• Latest News
  • Grihalakshmi
  • Forgot password
  • My bookmarks
  • mathrubhumi books

'ഏറ്റവും പ്രിയപ്പെട്ട എന്നോട്'; ആത്മസ്‌നേഹത്തിന്റെ ആനന്ദധാര

നിമ്മി വൈശാഖ്, 09 february 2024, 02:49 pm ist.

book review malayalam pdf

പുസ്തകത്തിന്റെ കവർ പേജ്‌.

മ നുഷ്യന്റെ ഏറ്റവും സവിശേഷമായ ഗുണങ്ങളില്‍ ഒന്നാണ് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സ്വയം സ്വാന്തനിപ്പിക്കാനും അതില്‍നിന്ന് കരുത്താര്‍ജ്ജിച്ച് മുന്നോട്ട് നടക്കാനും സാധിക്കുക എന്നത്. നമ്മുടെയൊക്കെ സ്വഭാവസവിശേഷതകളില്‍ വളരെ അന്തര്‍ലീനമായി നില്‍ക്കുന്ന ഈയൊരു കാര്യത്തെ വളരെ ഭംഗിയായി അവതരിപ്പിച്ച ഒരു നോവല്‍ സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ്. നിമ്‌ന വിജയ് എഴുതിയ ' ഏറ്റവും പ്രിയപ്പെട്ട എന്നോട് ' എന്ന അവരുടെ ആദ്യനോവലിനെക്കുറിച്ചാണ് ഈ വിശേഷണം. പുറത്തിറങ്ങിക്കഴിഞ്ഞ് കേവലം എട്ട് മാസങ്ങള്‍ക്കുള്ളില്‍ പുസ്തകത്തിന്റെ പതിനഞ്ചായിരത്തില്‍പരം കോപ്പികളാണ് വിറ്റുപോയത്.

അതിഥി എന്ന ഇരുപതുകളുടെ മധ്യത്തില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അവിചാരിതമായി വന്നുചേരുന്ന ആളുകളും അവര്‍ അവള്‍ക്ക് നല്‍കുന്ന പ്രിയവും അപ്രിയവുമായ ഓര്‍മകളുടെ അടരുകളിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. വായനക്കാര്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ ഒരു സിനിമാറ്റിക് ദൃശ്യഭംഗി എഴുത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ നിമ്‌നയ്ക്ക് സാധിച്ചു എന്നതാണ് നോവലിന്റെ പ്രധാന സവിശേഷത.

ബാംഗ്ലൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന നോവലില്‍ ആ നഗരത്തിന്റെ പ്രഭാതങ്ങളും വൈകുന്നേരങ്ങളുമെല്ലാം തനിമ ചോരാതെ ഒരു ഫ്രെയിം കണക്കെ നിമ്‌ന 'പോട്രെയ്' ചെയ്യുന്നുണ്ട്. വായിച്ചുതീരുമ്പോള്‍ ഒരു കണ്ണാടിയ്ക്ക് മുന്‍പില്‍ എന്നപോലെ അവരവരുടെ ഉള്ളിലേക്ക് ഏറ്റവും സ്‌നേഹത്തോടെ നോക്കാനും എല്ലാ കുറവുകളേയും അലിയിച്ചുകളഞ്ഞ് സ്വയം സ്‌നേഹിക്കുവാനുക്കുള്ള ഒരു ഊര്‍ജം സ്വായത്തമാക്കാനും പ്രേരിപ്പിക്കുന്നതാണ് ഏറ്റവും പ്രിയപ്പെട്ട എന്നോട് നല്‍കുന്ന വായനാനുഭവം.

Book Nimna

ഏറ്റവും പ്രിയപ്പെട്ട എന്നോട്

₹ 315 Buy Now

പ്രണയത്തിലും സൗഹൃദത്തിലുമെല്ലാം അര്‍പ്പിച്ച വിശ്വാസത്തില്‍ തോറ്റുപോകുമ്പോഴും ഒരാള്‍ക്ക് മുന്നോട്ട് നടക്കാന്‍ പ്രേരകമാകുന്നത് അയാള്‍ സ്വയം നീക്കിവെച്ച സ്‌നേഹത്തിന്റെ വെളിച്ചമാണ് എന്ന് അതിഥി ജീവിതംകൊണ്ട് അടയാളപ്പെടുത്തുന്നുണ്ട്. ശരണും സാക്ഷിയും ലയയും ആദിയും ദേവികയുമെല്ലാം ശരിതെറ്റുകളുടെ ദ്വന്ദങ്ങളില്‍ നിന്ന് വേര്‍പെട്ട് ഇവയ്ക്കിടയിലെ ഏതെക്കെയോ തുരുത്തുകളില്‍ അതിഥിക്ക് കൂട്ടാവുന്നുണ്ട്.

നോവല്‍ വായിച്ചുകഴിയുമ്പോള്‍ ഇവരില്‍ ആരുടെയെങ്കിലും ഭാവങ്ങള്‍ നമ്മള്‍ നമ്മില്‍തന്നെ തിരയാന്‍ ആരംഭിക്കും. ലാളിത്യം ഭാഷയില്‍ മാത്രം ഒതുങ്ങാതെ കഥാപാത്രങ്ങളുടെ വൈകാരികതയുടെ അവതരണത്തിലും നിറഞ്ഞുനില്‍ക്കുന്നത് 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' നെ പലരുടെയും ഇഷ്ടപുസ്തകങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കുന്നുണ്ട്.

