HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam

Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. രാജ്യങ്ങൾ തമ്മിലായാലും ജനങ്ങൾ തമ്മിലായാലും യുദ്ധം ചെയ്യു ന്നത് നന്നല്ല. ഏകാധിപത്യമനോഭാവമാണ് യുദ്ധമുണ്ടാക്കുന്നത്. യുദ്ധം കൊണ്ട് യാതൊരു ശാശ്വതനേട്ടവുമുണ്ടാക്കാൻ ആർക്കും കഴിയുകയില്ല. യുദ്ധഭീഷണിയുള്ളസ്ഥലത്ത് ജനങ്ങൾക്ക് സൈ്വരമായി ജീവി ക്കാൻ കഴിയുകയില്ല. യുദ്ധം നടക്കുമ്പോൾ രാജ്യത്ത് വിലക്കയറ്റവും ക്ഷാമവുമുണ്ടാകും. യുദ്ധത്തിനുശേഷം പട്ടിണിയും രോഗവും നേരിടേ ണ്ടതായിട്ടുവരും. യുദ്ധം വരുത്തിവച്ചകെടുതികളിൽനിന്ന് പലരാജ്യങ്ങളും ഇപ്പോഴും മുക്തിനേടിയിട്ടില്ല.

Essay on War and its effects in Malayalam

This comment has been removed by the author.

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts

Academia.edu no longer supports Internet Explorer.

To browse Academia.edu and the wider internet faster and more securely, please take a few seconds to  upgrade your browser .

Enter the email address you signed up with and we'll email you a reset link.

  • We're Hiring!
  • Help Center

First page of “Collection of Essays in Malayalam”

Download Free PDF

Collection of Essays in Malayalam

Profile image of Sherin B.S.

2018, Open Read

This is a collection of essays in Malayalam. The book was published in 2018, by Open Read. This set of essays tries to engage with feminism relating it to larger debates on minority, nation state and citizenship

Related papers

Economic and Political Weekly, 2006

The Creative launcher, 2021

Samyukta: A Journal of Gender and Culture

Women’s questions can be defined as discourses within larger movements that focus on improving the women’s condition and status in society articulated not in partnership with or by women in question but by others who speak for them. The woman’s question was of particular importance in colonial Kerala attempting to ‘modernise’ itself. And many of the debates and discussions contained in women’s magazines in Malayalam in the first half of the twentieth century reflect the centrality of ‘woman’ in the contemporary discourses of reform and nationalism. These magazines were vehicles for the dissemination of ideas and reveal how women in particular mediated the binaries of home/world, tradition/modernity, spiritual/material binaries. The cultural anxieties of a changing society led to women being assigned and defined as constituting the home/tradition/spiritual. However, many of the articles analysed reveal the way in which women of the time critiqued and mediated the cultural anxieties ...

Journal of Postcolonial Writing, 2019

Undeniably, humans are social beings as well as individuals. When an individual exists, s/he enjoys as well as suffers for time does not always remain the same. However, when it comes to the issue of the relationship between the individual and society, the question that perplexes one whether the society exist for individual or the individual for the society? After having deep insight into the experiences, ideologically the answer seems in agreement with the penultimate part of the question i.e. 'society exists for the individual'. Now when society takes responsibility for the fruition of an individual, it must provide freedom and opportunity to each and every of its individual for their comprehensive development. Unfortunately, the role of society here seems not to be as transparent as it should be for the simple reason of marginalization of the so-called second wheel of the humanity or 'The Second Sex' in the feminist term. It is from this stance, the second answer ...

Since the dawn of civilizations in most of places, women were treated as a second sex, compelling them to accept and even conform to the norms that this inferior position had to accord them. From a time when women struggled to gain the right to vote when they agitated to

Loading Preview

Sorry, preview is currently unavailable. You can download the paper by clicking the button above.

