് മണ്ണിലേക്കുതന്നെചേരുന്നു. ആ ഘടകങ്ങൾകൊണ്ട് മറ്റു ജീവികൾ വളരുന്നു. വളർന്നുംപെരുകിയും തിന്നും തിന്നപ്പെട്ടും അവസാനം മരിച്ചും ചീഞ്ഞും 'മണ്ണായി'മാറുന്ന ജീവികളെ മണ്ണ് സസന്തോഷം തന്നിലേക്കു ചേർക്കുന്നു.അങ്ങനെ മണ്ണ് ജീവിക്കുന്നു. ജീവനുള്ള മണ്ണായി വിലസുന്നു.

'മണ്ണില്ലെങ്കിൽ ജീവനില്ല. ജീവികളില്ല.'

'ജീവനില്ലെങ്കിൽ മണ്ണുമില്ല!' ജീവനില്ലെങ്കിൽ മണ്ണ് വെറും പാറപ്പൊടി

യായി കിടന്നേനേ. നിർജീവമായി കിടന്നേനേ.

ജീവനു സ്തുതി. ജീവജാലങ്ങൾ മണ്ണിൽ ജനിച്ചു ജീവിച്ചു മരിച്ചു

മണ്ണോടു ചേർന്നു മണ്ണിനെ മണ്ണാക്കുന്നു.

മണ്ണില്ലെങ്കിൽ മനുഷ്യനില്ല. ജീവികളില്ല. ജീവികളില്ലെങ്കിൽ മണ്ണുമില്ല.

മണ്ണിനു സ്തുതി.

ജീവനു സ്തുതി.

'മണ്ണു മരിച്ചാൽ മനുഷ്യനും മരിക്കും.'

ജീവജാലങ്ങളും മരിക്കും.

ഈ സത്യം നമുക്ക് മനസ്സിലാക്കാം. നമ്മുടെ മണ്ണിനെ നമുക്ക് സ്‌നേഹിക്കാം.

മണ്ണിൽ വിരിയുന്ന പൂക്കളെയും പുഴുക്കളെയും വരെ സ്‌നേഹിക്കാം.

അങ്ങനെ മനുഷ്യനെയും സ്‌നേഹിക്കാൻ കഴിവുള്ളവരായി വളരാം.

മണ്ണ് നമ്മുടെപൊന്ന്. മണ്ണ് വിജയിക്കട്ടെ.

മനുഷ്യൻ വിജയിക്കട്ടെ.

alt text

Subscribe Newsletter

Subscribe for:

Please choose an option

Do you want to unsubscribe Newsletter/Alerts?

dcbooks

മണ്ണും മനുഷ്യനും

mannum manushyanum assignment in malayalam pdf

ഇന്ന് ലോക മണ്ണ് ദിനം. ലോകത്തിലെ എല്ലാ ജീവിവര്‍ഗ്ഗത്തിനും അതിപ്രധാനവും പ്രത്യേകതയും നിറഞ്ഞ ദിനം..!

തായ്‌ലാന്റിലെ രാജകൊട്ടാരത്തില്‍ നിന്ന് വയലിലെ ചേറുമണ്ണിലേക്ക് ഇറങ്ങിയ മണ്ണിനെ അതിരറ്റ് സ്‌നേഹിച്ച അതിന്റെപ്രാധാന്യം ലോകത്തോട് വിളിച്ചുപറഞ്ഞ രാജാവാണ് ഭൂമിബോല്‍ അതുല്യതേജ്. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബര്‍ 5 ആണ് ഐക്യരാഷ്ട്രസംഘടന ലോക മണ്ണ് ദിനമായി ആചരിക്കുന്നത്.

mannum manushyanum assignment in malayalam pdf

അനേകകോടി ജീവജാലങ്ങള്‍ക്ക് അഭയമേകുന്ന മണ്ണിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാംതന്നെ ഈ പുസ്തകത്തിലുണ്ട്. ജീവന്റെ നിലനില്പ് തന്നെ മണ്ണിലാണ്. അതുകൊണ്ടുതന്നെ മണ്ണിന്റെ രൂപീകരണം മുതലുള്ള കാര്യങ്ങള്‍ ലളിതമായി ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. കുട്ടികള്‍ക്ക് ലളിതമായി മണ്ണിനെ അറിയാന്‍ സഹായിക്കുന്ന പ്രവര്‍ത്തിപരിചയം മണ്ണിന്റെ മായാലോകത്തിലേക്കിറങ്ങാന്‍ കുട്ടികളെ സഹായിക്കുന്നതാണ്.

മണ്ണിനെയും മണ്ണില്‍ വിരിയുന്ന പൂക്കളെയും പുഴുക്കളെയും വരെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചുകൊണ്ട് മനുഷ്യനെ സ്‌നേഹിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ ശിവദാസ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമന്‍ കുട്ടികളോട് കഥ പറയുന്ന രീതിയിലാണ് പുസ്തകത്തിന്റെ അവതരണം. നിസ്സരമായി നാം കരുതുന്ന വസ്തുക്കളുടെയും ജീവജാലങ്ങളുടെയും അതിബൃഹത്തായ ചരിത്രം ലളിതമായി പറയുന്ന പുസ്തകം കുട്ടികള്‍ അറിയാതെ തന്നെ അവരുടെ ഉള്ളിലേക്ക് മഹത്തായ അറിവുകളുടെ ലോകം തുറന്നിടുന്നു.  മാമ്പഴം ഇംപ്രിന്റിലാണ് മണ്ണും മനുഷ്യനും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘കുമ്മനാന’; പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

ജയലളിത മരിച്ചിട്ട് ഇന്ന് ഒരാണ്ട്

Comments are closed.

ജാലിയന്‍ വാലാബാഗ് പിന്നിട്ട നൂറു വര്‍ഷങ്ങള്‍

ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’;…

ഡി സി ബുക്സ് അക്ഷരസമൃദ്ധിയിലേക്ക് ഒരു…

നമ്മള്‍ എന്തു ചെയ്യണം?