തീര്‍ച്ചയായും വായനയുടെ ലോകത്തേക്ക് കടന്നുചെല്ലാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയുമൊക്കെ കഥ പറച്ചിലുകളുടെ ഭാവുകത്വപരിണാമങ്ങള്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതാണ് മാന്‍കൈന്റ് ലിറ്ററേച്ചര്‍ പ്രസിദ്ധീകരിച്ച നിമ്‌ന വിജയ്‌യുടെ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്.'

Content Highlights: Book review of Ettavum priyappetta ennodu, Nimna Vijay, Mathrubhumi books

book review malayalam pdf

Share this Article

Related topics, mathrubhumi books, book review, get daily updates from mathrubhumi.com, related stories.

Book discussion

'വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണകൃതികള്‍'; മാതൃഭൂമി ബുക്‌സ് പുസ്തക ചര്‍ച്ച നടന്നു  

photo sajan V nambiar

അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികള്‍ മാതൃഭൂമി ബുക്‌സിനൊപ്പം

Kunjunni Mash

'കൊടുത്തുതീരാത്ത കടങ്ങളിലൊന്നായി ആ പന്ത്രണ്ടായിരം എന്റെ കൈയില്‍;  കുഞ്ഞുണ്ണിമാഷ് ഒരു 'ജെം' തന്നെ'

symbolic image

കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് ഇപ്പോള്‍ പ്രത്യേക വിലക്കിഴിവ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

Books Image

അമ്മയോര്‍മ്മകള്‍: കണ്ണീരുംചിരിയും പുരണ്ട ജീവിതനന്മകള്‍,മലയാളത്തിന്റെ എഴുത്തമ്മമാര്‍ അണിനിരന്നപ്പോള്‍

മേതില്‍ രാധാകൃഷ്ണന്‍, അജയ് പി. മങ്ങാട്ട്

''സൂര്യവംശ'ത്തില്‍ ഒരു ഉറുമ്പിന്‍ കൂട് ഇളകിയതുപോലെയാണ് വാക്കുകളുടെ പാച്ചില്‍'; അജയ് പി. മങ്ങാട്ട്

Book Cover, R Rajasree

കല്യാണിയും ദാക്ഷായണിയും; സ്വസ്വാതന്ത്ര്യത്തിന്റെ അതിര് അളക്കാന്‍ മറ്റൊരാളെയും അനുവദിക്കാത്തവര്‍

Akkitham, V.C Sreejan

'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിലെ മുന്‍കമ്യൂണിസ്റ്റുകാരനെ ഇന്ന് വായിക്കുമ്പോള്‍ എന്തുതോന്നുന്നു?

More from this section.

Book

'പത്രത്തിന്റെ പണിപ്പുര'; വാർത്താവിഷയങ്ങളിൽ താൽപര്യമുള്ളവർക്കായി ...

Thrissur pooram

ആത്മാവറിഞ്ഞ് ആസ്വദിക്കണോ? തൃശ്ശൂർ പൂരത്തിന് എത്തുംമുമ്പേ ...

Nizhalbhoopadam book cover

'നിഴൽഭൂപടം': നോവൽ ഭൂപടത്തിലെ നാഴികക്കല്ലാകാൻ ഒരു പുസ്തകം

Ramzan

30 ദിവസത്തെ ആത്മീയയാത്രയല്ലത് ഒരു ജീവിതത്തിന്റെ താളനിയന്ത്രണമാണ്; ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • Social issues
  • Social Media
  • Destination
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

അഡ്ബ്ലോക്കർ ഓഫാക്കെടാ ജാഡ തെണ്ടീ!

ഓഫാക്കാതെ തുറക്കൂലെടാ പട്ടീ. വല്ലപ്പോഴും ഇത്തിരി കാശ് കിട്ടുന്നത് ഇല്ലാതാക്കാൻ സമ്മതിക്കൂലെടാ!

Amazon Kindle on a table

മലയാളം ഇ-ബുക്സ് സൗജന്യമായി നൽകുന്ന വെബ്സൈറ്റുകൾ

ജോസഫ് വി. എം.

  • February 26, 2022
  • Views: 16,203
  • Last Edited June 8, 2022 2:40 pm

മലയാളത്തിൽ ഇ-ബുക്സ് കിട്ടുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്. അവയിൽ സൗജന്യമായി പുസ്തകങ്ങൾ കിട്ടുന്ന കുറച്ചു ലൈബ്രറികളെപ്പറ്റി ഇവിടെ കുറിക്കുന്നു.