Tomb and Temple, 2018

CALCIUM DETERMINATION BY PERMANGANOMETRY AND EDTA COMPLEXATION (Atena Editora), 2024

山梨国際研究: 山梨県立大学国際政策学部紀要, (14), 85-92., 2019

Education Sciences, 2023

Anuario Colombiano de Historia Social y de la Cultura, 2005

Hormones and Behavior, 2020

HAL (Le Centre pour la Communication Scientifique Directe), 2010

Nika Yayınevi, 2023

Molecular Brain Research, 1998

PERSPEKTIF GLOBAL DALAM SOSIOLOGI : PENGARUH MEDIA SOSIAL TERHADAP INFORMASI DAN RESPON MASYARAKAT TERHADAP PANDEMI COVID-19 , 2024

Oncology Reviews, 2017

Related topics

  •   We're Hiring!
  •   Help Center
  • Find new research papers in:
  • Health Sciences
  • Earth Sciences
  • Cognitive Science
  • Mathematics
  • Computer Science
  • Academia ©2024

dcbooks

ഒരു നല്ല ഉപന്യാസം എങ്ങനെ എഴുതാം? ഉപന്യാസരചനയ്ക്കുതകുന്ന മികച്ച റഫറന്‍സ് ഗ്രന്ഥം ഇതാ

assignment topics in malayalam

ഇംഗ്ലിഷ് ഭാഷയുമായുള്ള സംസര്‍ഗ്ഗംകൊണ്ടു നമുക്കു ലഭിച്ചതാണ് ഉപന്യാസം അഥവാ എസ്സേ എന്ന സാഹിത്യശാഖ. ഒരു  ഉപന്യാസ ത്തിനു വിഷയം എന്തുമാകാം. വിനോദവും വിജ്ഞാനവും ഒക്കെ. പക്ഷേ, ഉപന്യാസം എഴുതുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന ഉപന്യാസത്തിനു സാഹിത്യകാരന്മാരും മറ്റു വൈജ്ഞാനികമേഖലയില്‍ ഉള്ളവരും എഴുതുന്നവയില്‍നിന്നുമുള്ള വ്യത്യാസമാണ്. അവരുടെ ഉപന്യാസങ്ങളില്‍ സാഹിത്യാംശങ്ങള്‍ വളരെ ഉണ്ടാകും. എന്നാല്‍ വിദ്യാര്‍ത്ഥികളോട് എഴുതുവാന്‍ ആവശ്യപ്പെടുന്ന  ഉപന്യാസ ങ്ങളില്‍ ഈ അംശങ്ങള്‍ക്കു വലിയ പ്രാധാന്യം ഇല്ല. തന്നിരിക്കുന്ന വിഷയത്തെപ്പറ്റി ചിന്തിക്കുവാനും അപഗ്രഥിക്കുവാനും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ എഴുതുവാനുമുള്ള കഴിവിനെയുമാണ് പരിശോധിക്കുന്നത്. ഭാഷ തെറ്റു കൂടാതെ ഉപയോഗിക്കുവാനുള്ള പാടവത്തെയാണ്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

Text

നിരീക്ഷണം, അപഗ്രഥനം, ഭാഷ, സര്‍ഗ്ഗാത്മകത എന്നിവയുടെ ആകത്തുകയാണ് ഒരു മികച്ച ഉപന്യാസം. ഈ ഘടകങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയതും ഉപന്യാനം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ പറഞ്ഞു തരുന്ന പുസ്തകമാണ്  ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപന്യാസങ്ങ ള്‍. വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും, ഗ്രന്ഥശാലകള്‍, വിദ്യാലയ രാഷ്ട്രീയം, ശാസ്ത്രം നല്കിയ നേട്ടങ്ങള്‍, സിനിമ, റോടപകടങ്ങള്‍, മൊബൈല്‍ഫോണിന്റെ സ്വാധീനം, കാര്‍ഷികമേഖല എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ നിന്നുള്ള 50 ഉപന്യാസ മാതൃകകളാണ് ഈ പുസ്തകത്തില്‍  പെണ്ണുക്കര കെ ജി രാധാകൃഷ്ണന്‍  പരിചയപ്പെടുത്തുന്നത്. കൂടാതെ ഉപന്യാസത്തിന്റെ ഘടന, ഉപന്യാസം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയ്ക്കുതകുന്ന മികച്ച റഫറന്‍സ് ഗ്രന്ഥമായ ഈ പുസതകം ഡി സി റഫറന്‍സ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചാരുലതകള്‍ ദൂരദര്‍ശിനികള്‍

ഒരു പറ്റം നിസ്സഹായരായ ജനങ്ങളുടെ ജീവിതകഥ!