Follow Us @dcbooks

  • ONLINE STORE
  • COVER STORY
  • BOOK STORES
  • AUTHOR IN FOCUS
  • PRE PUBLICATIONS
  • READERS REVIEWS
  • Vayanavaram

We will keep fighting for all libraries - stand with us!

Internet Archive Audio

mannum manushyanum assignment in malayalam pdf

  • This Just In
  • Grateful Dead
  • Old Time Radio
  • 78 RPMs and Cylinder Recordings
  • Audio Books & Poetry
  • Computers, Technology and Science
  • Music, Arts & Culture
  • News & Public Affairs
  • Spirituality & Religion
  • Radio News Archive

mannum manushyanum assignment in malayalam pdf

  • Flickr Commons
  • Occupy Wall Street Flickr
  • NASA Images
  • Solar System Collection
  • Ames Research Center

mannum manushyanum assignment in malayalam pdf

  • All Software
  • Old School Emulation
  • MS-DOS Games
  • Historical Software
  • Classic PC Games
  • Software Library
  • Kodi Archive and Support File
  • Vintage Software
  • CD-ROM Software
  • CD-ROM Software Library
  • Software Sites
  • Tucows Software Library
  • Shareware CD-ROMs
  • Software Capsules Compilation
  • CD-ROM Images
  • ZX Spectrum
  • DOOM Level CD

mannum manushyanum assignment in malayalam pdf

  • Smithsonian Libraries
  • FEDLINK (US)
  • Lincoln Collection
  • American Libraries
  • Canadian Libraries
  • Universal Library
  • Project Gutenberg
  • Children's Library
  • Biodiversity Heritage Library
  • Books by Language
  • Additional Collections

mannum manushyanum assignment in malayalam pdf

  • Prelinger Archives
  • Democracy Now!
  • Occupy Wall Street
  • TV NSA Clip Library
  • Animation & Cartoons
  • Arts & Music
  • Computers & Technology
  • Cultural & Academic Films
  • Ephemeral Films
  • Sports Videos
  • Videogame Videos
  • Youth Media

Search the history of over 866 billion web pages on the Internet.

Mobile Apps

  • Wayback Machine (iOS)
  • Wayback Machine (Android)

Browser Extensions

Archive-it subscription.

  • Explore the Collections
  • Build Collections

Save Page Now

Capture a web page as it appears now for use as a trusted citation in the future.

Please enter a valid web address

  • Donate Donate icon An illustration of a heart shape

Aadujeevitham By Benyamin

Bookreader item preview, share or embed this item, flag this item for.

  • Graphic Violence
  • Explicit Sexual Content
  • Hate Speech
  • Misinformation/Disinformation
  • Marketing/Phishing/Advertising
  • Misleading/Inaccurate/Missing Metadata

plus-circle Add Review comment Reviews

184,391 Views

9 Favorites

DOWNLOAD OPTIONS

In collections.

Uploaded by Nishad Backer on January 23, 2016

SIMILAR ITEMS (based on metadata)

  • Autobiography
  • Agriculture
  • Amar Chithrakadha
  • Children’s Literature
  • English Books
  • General Knowledge
  • MYTH & TALES
  • Social Science
  • Translation
  • Best Sellers
  • Store Locator

കേരളം: മണ്ണും മനുഷ്യനും

₹ 175.00 ₹ 157.00 10% off

Out of stock

Get an alert when the product is in stock:

ഒരു പ്രദേശത്തിന്റെ സാമൂഹ്യ പുരോഗതിക്ക് ദിശാബോധം നല്‍കാനാഗ്രഹിക്കുന്നവര്‍ ആദ്യം പഠിക്കേണ്ടത് അതിന്റെ ചരിത്രത്തേയും പ്രകൃതിയേയും മനുഷ്യരേയുമാണ്. ഈ വിധത്തില്‍ കേരളത്തെ മാറ്റത്തീര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം എന്ന നിലയിലാണ് രണ്ടു പതിറ്റാണ്ടു മുമ്പ് ‘കേരളം മണ്ണും മനുഷ്യനും’ പ്രസിദ്ധീകൃതമായത്. കഴിഞ്ഞ രണ്ടു ദശകക്കാലത്ത് ആഗോളതലത്തില്‍ വന്ന മാറ്റങ്ങള്‍ കേരളത്തിന്റെ സാമൂഹ്യജീവിതത്തെ മാറ്റിമറിച്ചു. അതോടൊപ്പം കേരളത്തിന്റെ സവിശേഷ പാരമ്പര്യത്തിലൂന്നിയ പുതിയ പല പരീക്ഷണങ്ങള്‍ക്കും നാം തുടക്കംകുറിച്ചു. ഈ അനുഭവങ്ങളളെക്കൂടി മുന്‍നിര്‍ത്തി ‘കേരളം മണ്ണും മനുഷ്യനും’ പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കുകയാണ്.

വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ 1989ലെ പുരസ്‌കാരം ലഭിച്ച പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.

  • Reviews (0)

There are no reviews yet.

Add a review Cancel reply

You must be logged in to post a review.

Related Products

Man-eaters of kumaon, വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, vagbhadananda guru, മനസ്സും വയസ്സും, santhakumar s. dr., രതിസാമ്രാജ്യം, nalappattu narayanamenon.

mannum manushyanum assignment in malayalam pdf

  • Advanced search
  • Authority search

Log in to your account

Keralam mannum manushyanum malayalam.

  • THOMAS ISAC T M
  • KERALAM MANNUM MANUSHYANUM
  • Holdings ( 1 )
  • Comments ( 0 )

There are no comments on this title.

  • Add to your cart (remove)
  • Send to device
  • Save record BIBTEX Dublin Core MARCXML MARC (non-Unicode/MARC-8) MARC (Unicode/UTF-8) MARC (Unicode/UTF-8, Standard) MODS (XML) RIS ISBD
  • More searches Search for this title in: Other Libraries (WorldCat) Other Databases (Google Scholar) Online Stores (Bookfinder.com) Open Library (openlibrary.org)

Exporting to Dublin Core...