  • വിക്കിഗ്രന്ഥശാല  – സ്വതന്ത്രാനുമതിയോട് കൂടി പ്രസിദ്ധീകരിച്ചതോ പകർപ്പവകാശകാലാവധി കഴിഞ്ഞതോ ആയ പുസ്തകങ്ങൾ കിട്ടുന്ന ഒരു സൗജന്യ ഓൺലൈൻ ഗ്രന്ഥശാലയാണ് വിക്കിപീഡിയയുടെ നേതൃത്വത്തിലുള്ള വിക്കിഗ്രന്ഥശാല. പുസ്തകം ഓൺലൈനിൽ വായിക്കാനും, ഇഷ്ടപ്പെട്ട ഫോർമാറ്റിൽ (PDF, EPUB, MOBI) ഡൗൺലോഡ് ചെയ്യാനും, പണം കൊടുത്ത് പ്രിൻ്റ് ചെയ്യാനും അതിൽ സൗകര്യവുമുണ്ട്.
  • ഗ്രന്ഥപ്പുര – മലയാളിയായ ആർക്കൈവിസ്റ്റ് ഷിജു അലക്സിൻ്റെ വെബ്സൈറ്റാണിത്. പൊതുസഞ്ചയത്തിലുള്ള നിരവധി മലയാളപുസ്തകങ്ങളുടെ സ്കാനുകൾ PDF രൂപത്തിൽ ഇദ്ദേഹത്തിൻ്റെ വെബ്സൈറ്റിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
  • ഇൻ്റർനെറ്റ് ആർക്കൈവ്  – ഏറ്റവും വലിയ ആർക്കൈവ് വെബ്സൈറ്റുകളിൽ ഒന്നായ ഇൻ്റർനെറ്റ് ആർക്കൈവിലും നിരവധി മലയാളം പുസ്തകങ്ങൾ ലഭ്യമാണ്. മലയാളത്തിലുള്ളവയ്ക്കായി  ഈ കണ്ണി  സന്ദർശിക്കുക.
  • ദേശീയ ഡിജിറ്റല്‍ ലൈബ്രറി  – ഭാരതസർക്കാരിൻ്റെ ഡിജിറ്റൽ ലൈബ്രറിയിൽ കൂടുതലും പഠനസംബന്ധമായ പുസ്തകങ്ങളും രേഖകളുമാണുള്ളത്. ഭാഷയുടെ അടിസ്ഥാനത്തിൽ ലൈബ്രറിയിൽ തിരയാനുള്ള സൗകര്യവും ലഭ്യമാണ്.

guest

ഇൻ്റർനെറ്റ് ആർക്കൈവ് വളരെ ഉപകരപ്പെട്ടു.

ജോസഫ് വി. എം.

thanks for the feedback

ജോസഫ് വി. എം.

ജോസഫ് വി. എം.

  • Digital Malayali , Download For Free , ebook , Malayalam , websites

book review malayalam pdf

SSD ആണോ HDD ആണോ കൂടുതൽ മികച്ചത്?

How to pitch digital marketing clients malayalam

ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പുതിയ ക്ലൈന്റിനെ ലഭിക്കുവാൻ എന്തൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കാം

book review malayalam pdf

ആപ്പിൾ ലോഞ്ച് ചെയ്‌ത ആപ്പിൾ വിഷൻ പ്രൊ എന്ന ഗാഡ്ജറ്റ് ഭാവിയിൽ എങ്ങനെയായിരിക്കും?

book review malayalam pdf

ഒരു കോഡിങ് കരിയർ തിരഞ്ഞെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

best-free-video-players-for-android

ആൻഡ്രോയ്ഡിനുള്ള മികച്ച ഫ്രീ വീഡിയോ പ്ലെയർ ആപ്പുകൾ

man Working From Home

വർക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടോ? ഈ സൗജന്യ ടൂളുകൾ ഉപകാരപ്പെടും

book review malayalam pdf

എന്താണ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം?

The world of metaverse Digital Malayali

മെറ്റാവേർസ് എന്ന അത്ഭുത ലോകം

book review malayalam pdf

ഓക്‌സിജനിൽ സാംസങ്ങ് അൾട്രാ ഡെയ്‌സ് ഓഫർ

book review malayalam pdf

എന്താണ് മെഷീൻ ലേണിംഗ്

മറ്റ് സൈറ്റുകൾ.

  • പ്ലെയിൻ മീംസ്
  • പ്രൊഡക്റ്റ് റെയ്ഡ്
  • 24/7 റേഡിയോ

വെബ് ആപ്പുകൾ

  • സ്വകാര്യതാനയം ജനറേറ്റർ
  • പ്രൈവസി പോളിസി ജനറേറ്റർ
  • പപ്പടം ഇമേജ് കമ്പ്രസർ

ഞങ്ങളെക്കുറിച്ച്

  • ഡിജിറ്റൽ മലയാളി
  • സൈറ്റ് മാപ്പ്
  • സ്വകാര്യതാനയം

ബന്ധപ്പെടുക

  • പരസ്യം ചെയ്യാൻ
  • വെബ് & ടൂൾസ്
  • ട്യൂട്ടോറിയൽ

സ്വപ്നത്തെ അനുഗമിച്ച സാന്റിയാഗോ

മോൻസി വർഗീസ്

മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ബ്രസീലുകാരനായ പൗലോ കൊയ്‌ലോ രചിച്ച ‘ദി ആൽക്കെമിസ്റ്റ്’. 67 ഭാഷകളിലായി ആറരക്കോടി കോപ്പികൾ വിറ്റഴിഞ്ഞ ഈ ഗ്രന്ഥം ഒരു നോവൽ എന്നതിലേറെ പ്രചോദനാത്മക ഗ്രന്ഥം എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിപ്രശസ്തർ മുതൽ സാധാരണക്കാർ വരെ ഈ നോവലിന്റെ ആരാധകരാണ്. 30 ഗ്രന്ഥങ്ങൾ രചിച്ച പൗലോ കൊയ്‌ലോയ്ക്ക് ആഗോളതലത്തിൽ ഖ്യാതി നേടിക്കൊടുത്തത് ‘ദി ആൽക്കെമിസ്റ്റ്’ ആണ്. തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചംപോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും എന്ന മൂലാശയത്തിലൂന്നിയാണ് ഈ നോവൽ വികസിക്കുന്നത്.