Comments are closed.

‘മറക്കാമോ’ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുതിയ…

മയ്യഴി സുവര്‍ണ്ണയാത്ര; പറയൂ യാത്രയ്‌ക്കൊരുങ്ങാം

പ്രഫ. എം. ഐസക് സ്മാരക കവിതാപുരസ്‌കാരം അരവിന്ദന്‍ കെ.എസ്…

എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്

Follow Us @dcbooks

  • ONLINE STORE
  • COVER STORY
  • BOOK STORES
  • AUTHOR IN FOCUS
  • PRE PUBLICATIONS
  • READERS REVIEWS
  • Vayanavaram

IMAGES

  1. Chapter -9

    assignment topics in malayalam

  2. Assignment Front Page Design |Assignment design Malayalam

    assignment topics in malayalam

  3. Malayalam Answer Paper

    assignment topics in malayalam

  4. malayalam assignment format

    assignment topics in malayalam

  5. Malayalam Activity

    assignment topics in malayalam

  6. Chapter -10

    assignment topics in malayalam

VIDEO

  1. HOW TO PREPARE IGNOU ASSIGNMENT MALAYALAM

  2. Malayalam Essay|Malayalam Upanyasam|ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വിദ്യാർത്ഥികളിൽ|CBSE & State syllabus

  3. Malayalam Essay|Malayalam Upanyasam|മാതൃഭാഷാ പഠനത്തിന്റെ ആവശ്യകത|CBSE & State syllabus

  4. Malayalam Essay

  5. Malayalam Essay

  6. Malayalam Essay|Malayalam Upanyasam|വിദ്യാർത്ഥികളും ബഹുജന മാധ്യമങ്ങളും|CBSE & State syllabus

COMMENTS

  1. Essays & Articles in Malayalam

    Read informative Essays & Articles in Malayalam. Gain extra knowledge to stay updated on General Subjects

  2. BA Malayalam 3RD Semester Assignment Topics (1)

    Organise the assignment in a coherent sequence to guarantee clarity and facilitate the smooth conveyance of ideas. Analytical: Clearly articulate your main argument in a concise manner at the beginning of your answer. This sets the …

  3. 200+ Best Malayalam Speech Topics for Students and Public …

    Explore the top Malayalam speech topics for 2024. Find the most engaging and relevant topics for educational, cultural, and motivational speeches.

  4. യുദ്ധം വരുത്തുന്ന നാശങ്ങള് …

    Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war.

  5. (PDF) Collection of Essays in Malayalam

    This is a collection of essays in Malayalam. The book was published in 2018, by Open Read. This set of essays tries to engage with feminism relating it to larger debates on minority, nation state and citizenship. See full PDF. download …

  6. ഒരു നല്ല ഉപന്യാസം എങ്ങനെ …

    വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും, ഗ്രന്ഥശാലകള്‍, വിദ്യാലയ രാഷ്ട്രീയം, ശാസ്ത്രം നല്കിയ നേട്ടങ്ങള്‍, സിനിമ, റോടപകടങ്ങള്‍, …

  7. പരിസ്ഥിതി സംരക്ഷണം

    പരിസ്ഥിതി സംരക്ഷണം- കൂടുതല്‍ വിവരങ്ങള്‍. പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത. പാരിസ്ഥിതിക …

  8. Malayala sahithyam

    Studying Malayala sahithyam MALIA07 (1) at University of Calicut? On Studocu you will find 23 practice materials, 21 lecture notes, 19 summaries and much more for.

  9. Writing a malayalam essay

    This article is full of ideas for writing a Malayalam essay. it not only provides with general guidelines on Malayalam essay writing but also suggests useful topics in this regard.