Select the item(s) to search.

  • Free Delivery
  • Returns Policy

mannum manushyanum assignment in malayalam pdf

  • Engineering

Shopping cart

  • English Coffee Table Books
  • View all Publishers

mannum manushyanum assignment in malayalam pdf

MANNUM MANUSHYANUM

തിന്നും തിന്നപ്പെട്ടും മത്സരിച്ചും സഹകരിച്ചും ജീവിക്കുന്ന അനേകം ജീവികളുടെ മായികലോകമാ ണ് മണ്ണ്. ആ മണ്ണ് രൂപം കൊള്ളുന്നതും അതിന് രൂപമാറ്റമുണ്ടാകുന്നതുമൊക്കെ കുട്ടികള്ക്കുവേണ്ടി വിശദീകരിക്കുന്ന കൃതി. ഒപ്പം മണ്ണിലൂടെ ശാസ്ത്രബേ ാധം പകരുന്ന രസകരമായ ആക്ടിവിറ്റികളും.

₹ 60.00 ₹ 54.00

  • Description
  • Additional information
  • Reviews (0)

Book : MANNUM MANUSHYANUM Author: PROF S SIVADAS Category : Children’s Literature ISBN : 9788126402335 Binding : Normal Publishing Date : 14-10-15 Publisher : MAMBAZHAM : AN IMPRINT OF DC BOOKS Multimedia : Not Available Edition : 3 Number of pages : 78 Language : Malayalam

Average Star Rating: 0.0 out of 5 (0 vote)

There are no reviews yet.

Your email address will not be published. Required fields are marked *

Name  *

Email  *

Save my name, email, and website in this browser for the next time I comment.

Your review  *

Related products

Thanal marangal, padam 1 eli pidutham, manushyan pattakalakunna kalam.

Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.

SHOP WITH ZYBER BOOKS

Quick links, copyright ©zyberbooks..

Powered by  Techoriz .

WhatsApp us

mannum manushyanum assignment in malayalam pdf

  • Children's Books
  • Comics & Graphic Novels

Buy new: ₹95.00

mannum manushyanum assignment in malayalam pdf

Other Sellers on Amazon

Kindle app logo image

Download the free Kindle app and start reading Kindle books instantly on your smartphone, tablet or computer – no Kindle device required .

Read instantly on your browser with Kindle for Web.

Using your mobile phone camera, scan the code below and download the Kindle app.

QR code to download the Kindle App

Image Unavailable

MANNUM MANUSHYANUM

  • To view this video download Flash Player

MANNUM MANUSHYANUM Paperback – 1 January 2015

Save extra with 2 offers.

  • Free Delivery

10 days Replacement

  • Amazon Delivered
  • Pay on Delivery
  • Secure transaction

Replacement Instructions

mannum manushyanum assignment in malayalam pdf

Purchase options and add-ons

  • Reading age 7 - 14 years
  • Print length 78 pages
  • Language Malayalam
  • Dimensions 23.4 x 15.6 x 1.9 cm
  • Publisher DC Books
  • Publication date 1 January 2015
  • ISBN-10 8126402334
  • ISBN-13 978-8126402335
  • See all details

Product details

  • Publisher ‏ : ‎ DC Books; 3rd edition (1 January 2015); DC Books
  • Language ‏ : ‎ Malayalam
  • Paperback ‏ : ‎ 78 pages
  • ISBN-10 ‏ : ‎ 8126402334
  • ISBN-13 ‏ : ‎ 978-8126402335
  • Reading age ‏ : ‎ 7 - 14 years
  • Item Weight ‏ : ‎ 80 g
  • Dimensions ‏ : ‎ 23.4 x 15.6 x 1.9 cm
  • Generic Name ‏ : ‎ Books
  • #2,862 in Children's Comics & Graphic Novels

Customer reviews

No customer reviews.

  • Press Releases
  • Amazon Science
  • Sell on Amazon
  • Sell under Amazon Accelerator
  • Protect and Build Your Brand
  • Amazon Global Selling
  • Become an Affiliate
  • Fulfilment by Amazon
  • Advertise Your Products
  • Amazon Pay on Merchants
  • COVID-19 and Amazon
  • Your Account
  • Returns Centre
  • 100% Purchase Protection
  • Amazon App Download
  • Netherlands
  • United Arab Emirates
  • United Kingdom
  • United States
  • Conditions of Use & Sale
  • Privacy Notice
  • Interest-Based Ads

Kerala Agricultural University Central Library

  • Your cart is empty.
  • Public lists
  • ebook pathology
  • dept agronomy
  • test tomato
  • Dr k v peter 131
  • k v peter 2
  • Log in to create your own lists

Log in to your account

  • Advanced search
  • Most popular
  • Home ›
  • Details for: Keralam mannum manushyanum

Cover image

Keralam mannum manushyanum

By: thomas isaac,t.m ., contributor(s): thomas isaac,t.m ..

  • Holdings ( 1 )
  • Comments ( 0 )

There are no comments for this item.

  • Add to your cart (remove)
  • Dublin Core
  • MARC (non-Unicode/MARC-8)
  • MARC (Unicode/UTF-8)
  • MARC (Unicode/UTF-8, Standard)
  • Search for this title in:
  • Other Libraries (WorldCat)
  • Other Databases (Google Scholar)
  • Online Stores (Bookfinder.com)
  • Open Library (openlibrary.org)

Exporting to Dublin Core...

Vaidika Vignanam

  • Kerala Forum
  • Kerala Articles
  • Practice Tests
  • SEO Training
  • PSC Examination
  • Posting Guidelines
  • Earn Revenue
  • Social Kerala
  • Kerala Election Results 2011
  • Candidates Profile & Biography

Dr Thomas Isaac - Profile and Biography

Dr Thomas Isaac is currently the Finance Minister of Kerala. He is a candidate in the Kerala elections 2011 and is representing the Mararikulam constituency in Alappuzha district of Kerala. Read more to know the profile and achievements of Dr Thomas Isaac. This article gives an insight to the books that were published by Dr Isaac.