ഇടയബാലനായ സാന്റിയാഗോ താൻ സ്വപ്നത്തിൽ ദർശിച്ച നിധി തേടി സ്പെയിനിൽ നിന്നും ഈജിപ്തിലേക്ക് യാത്ര ചെയ്യുന്നു. യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന വ്യത്യസ്തരായ വ്യക്തികളിൽ നിന്നും ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും സാന്റിയാഗോയ്ക്ക് പുതിയ ജീവിതവീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമ്മാനിക്കുന്നു. ഒരു വ്യക്തിയിലുണ്ടാകുന്ന മാനസിക പരിവർത്തനങ്ങളെ ക്രമാനുഗതമായി അവതരിപ്പിക്കുന്നതിനു സാന്റിയാഗോ എന്ന കഥാപാത്രത്തെ പൗലോ കൊയ്‌ലോ സമർഥമായി ഉപയോഗിക്കുന്നു. സാന്റിയാഗോ കണ്ടുമുട്ടി പരിചയപ്പെട്ട വൃദ്ധനായ ഒരു രാജാവും, ഭാഗ്യാന്വേഷിയായ ഇംഗ്ലിഷുകാരനും, അറബി പെൺകുട്ടിയും, ആൽക്കെമിസ്റ്റുമൊക്കെ പങ്കുവച്ച ജീവിത യാഥാർഥ്യങ്ങളാണു വായനക്കാരെ പ്രചോദിതരാക്കുന്നത്. ഹൃദയത്തിൽ താലോലിക്കുന്ന സ്വപ്നങ്ങളെ പിന്തുടരുന്നവർക്ക് ഈ ഉപദേശങ്ങൾ ഒരു മാർഗരേഖയാണ്.

‘‘ദി ആൽക്കെമിസ്റ്റി’’ലെ ആശയങ്ങളുടെ രത്നച്ചുരുക്കം ഇവയാണ്:–

the-alchemist

1. എന്തു വേണം എന്നു തീരുമാനിക്കുക. ജീവിതത്തിൽ എന്തൊക്കെ നേടണം എന്നു കൃത്യമായി തീരുമാനമെടുത്തവർക്കേ അതു നേടാൻ കഴിയൂ.

2. ചെയ്യുന്ന കാര്യങ്ങൾ ഏകാഗ്രതയോടെ ചെയ്യുക. ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാതിരിക്കുക.

3. നല്ലതു കാണുക. നമ്മുടെ ജീവിത യാത്രയ്ക്കിടയിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ നാം നഷ്ടപ്പെടുത്താറുണ്ട്.

4. പ്രവർത്തനങ്ങളില്ലാത്ത സ്വപ്നം നിഷ്ഫലമാണ്. സ്വപ്ന നേട്ടങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുക.

5. പഠനം ഒരു ശീലമാക്കു. പുതിയ അറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും മാത്രമേ പരിവർത്തനം സാധ്യമാകൂ.

6. പരാജയങ്ങളെ ഭയപ്പെടാതിരിക്കുക. പരാജയങ്ങൾ പുതിയ അറിവും അനുഭവവും നൽകുന്നു. വീണ്ടും ശ്രമിക്കുക.

7. ഇതുവരെ ചെയ്യാത്ത പുതിയ കാര്യങ്ങൾ ചെയ്യുക. ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ കഴിയും.

8. ലക്ഷ്യത്തിൽ എത്തിച്ചേരുംവരെ സ്വപ്നത്തെ പിന്തുടരുക. ശ്രമത്തിൽ നിന്നും പിന്മാറരുത്.

ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നവർക്കേ ലക്ഷ്യത്തിൽ എത്താൻ കഴിയൂ.

alt text

Subscribe Newsletter

Subscribe for:

Please choose an option

Do you want to unsubscribe Newsletter/Alerts?

  • Book Review
  • Write Article
  • Search for...

Book Review of Balyakalasakhi by Vaikom Muhammad Basheer

ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer

  • Description
  • Reviews (5)

ബാല്യകാലസഖി | Balyakalasakhi Review

മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി. എന്നാല്‍ ഇത്‌ മാത്രമല്ല ബാല്യകാലസഖി എന്നതാണ്‌ ഈ ചെറിയ പുസ്‌തകത്തെ അനന്യമാക്കുന്നത്‌. നമുക്ക്‌ പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധര്‍മ്മം കൂടി വഹിക്കുന്നുണ്ട്‌ ബാല്യകാലസഖി. കൂടെ മലയാള സാഹിത്യത്തിനു ഏറെയൊന്നും പരിജിതമല്ലാത്ത ഒരു സംസ്‌കാരവും നമുക്ക്‌ മുന്നില്‍ അനാവൃതമാകുന്നു.

ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഞാന്‍ ഇവിടെ ഓര്‍ക്കുന്നു, “ബാല്യകാലസഖി വായിക്കുമ്പോള്‍ ക്രമേണ ഞാന്‍ മജീദ്‌ ആവുകയും സുഹറയോട്‌ പ്രണയം തോന്നുകയും ചെയ്‌തു.”

ഇത്‌ ഈ പുസ്‌തകത്തിന്റെ മാത്രം അല്ല എല്ലാ ബഷീര്‍ രചനകളുടെയും മാന്ത്രികതയാണ്‌. വായനക്കാര്‍ കഥാപാത്രങ്ങളെ തങ്ങളിലേക്ക്‌ ആവാഹിക്കുന്ന പതിവ്‌ വിദ്യയില്‍ നിന്നും മാറി, കഥാപാത്രങ്ങള്‍ വായനക്കാരനെ അങ്ങോട്ട്‌ ആവാഹിക്കുന്നു ബാല്യകാലസഖിയില്‍. അതുകൊണ്ടുതന്നെ, ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാവുന്ന ഈ പുസ്‌തകം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സാകെ കലുഷിതമാകുന്നു. ഈയൊരു അവസ്ഥയ്‌ക്ക്‌ കാരണം മറ്റൊന്നുമല്ല, അതിശയോക്തി ഒട്ടും കലരാതെ, യഥാര്‍ത്ഥ്യത്തോട്‌ പരമാവതി ചേര്‍ന്ന്‌ നിന്നുകൊണ്ടാണ്‌ ഗ്രന്ഥകര്‍ത്താവ്‌ ബാല്യകാലസഖിയെ നമുക്ക്‌ സമ്മാനിച്ചത്‌.

അവതാരികയില്‍ ശരി. എംപി പോള്‍ പറഞ്ഞപോലെ “ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തി എടുത്ത ഒരേടാണ്‌. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു.” ജീവിതമെപ്പോഴും അങ്ങനെയാണെന്നല്ല. എന്നാല്‍ ഏറിയ പങ്കും അങ്ങനെയാണ്‌ താനും. ഒരേയൊരു കാര്യം, ഈ യഥാര്‍ത്ഥ്യം അംഗീകരിക്കാം നമ്മള്‍ തയ്യാറല്ല എന്നതാണ്‌.

ബഷീറിന്റെ ബാല്യകാലസഖിയെ കുറിച്ചോര്‍ക്കുമ്പോയൊക്കെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്‌ മജീദിന്റെയും സുഹറയുടെയും ബാല്യകാല സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന മാഞ്ചുവടും, അവരുടെ പ്രണയത്തിന്റെ സ്‌മാരകമായ ചെമ്പരത്തി ചെടിയും, അവരുടെ വിരഹത്തിന്റെ മൂക സാക്ഷിയായ രാത്രികളുമാണ്‌. ഹോട്ടലിലെ പത്രം കഴുകല്‍ കഴിഞ്ഞു മജീദ്‌ സുഹറയെ ഓര്‍ത്തുകൊണ്ട്‌ കഴിഞ്ഞ രാത്രികള്‍.

നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു താഴെ ടെറസില്‍ ചിരിച്ചുകൊണ്ട്‌ ഉറങ്ങുന്ന സുഹൃത്തുക്കളുടെ നടുവില്‍ കയറു കട്ടിലില്‍ സുഹറയെ ഓര്‍ത്തുകൊണ്ട്‌ കിടക്കുന്ന മജീദ്‌. ഇങ്ങനെയൊരു ചിത്രം ബഷീര്‍ സങ്കല്‌പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ ബാല്യകലസഖിക്കൊപ്പം ഞാന്‍ ഓര്‍ക്കുന്ന ആദ്യ ചിത്രം ഈ രാത്രിയുടെതാണ്‌.

വളരെ ചെറുപ്പത്തില്‍ തന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നു. എനാല്‍ അതിനു മുമ്പ്‌്‌ അവര്‍ ശത്രുക്കളും ആയിരുന്നു. അവരുടെ ബാല്യകാലത്തിന്‌ നഖക്ഷതങ്ങളുടെ എരിവും മാമ്പഴതിന്റെ മധുരവും ഉണ്ടായിരുന്നു.

കഥ തുടങ്ങുമ്പോള്‍ ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്‌. എന്നാല്‍ ആ ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീര്‍ ചെയ്‌തിരിക്കുന്നത്‌. മറിച്ച്‌ ആ ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ നമ്മുടെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നു. അങ്ങനെ ബാല്യത്തില്‍ തന്നെ മജീദും സുഹറയും നമ്മുടെ ഹൃദയം കീഴടക്കുന്നു. അവരുടെ ശത്രുതയും സൗഹൃദവും നമ്മളും അനുഭവിക്കുന്നു.

“ചെറുക്കാ, ആ മുയുത്തത്‌ രണ്ടും മുന്നം കണ്ടത്‌ ഞാനാ”, എന്ന്‌ പറയുന്ന സുഹറയെ നമുക്ക്‌ എങ്ങനെ സ്‌നേഹിക്കാതിരിക്കാനാവും! അതുപോലെ, “ഓ മിഷറ്‌്‌ കടിക്കുവല്ലോ!” എന്ന പരിഹാസത്തില്‍ ചവിട്ടി മാവില്‍ കയറുന്ന മജീദിനെയും.

ഒരു സ്വപ്‌ന ജീവിയായ മജീദ്‌ മരങ്ങളില്‍ കയറി ഉച്ചിയിലിരുന്നു വിശാലമായ ലോകത്തെ നോക്കി കാണാന്‍ ശ്രമിക്കുമ്പോള്‍ മരത്തിന്റെ അടിയില്‍ നിന്നും “മക്കം കാണാമോ ചെറുക്കാ?” എന്നു ചോദിക്കുമ്പോള്‍ നമ്മളും മരത്തിന്റെ ചോട്ടിലിരുന്നു മുകളിലേക്ക്‌ നോക്കിപോകും.