Date of Birth : 26th September 1952 Political party : Communist Party of India (Marxist) Constituency in Kerala : Mararikulam (Alappuzha) Hometown : Kottampuram near Kodungallur College education : Jawaharlal Nehru University, New Delhi Qualification : B.A, M.A, M.Phil, PhD in Economics Occupation : Economist and Political worker Languages known : Malayalam, English Father's name : T.P Mathew Mother's name : Saramma Mathew Wife's name : Smt Nata Duvvury Children : Two daughters Dr. T.M Thomas Isaac is a committee member of the Communist Party of India (Marxist)- CPI (M). Dr Isaac represents the Mararikulam constituency in the district of Alappuzha, Kerala and currently, he is the Finance Minister of Kerala . He used to be a member of the Kerala State Planning Board and during this period, he was given the charge of People's Plan Campaign (PPC) in Kerala which has had a landmark achievement in decentralisation all throughout the country. Background of Dr Thomas Isaac Dr Isaac's father's name is T.P Mathew and mother's name is Saramma Mathew. Thomas Isaac's educational qualification includes a graduation and post-graduation degree in B.A and M.A respectively from Economics University of Kerala, Trivandrum. He obtained M.Phil and PhD in Economics from the Centre for Development Studies affiliated to Jawaharlal Nehru University in New Delhi. Because of his high qualifications, Thomas Isaac is considered as one of the most educated politicians of Kerala. He has also worked as a professor at the Centre for Development Studies, Trivandrum. Many famous articles and books (both in English and Malayalam) have been published by Dr Isaac. His articles were mainly based on Economics, Politics and Planning. He became active in politics during his college days and was fully involved in the Students Federation of India (SFI) from 1971. Dr Isaac was given high posts in SFI at college, district and state level. He is one of the few politicians of Kerala who is highly educated as well as free from any criminal records and imprisonments. Dr Thomas Isaac's English books 1. Democracy at work in an Indian industrial cooperative-the story of Kerala Dinesh Beedi. 2. Kalliasseri experiment in local level planning 3. Modernisation and employment-the coir industry in Kerala. 4. Science for Social Revolution. 5. Local Democracy and Development : People's Campaign for Decentralised Planning. 6. Global crisis and Globalization. 7. Financial Relations : Centre and Kerala. Dr Thomas Isaac's Malayalam books 1. Daridryathinte Arthasasthram 2. Lokabankum Nanayanidhiyum 3. Keralam : Mannum Manushyanum 4. Alappuzhayude Samarapatha 5. Janakeeyasoothranam : Sidhanthavum Prayogavum 6. Janakeeyasoothranam : Chodhyangalum Utharangalum 7. Janakeeyasoothranathinde Rashtriyam 8. Kerala Vikasanam : Janapakshathuninnulla Porattam 9. Kariyunna Kalpavriksham 10. Arthasasthram Harisree 11. Keezhadangalente Arthasasthram. Dr Thomas Isaac's political achievements and accolades 1. SFI office bearer of Ernakulam Maharaja's College Union (1973-1974). 2. SFI Ernakulam District President (1974-1980) 3. President, SFI State Committee (1979). 4. Senior Activist of Kerala Sasthra Sahithya Parishad from 1977. 5. Honorary person of the Centre for Development Studies, Trivandrum. 6. Research Associate at Centre for Development Studies, Trivandrum. 7. Obtained PhD and became a doctorate in 1985. 8. Worked as a highly respected Professor in 2001. 9. State Planning Board Member from 1996 to 2001. 10. State President for the Coir Centre (CITU). 11. Parliamentary Party Secretary of CPI (M) in Assembly. 12. State Committee Member for CPI (M) since 1991. 13. Presented seminars and papers in national and international conferences 14. Finance Minister of Kerala from 2006 till date. 15. Chairman of the sub-committee of Panchayati Raj Ministers in 2007. Seminars held by Dr Thomas Isaac 1. ILO - A.R.T.E.P held at Colombo in 1993. 2. Institute of Social Science, New Delhi in 1996. 3. Montclair State University Faculty Seminar in 1998. 4. Columbia University South Asian Institute Seminar in 1998. 5. Decentralised Planning in Calcutta in 1999. 6. Havens Centre University of Wisconsin, Madison in 2000.

Related Articles

K.t.benny profile & biography, t n prathapan profile & biography, v.s achuthanandan profile & biography, k g sivanandan profile & biography, geetha gopi profile & biography.

More articles: Kerala Election 2011-Candidate Profile & Biography

  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.

Subscribe to Email

  • Get Jobs by Email
  • Forum posts by Email
  • Articles by Email

Top Contributors

About SpiderKerala.net

We believe in providing quality content to our readers. If you have any questions or concerns regarding any content published here, feel free to contact us using the Contact link below.

Quick Links

  • Help Topics
  • Become an Editor
  • Membership Levels
  • Ranking System
  • www.socialvillage.in

Revenue Sharing

  • AdSense Revenue
  • Payment Process
  • Winners & Awards
  • Privacy Policy
  • Terms of Use

Digital Marketing by SpiderWorks Technologies, Kochi - India. ©

HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • Group Example 1
  • Group Example 2
  • Group Example 3
  • Group Example 4
  • संवाद लेखन
  • जीवन परिचय
  • Premium Content
  • Message Box
  • Horizontal Tabs
  • Vertical Tab
  • Accordion / Toggle
  • Text Columns
  • Contact Form
  • विज्ञापन

Header$type=social_icons

  • commentsSystem

യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam

Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. രാജ്യങ്ങൾ തമ്മിലായാലും ജനങ്ങൾ തമ്മിലായാലും യുദ്ധം ചെയ്യു ന്നത് നന്നല്ല. ഏകാധിപത്യമനോഭാവമാണ് യുദ്ധമുണ്ടാക്കുന്നത്. യുദ്ധം കൊണ്ട് യാതൊരു ശാശ്വതനേട്ടവുമുണ്ടാക്കാൻ ആർക്കും കഴിയുകയില്ല. യുദ്ധഭീഷണിയുള്ളസ്ഥലത്ത് ജനങ്ങൾക്ക് സൈ്വരമായി ജീവി ക്കാൻ കഴിയുകയില്ല. യുദ്ധം നടക്കുമ്പോൾ രാജ്യത്ത് വിലക്കയറ്റവും ക്ഷാമവുമുണ്ടാകും. യുദ്ധത്തിനുശേഷം പട്ടിണിയും രോഗവും നേരിടേ ണ്ടതായിട്ടുവരും. യുദ്ധം വരുത്തിവച്ചകെടുതികളിൽനിന്ന് പലരാജ്യങ്ങളും ഇപ്പോഴും മുക്തിനേടിയിട്ടില്ല.