സുഹറയും മജീദും വളരുന്നതിനനുസരിച്ച്‌ അവരുടെ മനസ്സും വളരുന്നത്‌ കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത ആ വളര്‍ച്ചയില്‍ ബാല്യകാല സുഹൃത്തുക്കള്‍ പ്രണയിനികളാകുമ്പോള്‍ നമ്മുടെ മനസ്സില്‍ തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരന്‍ വിജയിക്കുന്നു.

ലളിതമായ ഭാഷയിലാണ്‌ ബഷീര്‍ ജീവിതത്തിണ്ടേ സങ്കീര്‍ണതകളെ ഇവിടെ വരച്ചു കാട്ടുന്നത്‌. അതും വളരെ കുറച്ചു വാക്കുകളിലൂടെ.

മജീദ്‌, സുഹറ എന്നീ രണ്ടു കുട്ടികള്‍. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. ആ രണ്ടു കുട്ടികള്‍ വളരുന്നതിനനുസരിച്ച്‌ അവരിലുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു ആണ്‍ക്കുട്ടിയുടെയും പെണ്‍ക്കുട്ടിയുടെയും ലോകങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കും. ഒരു മരണം ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും. ജീവിത നിലവാരത്തിലെ ഉയര്‍ച്ച താഴ്‌ചകള്‍. ഇതൊക്കെ ഈ ചെറിയ പുസ്‌തകത്തില്‍ ചുരുങ്ങിയ വാക്കുകളില്‍, എന്നാല്‍ ബ്രഹത്തായ അര്‍ത്ഥത്തില്‍ പറയാന്‍ കഴിഞ്ഞു ബഷീറിന്‌. അതുപോലെ കാതുകുത്ത്‌, സുന്നത്‌ കല്യാണം എന്നിവയൊക്കെ അന്ന്‌ എങ്ങനെ ആഘോഷിച്ചു എന്നും വളരെ വിശദമായി തന്നെ ഇതില്‍ പറയുന്നുണ്ട്‌.

അത്ര സൂക്ഷ്‌മമായി പരിശോധിചില്ലെങ്കില്‍ത്തന്നെയും, ഗ്രന്ഥകാരന്റെ ആത്മകഥാംശങ്ങള്‍ ബാല്യകാലസഖിയില്‍ നിന്നും കണ്ടെത്താന്‍ കഴിയും. മജീദിനെ പോലെ ബഷീറും വീട്‌ വിട്ടു ഒരുപാടൊരുപാട്‌ അലഞ്ഞിട്ടുണ്ട്‌. പല പല വേഷത്തില്‍, പല ദേശങ്ങളില്‍ അലഞ്ഞിട്ടുണ്ട്‌. എല്ലാതരം ജോലികളും ചെയ്‌തിട്ടുണ്ട്‌. മജീദിനെ പോലെ ബഷീറും അനുഭവങ്ങള്‍ മാത്രം സമ്പാദ്യമായി കൈയില്‍ കരുതി നാട്ടില്‍ തിരിചെത്തിയിട്ടുണ്ട്‌. മജീദിനെ പോലെ ബഷീറിനും പ്രതാപം നിറഞ്ഞ ബാല്യം ഉണ്ടായിരുന്നു. മജീദ്‌ വീടിലെ ദാരിദ്ര്യം കണ്ട പോലെ ബഷീറിനും ഉണ്ടായിട്ടുണ്ട്‌.

മജീദിനും ബഷീറിനും കാണുന്ന മറ്റൊരു സമാനത, ചെടികളിലുള്ള താല്‌പര്യമാണ്‌. ബഷീരിന്റെ ജീവിതത്തിലും പുസ്‌തകങ്ങളിലും ഒരു പോലെ പച്ച പിടിച്ചു നില്‍ക്കുന്നതാണ്‌ ബഷീറും ചെടികളും തമ്മിലുള്ള ആത്മബന്ധം.

By Nadiya Kc

ബാല്യകാലസഖി | Balyakalasakhi Summary

അയൽക്കാർ തമ്മിലുള്ള ബാല്യകാല പ്രണയം, കൗമാരപ്രായത്തിൽ വികാരാധീനമായ പ്രണയത്തിലേക്ക് വിരിഞ്ഞു. മജീദ്, സുഹറ ഇവരാണ് ഇതിന്റെ കേന്ദ്രകഥാപാത്രങ്ങൾ. മജീദിന്റെ പിതാവ് സമ്പന്നനായിരുന്നു, അതിനാൽ പഠനത്തിൽ ഉത്സാഹമില്ലാതിരുന്നിട്ട് കൂടിയും, അദ്ദേഹത്തെ പഠിക്കുവാനായി വിദൂര പട്ടണത്തിലെ ഒരു സ്കൂളിലേക്ക് അയച്ചു. മറുവശത്ത് സുഹ്‌റയുടെ പിതാവിന് രണ്ട് അറ്റങ്ങളും കൂട്ടിമുട്ടിക്കാൻ തന്നെ പ്രായാസപ്പെടുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു. എന്നിട്ടും അദ്ദേഹം തന്റെ മകളുടെ പഠനത്തിലുള്ള ഇഷ്ടം കണ്ടിട്ട്, മകളെ സ്കൂളിൽ അയയ്ക്കാൻ ആഗ്രഹിച്ചു. എന്നാൽ അവളുടെ പിതാവിന്റെ മരണം കൂടുതൽ പഠിക്കുവാനുള്ള അവളുടെ പ്രതീക്ഷകളെല്ലാം തകർത്തു. സുഹ്‌റയുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാൻ മജീദ് പിതാവിനോട് അപേക്ഷിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു.

അച്ഛനുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് മജീദ് വീട്ടിൽ നിന്ന് ഇറങ്ങുകയും നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് വളരെക്കാലം വിദൂര ദേശങ്ങളിൽ അലഞ്ഞുനടക്കുകയും ചെയ്യുന്നു. മടങ്ങിയെത്തുമ്പോൾ, തന്റെ കുടുംബത്തിന്റെ മുൻ സമ്പത്ത് എല്ലാം ഇല്ലാതായെന്നും തന്റെ പ്രിയപ്പെട്ട സുഹ്‌റ മറ്റൊരാളെ വിവാഹം കഴിച്ചതായും അദ്ദേഹം കണ്ടെത്തുന്നു. സ്നേഹം നഷ്ടപ്പെട്ടതിൽ അദ്ദേഹം വളരെ ദുഖിതനായി. മുൻപ് വളരെ സുന്ദരിയും ഊർജ്ജസ്വലവുമായിരുന്ന സുഹ്‌റ ഇപ്പോൾ ജീവിതത്താൽ ക്ഷീണിതയായ ഒരു സ്ത്രീയായിരിക്കുന്നു .അങ്ങനെ സങ്കടത്തിലൂടെയാണ് നോവൽ അവസാനിപ്പിക്കുന്നത്.

About the Vaikom Muhammad Basheer

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

Unlock Your Imagination: Start Generating Stories Now! Generate Stories

Get all the Latest Online Malayalam Novels , Stories , Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Email Address

Hey, I'm loving Kuku FM app 😍 You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories. Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 reviews for ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer

Hyacinth – February 25, 2021

Very good 😍

Devika – July 31, 2021

george chacko – January 9, 2022

Rithu. – July 3, 2022

Teacher gave me a work that to wrote apprication on any book of basheer on his remembrance dayy andd this one helped me the mostt Thankk uu nadiya far thiss Muchh more loveee❤️

ഷെബിൻ – July 25, 2022

ഇടയ്ക്ക് അക്ഷരപിശക്കുകൾ ഉണ്ട്. പക്ഷെ എല്ലാവർക്കും ഉപകാരപ്പെടും.

Pooja nayar – January 8, 2024

Your email address will not be published. Required fields are marked *

Your review  *

Name  *

Email  *

Related products

The Eyes of Darkness pdf

The Eyes of Darkness by Dean Koontz

307.47 Book Review

307.47 (Malayalam) Paperback

The Wellness Sense PDF

The Wellness Sense

The Heartfulness Way

The Heartfulness Way – Heart-Based Meditations for Spiritual Transformation

CUET Question Paper 2024, Download Subject-Wise Sample Paper PDF_0.1

CUET Question Paper 2024, Download Subject-Wise Sample Paper PDF

The CUET question paper 2024 is released by the NTA on the official website. Download CUET UG 2024 expected question papers pdf for all the exam subjects from the article above

CUET Question Paper 2024

Table of Contents

The Common University Entrance Test (CUET) UG is a major milestone in the academic journey of a candidate which allows students transition into college education from the school education. This year, the CUET UG exam will decide the future of more than 13 lakh students.

To outperform your competitors and score good marks, CUET applicants should know the nature and difficulty level of questions asked in the exam. The CUET releases the question papers every year after a month of the exam’s conclusion. These question papers serve the purpose of making students aware about the question pattern and level.

CUET Question Paper 2024

The NTA provides the official question paper for every exam subject for prospective CUET aspirants for practice. Applicants can get the official CUET question paper for the year 2024 for all subjects on this page. Until the official question paper is issued by the National Testing Agency, candidates can get the unofficial (memory-based) questions and paper PDF.

CUET UG Question Paper 2024

The CUET UG 2024 exam is being held in hybrid mode for the first time. The examination for the online mode will be held on computers while the offline mode examination will be organized through conventional method on pen and paper. The NTA however does not allow students to take the offline question paper with themselves. All the CUET question papers (online and offline) are published at once on the official website, exams.nta.ac.in/CUET-UG.

Download CUET UG Admit Card 2024

CUET 2024 Question Paper

The CUET 2024 question paper comes in 13 languages namely, English, Hindi, Assamese, Kannada, Bengali, Gujarati, Malayalam, Marathi, Odia, Tamil, Telugu, Urdu, and Punjabi. Candidates can download the PDFs of all the exam subjects on this page. Meanwhile, students must go through the sample paper (expected question paper) provided below for popular subjects.

CUET 2024 Mock Test

CUET Sample Paper 2024 PDF Download

The CUET sample question paper 2024 PDF given below (is English Medium) offer a thorough review of the CUET syllabus. All of the questions’ answers are included in each paper, and they are all described in simple, understandable terms. Students will find it easier to solve similar problems in the future if they can comprehend the logic underlying the solutions. These papers aim to familiarize students with the format, organization, and kinds of questions that they will encounter on the test.

Candidates can check the solutions to each and every question in the pdf provided above. The solutions will help students develop a better thought process to answer every question.

CUET GT Sample Paper 2024

The General test question paper of the CUET exam is taken by the most number of students. It is an optional section that can be selected for any relevant purpose, such as vocational, open eligibility, cross-stream, or other. This is why, many students across the stream opt for this paper as it helps to secure admissions in multiple courses. The CUET exam pattern states that applicants must answer 50 questions out of 60 present in the exam paper in 60 minutes time.