Essay on War and its effects in Malayalam

This comment has been removed by the author.

Advertisement

Put your ad code here, 100+ social counters$type=social_counter.

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...

' border=

  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • सूचना लेखन
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts
  • relatedPostsText
  • relatedPostsNum

STAFF DETAILS

mannum manushyanum assignment in malayalam pdf

Fr Pauly Maniyattu

Theology Phone: 9447959808 Email: [email protected]

Education Summary

  • Seminary Studies (Philosophy) : ST. THOMAS APOSTOLIC SEMINARY, VADAVTHOOR
  • Seminary Studies (Theology) : ST. THOMAS APOSTOLIC SEMINARY, VADAVTHOOR
  • Licentiate in Philosophy : PONTIFICAL ORIENTAL INSTITUTE, ROME (1992)
  • Doctorate : IN ORIENTAL SCIENCES
  • Name of the University : PONTIFICAL ORIENTAL INSTITUTE, ROME
  • Year of Public Defense : 1995
  • Title of the Dissertation : Heaven on Earth: Theology of Liturgical Spacetime in the East Syrian Qurbana
  • Secular Education : MA Malayalam, Kerala University, M.A Syriac, MG University

Teaching Assignments

Lecturer and Dean of Studies at St. Ephrem’s Theological College, Satna (1996-2006). Professor at Paurastya Vidyapitham, Vadavathoor. (2008-). Visiting Professor, Jnanadeepa Vidyapeeth, Pune (1998-). Visiting Professor, Ruhalaya Major Seminary, Ujjain, M.P. (1997-2006). Visiting Professor, Sanathana MCBS Major Seminary, Thamarassery, Kozhikode (2000-2010). Visiting Professor, Good Shepherd Major Seminary, Kunnoth, Thalassery (2006-2010). Visiting Professor, St. Mary’s Malankara Major Seminary, Trivandrum (2004).

Pastoral and Administrative Assignments

  • Assistant parish Priest at St. Joseph’s Forane Church, Marika (Kothamangalam Eparchy): 1987-1988.
  • Assistant parish Priest at St. Mary’s Church, Nakapuzha (Kothamangalam Eparchy): 1988-1989.
  • 1989-1990: Assistant to the Catechetical Director, POC, Palarivattom (Preparation of the Catechism Text Books for classes IV, VIII, X, XI, XII).
  • 1997-2006 Chief Editor of Ephrem’s Theological Journal, Publication of St. Ephrem’s Theological College, Satna.
  • 2012- ) Director, OIRSI Publications of Paurastya Vidyapitham.
  • 2014- ) Registrar of Paurastya Vidyapitham, Vadavathoor.
  • 2009-2014: LRC Board member of Syro-Malabar Liturgical Research Center, Kakkanad.
  • 2010-2018 April: Secretary, Major Archiepiscopal Synodal Commission for Liturgy; Convener, Central Liturgical Committee, Kakkanad.

Publications Articles

  • 1. “Foreign Interventions in the Liturgical Traditions”, in P.Pallath, ed., Catholic Eastern Churches: Heritage and Identity, Mar Thoma Yogam, Rome, 1994, pp.177-211.
  • 2. “Feast of the Pure Gold”, Christian Orient, Vol. XVI, 1995, pp.64-73.
  • 3. “East Syrian Theology of Liturgical Spacetime”, Christian Orient, Vol. XVII (1996), pp.59-74.
  • 4. “Are the Eastern Theologies Museum Pieces?”, Ephrem’s Theological Journal, Vol. 1, 1997, pp. 2-4.
  • 5. “Sacred Space of the Eastern Liturgies”, in A.G.Kollamparampil, ed., Bride at the Feet of the Bridegroom, Changanacherry 1997, pp.215-241.
  • 6. “Music in Hindu Traditions of Worship and its Influence on Christian Liturgical Music in India”, Studia Liturgica Vol. XXVIII, No.1, 1998, pp. 46-73.
  • 7. “Theological Significance of the Space and Time of Worship”, in X. Koodapuzha, ed., Eastern Theological Reflections in India, Kottayam 1999, pp. 184-206.
  • 8. “Meaning of Mission and Proclamation in the East Syrian Qurbana: A Liturgical Theology of Mission”, Ephrem’s Theological Journal, Vol. 3, 1999, pp. 45-58.
  • 9. “The Theological Significance of the Cross in the East Syrian Liturgy”, in P.Kochappilly, ed., The Folly of the Cross: Festschrift in Honour of Prof. Dr. Varghese Pathikulangara, Bangalore 2000, pp. 87-102.
  • 10. “Celebration of the Cosmos in the East Syrian Liturgy”, Christian Orient, Vol. XVII, 2001, pp.76-90.
  • 11. “East Syrian Worship”, in Paul Bradshaw, ed., The New SCM Dictionary of Liturgy and Worship, SCM Press, London 2002, pp.159-160.
  • 12. “East Syriac Appellations of the Eucharistic Celebration: Motifs for a Paradigm Shift in the Theology of Eucharist”, Ephrem’s Theological Journal, Vol. 6, 2002, pp.142-161.
  • 13. “Structure and Theology of the Spiritual Preparation for the Quddasha in the East Syriac Qurbana”, Ephrem’s Theological Journal, Vol. 7, 2003, pp. 144-170.
  • 14. “Liturgy as Communication”, in J. Palakeel, ed., Towards A Communication Theology, ATC, Bangalore, 2003, pp.141-160.
  • 15. “Cult of Saints in the Hindu Tradition”, Ephrem’s Theological Journal, Vol. 9, 2005, pp. 174-188.
  • 16. “Eastern Theologies and Theological Formation (Editorial)” Ephrem’s Theological Journal Vol. 10, March 2006, No. 1, 3-5.
  • 17. “Funeral Rites of Syro-Malabar Church a Liturgico-theological Analysis”, Jnanadeepa Pune Journal of Religious Studies, Vol.9, No.2 (July 2006) pp.129-141.
  • 18. “The Eucharist in the East Syriac Tradition: Celebration of Man’s Consecration”, in K. Kunnumpuram, ed., The Eucharist and Life: Indian Christian Reflections on the Lord’s Supper, Mumbai 2007, 153-174.
  • 19. “Liturgical Spirituality”, in Aikyasameeksha, Malankara Major Seminary Publication, 2007.
  • 20. “Role of Sacred Space in the Liturgical Theology of the Thomas Christians of India”, in J.Puthuparampil, ed., Theologizing in the Malankara Catholic Church, Pune 2007, 193-215.
  • 21. “Sources of the Syro-Malabar Theology”, in M. Manakatt & J. Puthenveettil, eds., Syro-Malabar Theology in Context, Kottayam 2007, 92-119.
  • 22. “The Eucharist: A Mystery to be Lived”, in F. Kodiyan, ed., The Eucharist: An Antidote to Death Culture, Sanathana Publications, Thamarassery, 2007, 238-255.
  • 23. “Theological Significance of Uhdana and Dukhrana in the East Syrian Eucharistic Liturgy”, Bolletino della Badia Greca di Grottaferrata, Terza serie, Vol.5, 2008, 231-238.
  • 24. “Spirituality of the Raza in the Syro-Malabar Tradition”, Christian Orient 29.3 (Sept. 2008), 116-123.
  • 25. Book Review on P. Pallath, The Eucharistic Liturgy of the St. Thomas Christians and the Synod of Diamper, Kottayam 2008 in Christian Orient 29.4 (Dec. 2008), 183-184.
  • 26. “Syro-Malabar Qurbana Naveekarana Charitram”, Karunikan, Vol.5, No. 8 (Aug. 2008), 18-23. (Malayalam Article on the History of the Restoration of Syro-Malabar Liturgy)
  • 27. “Sleewayude Punyavathiyaya Alphonsamma”, in J. Kochuparampil, ed., Alphonsammayum Kristheeya Jeevithavisuddhiyum (Mal), Changanacherry, 2008, 44-54. ((Malayalam Article on St. Alphonsa)
  • 28. “Need of Syro-Malabar Lectionary”, in Karunikan, Vol.6, (2009). (Malayalam Article on Syro-Malabar Lectionary)
  • 29. “Theology of the Syro-Malabar Priesthood”, in P. Kannookadan, ed., The Ministry and Life of the Priests of the Syro-Malabar Church, LRC Publications, Kochi 2009, 64-89.
  • 30. “Roman Primacy according to the Fathers of the Church and the Ancient Syriac Liturgical Texts”, Christian Orient 30.4 (Dec. 2009), 155-179.
  • 31. “Nombukaalam”, in Divyavaani Vol.5, No2., Feb-May 2009, 5-6. (Malayalam Article on Great Lent)
  • 32. “Uyirppukaalam”, in Divyavaani Vol.5, No2., Feb-May 2009, 53-55. (Malayalam Article on the Season of Resurrection)
  • 33. “Dukhrana: Sabhaathithvathinte Aaghosham”, Kudumba Jyothis, July 2009, 14-17. (Malayalam Article on the Feast of St. Thomas)
  • 34. “Nombukaalavum Uyirppukaalavum: Pesaha Rahasyanubhavathinte Ujjvala Velakal”, Pratheekshayude Poomottukal, Prosanctity Publications, April 2009, 4-6. (Malayalam Article on the Liturgical Seasons of Great Lent and Resurrection)
  • 35. “Paurastya Suriyani Vivaham: Deivam Nirvahikkunna Onnakkittheerkkalinte Rahasyam”, in S. Kanniyakonil, Vivaham: Dharmmikadeivasastra Vichinthanangal (Mal), Kottayam 2010, 95-127. (Mlayalam Article on East Syrian Marriage).
  • 36. “Sacred Space”, in J. Puthenpurackal, ed., ACPI Encyclopedia of Philosophy, Vol.II, Bangalore 2010, 1208-1211.
  • 37. “Syro-Malabar Qurbana as the Celebration of Heaven on Earth”, in P.Kochappilly, et al. ed., The Way of Life: Festschrift in Honour of Prof. Dr. Varghese Pathikulangara, CMI, Kottayam 2011, 160-176.
  • 38. “Theology of Syro-Malabar Qurbana”, in A. Mekkattukunnel, ed., Mar Thoma Margam: The Ecclesial Heritage of the St. Thomas Christians, Kottayam 2012, pp.255-276.
  • 39. “Deivavachanavum Aaaraadhanakramavum”, in J. Mayyattil, ed., Dei Verbum muthal Verbum Domini vare (Mal), Kerala Catholic Bible Society, Kochi 2012, 93-106. (Malayalam Article on the Relation between Bible and Liturgy).
  • 40. “Inculturation of the East Syrian Liturgy of Marriage by the St. Thomas Christians in India”, in Studies on the Liturgies of the Christian East: Selected Papers of the Third International Congress of the Society of Oriental Liturgy, Leuven – Paris – Walpole, Ma, 2013, 165-177.
  • 41. “Syriac Liturgies”, in Errol D’Lima , ed., A Concise Encyclopaedia of Christianity in India, Pune-Mumbai 2014, 748-752.
  • 42. “Eucharist in the Teachings of the Fathers of the Church”, Christian Orient, Vol. XXXV, No.2 (2014) 67-83.
  • 43. “Turning to the East: Theological Significance of Orientation in Prayer”, in A. Nariculam, Living the Syro-Malabar Identity Faith and Faithfulness: Joseph Cardinal Parecattil Birth Centenenary National Symposium, Alwaye 2016, 184-197.
  • 44. “Liturgical Inculturation in the Syro-Malabar Tradition”, in Sagaya John, ed., Research Seminar on Inculturation in Liturgy, NBCL, Bangalore, 2016, 49-68.
  • 45. “Prakritiyodu chernnulla Deivaaraadhana”, in S. Kanniyakonil and D. Vechoor, ed., Paristhithideivassesthratthinu oru samakaalika bhaashyam (Mal.), Kottayam 2016, 313-328.
  • 46. “Bishop Mar Abraham Mattam: A Pioneer in Contextual Theological Formation”, in G. Kudilil & A. Pandarakappil, ed., Mission and Contextual Formation, Satna, 2017, 322-332.
  • 47. “The Liturgical Significance of Hierarchical Gifts”, Christian Orient, Vol. XXXVIII, No.2, 2017, 96-103.
  • 48. “Udayamperoor Soonahadosum Syro-Malabar Liturgiyum”, (Malayalam), Karunikan, Vol.14, June 2017.
  • 49. “Nombu Aradhanakrama Paramparyangalil” (Malayalam), Karunikan, Vol.15, No.2, February 2018, 41-44.
  • 50. Impact of the Synod of Diamper on the Syro-Malabar Liturgy, Paper Presentation at the LRC Symposium on Synod of Diamper, February 24-26, 2017.
  • 51. “Impact of the Synod of Diamper on the Liturgy of St. Thomas Christians”, Thomas Christian Heritage, Vol X.19, November 2017, 31-42.
  • 52. “Church as the Sacramental Milieu of Salvation: A Study based on Placuit Deo”, Word and Worship, Vol.51, No.3, July-September 2018, 156-169.
  • 53. “The Process of the Formation of Liturgical Texts in the Major Archiepiscopal Period”, Thomas Christian Heritage, Vol XI.21, November 2018, 108-113.
  • 54. Co-author, “The Liturgical Dimension of the East Syriac Theology” in Joseph Kallarangatt, Windows to Heaven, OIRSI, Kottayam, 2018, 53-70.
  • 55. Co-author, “Priesthood in the Syriac Tradition” in Joseph Kallarangatt, Windows to Heaven, OIRSI, Kottayam, 2018, 71-94.
  • 56. “Mar Nestoriusinte Qudasha: Viswaasaanubhavatthil Valarunna Sabhayude Praarthanakramam” (Mal), Sathyadarshanam, January 28, 2019.
  • 57. “Syro-Malabar Sabhayude Paithrukam”, Karunikan, Vol.16, March 2019.
  • 58. “Formation of Liturgical Texts in the Major Archiepiscopal Period”, Peter Kannampuzha, ed., Syro-Malabar Church: 25 Years in Major Archiepiscopal Status: Growth, Renewal and Orientations, LRC Publications, Kakkanad 2019, 219-224.
  • 59. “Liturgical Identity of the Syro-Malabar Church”, Peter Kannampuzha, ed., Tradition and Identity of the Syro-Malabar Church, LRC Publications, Kakkanad 2019, 139-165.
  • 60. “Nestoriusinte Qudasha: Amukha Padanam”, Sathyadarshanam (July-August 2019).
  • 61. “East Syrian Marriage as Celebration of Shawtaputha or Communion”, Journal of St. Thomas Christians, Vol.30, 2 (2019) 29-42.
  • 1. Bahirakasavum Puthiya Bhoomiyum (Essays on Science) (Malayalam), Science Education Trust, Kottayam, 1990.
  • 2. Heaven on Earth: Theology of Liturgical Spacetime in the East Syrian Qurbana, Mar Thoma Yogam, Rome 1995.
  • 3. Editor, Forgotten East by Bishop Mar Abraham Mattam, Ephrem’s Publications, Satna 2001.
  • 4. Editor, East Syriac Theology an Introduction, Satna 2007.
  • 5. Editor, Mathavum Sasthravum: Satthyathilekkulla Theerthadanangal (Malayalam), Articles on Science and Religion, Kottayam 2010.
  • 6. Editor, Mar Mathew Anikuzhikattil: Mannum Manushyanum, Oru Deivajnante Jeevitha darshanam, (Malayalam), Kottayam 2018

COMMENTS

  1. മണ്ണും മനുഷ്യനും

    മണ്ണ് മനുഷ്യനെപ്പോലെയാണ്. മനുഷ്യനുണ്ടാകാൻ മാതാവുവേണം ...

  2. മണ്ണും മനുഷ്യനും

    ഇന്ന് ലോക മണ്ണ് ദിനം. ലോകത്തിലെ എല്ലാ ജീവിവര്‍ഗ്ഗത്തിനും ...

  3. Class 6 Social Science Chapter 3

    SR Creations Free Online Classes available onwww.srcreations.in 📚Watch | Share | Subscribe📚🔔Subscribe YouTube Channel🔔https://www.youtube.com/channel/UCq...

  4. Aadujeevitham By Benyamin : Benyamin : Free Download, Borrow, and

    PDF download. download 1 file . SINGLE PAGE PROCESSED JP2 ZIP download. download 1 file ... download 11 Files download 6 Original. SHOW ALL. IN COLLECTIONS Malayalam : Books by Language Books by Language . Uploaded by Nishad Backer on January 23, 2016. SIMILAR ITEMS (based on metadata) ...

  5. mannum manushyanum assignment in malayalam pdf

    കേരളം: മണ്ണും മനുഷ്യനും ₹175.00 ₹157.00 10% off Out of stock Get an alert when the product is in stock: Notify Me Add to Wishlist Author: Dr.Thomas Issac Category: Reference Language: Malayalam ISBN 13: Edition: 3 Publisher: Kerala Shasthra Sahithya Parishath Specifications Pages: 0 Binding: About the ...

  6. PDF pw

    C-Sp-°n Pn-√-bn-se D-∏p-X-d {Km-a-]-©m-b-Øn¬-s∏-´ a-te-∏p-Xp-h¬ {Km-a- Øn-se B-sI P-\-kw-Jy A-™q-dn¬ Xm-sg-bm-Wv. C-{X-bpw t]¿ Dƒ-s∏-´ sXm-Æq ...

  7. പ്രകൃതിയും മനുഷ്യനും

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  8. Keralam: Mannum Manushyanum

    കേരളം: മണ്ണും മനുഷ്യനും. ₹175.00 ₹157.00 10% off. Out of stock. Get an alert when the product is in stock: Notify Me. Add to Wishlist. Author: Dr.Thomas Issac Category: Reference Language: Malayalam. ISBN 13: Edition: 3 Publisher: Kerala Shasthra Sahithya Parishath.

  9. KERALAM MANNUM MANUSHYANUM Malayalam

    KERALAM MANNUM MANUSHYANUM. Malayalam. By: THOMAS ISAC T M. Contributor (s): Material type: Text Publication details: Kochi Kerala Sasthra sahithya Parishath 2011 Edition: Description: ISBN: Subject (s): KERALAM MANNUM MANUSHYANUM. DDC classification: 305 THO. Tags from this library: No tags from this library for this title.

  10. MANNUM MANUSHYANUM

    MANNUM MANUSHYANUM quantity. Add to cart Buy Now. Description; Additional information; Reviews (0) Book : MANNUM MANUSHYANUM ... Language : Malayalam. Publishers: DC BOOKS. 5 Stars. 4 Stars. 3 Stars. 2 Stars. 1 Stars. Average Star Rating: 0.0 out of 5 (0 vote) If you finish the payment today, your order will arrive within the estimated delivery ...

  11. SCERT Kerala Textbooks for Class 8 Social Science

    SCERT Kerala Class 8 Social Science Books are provided in PDF form so that students can access it at any time anywhere. Class 8 SCERT Kerala Syllabus Social Science Books are created by the best professors who are experts in Social Science and have good knowledge in the subject.

  12. MANNUM MANUSHYANUM by PROF S SIVADAS

    Amazon.in - Buy MANNUM MANUSHYANUM book online at best prices in India on Amazon.in. Read MANNUM MANUSHYANUM book reviews & author details and more at Amazon.in. Free delivery on qualified orders. ... Malayalam. Dimensions. 23.4 x 15.6 x 1.9 cm. Publisher. DC Books. Publication date. 1 January 2015. ISBN-10. 8126402334. ISBN-13. 978-8126402335.

  13. Mannum Manushyanum│മണ്ണും മനുഷ്യനും│9th November 2014│Part 1 of 3

    Launched on 17 August 2007, by Congress President and UPA Chairperson, Mrs. Sonia Gandhi with the mission to meet the aspirations of the family and the natio...

  14. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഉസ്താദ് പറയുന്നു

    CONTACT For LiVE Stream . 9567758088 ...ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ ...

  15. Keralam mannum manushyanum

    Contributor (s): Thomas Isaac,T.M. Material type: Book Publisher: Thrissur KSSP 2010 Edition: 2. Description: 288. ISBN: 9789380512501. Subject (s): kerala want a new development trick | Manushya sambanna keralam DDC classification: 634.4. Tags from this library: No tags from this library for this title. Log in to add tags.

  16. MANNUM MANUSHYANUM (Malayalam, Paperback, PROF S SIVADAS)

    MANNUM MANUSHYANUM. (Malayalam, Paperback, PROF S SIVADAS) Be the first to Review this product. ₹80. ₹ 99. 19% off. i. Available offers. Combo OfferBuy 2 or more items save ₹60See all products.

  17. Purusha Suktam

    ഓം ശാംതിഃ॒ ശാംതിഃ॒ ശാംതിഃ॑ ॥. Purusha Suktam - Malayalam | Vaidika Vignanam. A collection of spiritual and devotional literature in various Indian languages in Sanskrit, Samskrutam, Hindia, Telugu, Kannada, Tamil, Malayalam, Gujarati, Bengali, Oriya, English scripts with pdf.

  18. Dr Thomas Isaac

    Dr Thomas Isaac's Malayalam books 1. Daridryathinte Arthasasthram 2. Lokabankum Nanayanidhiyum 3. Keralam : Mannum Manushyanum 4. Alappuzhayude Samarapatha 5. Janakeeyasoothranam : Sidhanthavum Prayogavum 6. Janakeeyasoothranam : Chodhyangalum Utharangalum 7. Janakeeyasoothranathinde Rashtriyam 8. Kerala Vikasanam : Janapakshathuninnulla ...

  19. യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in

    Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam

  20. Kerala Sahitya Akademi Award for Scholarly Literature

    The Kerala Sahitya Akademi Award for Scholarly Literature is an award given every year by the Kerala Sahitya Akademi (Kerala Literary Academy) to Malayalam writers for writing scholarly literature (science literature) of literary merit. It is one of the twelve categories of the Kerala Sahitya Akademi Award . [1] [2]

  21. Fr Pauly Maniyattu

    Pastoral and Administrative Assignments. ... in J. Mayyattil, ed., Dei Verbum muthal Verbum Domini vare (Mal), Kerala Catholic Bible Society, Kochi 2012, 93-106. (Malayalam Article on the Relation between Bible and Liturgy). 40. "Inculturation of the East Syrian Liturgy of Marriage by the St. Thomas Christians in India", in Studies on the ...

  22. Kite Victers

    Kite Victers is an Indian state-owned free-to-air children's Educational entertainment television channel owned and operated by KITE Kerala under the Department of General Education and is wholly owned by the Government of Kerala.The channel is headquartered in Thiruvananthapuram, Kerala.. Kite Victers is an acronym for "Kerala Infrastructure and Technology for Education - Versatile ...