The official question paper of the CUET General Test 2024 exam will be shared in PDF once the exam gets over. Meanwhile, students can have a look at the memory-based questions that were asked in the previous years exam. It will help candidates know the type of problems that are given in the general test exam paper.

  • When is constitution day celebrated?
  • Who has been appointed CEO of twitter recently?
  • If a side of cube is 6 cm find its volume.
  • Kathak is which state dance?
  • Find next number in the series- 8,16,32,64
  • Who is the chief minister of Madhya Pradesh?
  • Which is the largest river in India?
  • Who is the chief minister of Assam?
  • What is the currency of Bangladesh?
  • Pin Valley national park is situated in which state?

The Previous year question paper PDF of the CUET General test exam paper is given below for free download.

Download CUET UG General Test Previous Year Question Paper PDF

How to Download CUET UG 2024 Question Paper

Candidates can download the CUET UG question paper for the year 2024 and for other years also by following the steps provided below.

Step 1:  Visit the official website of the CUET UG exam

Step 2:  On the home page, click on the link that says CUET UG Question Paper Download

Step 3:  In the new page, select the year and subject combination

Step 4:  The question paper PDF for that particular subject for the selected year will appear on the screen

Step 5:  Download the paper PDF for practice or for matching answers with the answer key

Check: CUET UG Syllabus 2024

CUET-UG Question Paper: Exam Pattern 2024

One of the main purpose of the question paper is to educate candidates about the exam pattern. The CUET 2024 exam is divided into three sections. A maximum of ten subjects may be chosen by candidates from each of the three sections. The detailed exam scheme is tabulated below.

Benefits of CUET Expected Question Paper 2024

Following are the advantages of the CUET UG sample papers.

  • Candidates’ confidence is increased by practicing the CUET 2024 sample papers, which eases exam-related anxiety.
  • By carefully assessing their strengths and shortcomings, applicants can devise tactics to increase their score by using the CUET expected question paper 2024.
  • Additionally, completing the CUET 2024 sample paper gives applicants crucial knowledge about the best ways to approach the actual CUET 2024 exam. This exercise improves their comprehension of the structure of the CUET exam questions and helps them develop efficient time management techniques.
  • With the help of these expected questions and solutions, applicants can better prepare for commonly asked questions, gain a thorough understanding of these subjects, and learn how to efficiently manage their time during the real test.

Sharing is caring!

What is the language of the CUET question paper?

The CUET UG exam paper is held in 13 different languages. These languages are English, Hindi, Assamese, Kannada, Bengali, Gujarati, Malayalam, Marathi, Odia, Tamil, Telugu, Urdu, and Punjabi.

What is the official website to download the CUET UG question paper?

To download the official CUET UG question paper 2024, students should head to the website: exams.nta.ac.in/CUET-UG.

Is there negative marking in the CUET UG exam paper?

Yes, for every wrong answer, 1 mark is deducted in the CUET UG 2024 exam.

Where can I download the CUET UG practice papers?

The CUET UG expected paper 2024 (sample paper) can be downloaded in PDF from from the above article for free.

When will the CUET UG 2024 official question paper becomes available?

The CUET UG 2024 official question paper will be made available one month after the exam.

Ashish Kumar

Hi there, I am Ashish and have done my post graduation in Science. I have 2 years of experience in content creation, catering to the demands of young students. I provide written content related to NEET, JEE, Board Exams, CLAT, CUET (UG & PG) and management exams in a simple manner. My content provides important insights on several topics in depth.

CUET UG Postponed 2024 for All Delhi Centers on 15 May, Know Reasons

Leave a comment

Your email address will not be published. Required fields are marked *

Save my name, email, and website in this browser for the next time I comment.

Trending Articles

  • CBSE Class 10 Result 2024
  • CBSE Class 12th Result 2024
  • CGBSE 10th Result 2024
  • NEET Question Paper 2024
  • NEET Answer Key 2024 All Sets
  • NEET Exam Analysis 2024
  • NEET Expected Cut Off 2024

NEET Dropper Mahapack

CBSE Board Exam 2024

  • CBSE Class 10 Syllabus 2024 
  • CBSE Class 12 Syllabus 2024 
  • CBSE Previous Year Papers  
  • CUET Syllabus
  • CUET Previous Year paper
  • CUET Participating College & Universities
  • JEE Main 2024  
  • JEE Main Syllabus 2024  
  • JEE Main Exam Analysis 2023  
  • NEET 2024  
  • NEET Syllabus 2024
  • NEET State wise Cut off
  • NEET Rank Predictor  
  • NEET OMR Sheet
  • NEET College Predictor

Recent Posts

Important exams, ncert solutions.

  • NCERT Class 12
  • NCERT Class 11
  • NCERT Class 10
  • NCERT Class 9

NCERT Books

School syllabus.

  • CBSE Class 12
  • CBSE Class 11
  • CBSE Class 10
  • CBSE Class 9
  • JEE Mains 2024

Our Other Websites

  • Teachers Adda
  • Bankers Adda
  • Current Affairs
  • Adda Bengali
  • Engineers Adda
  • Adda Marathi
  • Adda School

school

Get all your queries solved in one single place. We at Adda247 school strive each day to provide you the best material across the online education industry. We consider your struggle as our motivation to work each day.

Download Adda247 App

google store

Follow us on

youtube

  • Responsible Disclosure Program
  • Cancellation & Refunds
  • Terms & Conditions
  • Privacy Policy

We will keep fighting for all libraries - stand with us!

Internet Archive Audio

book review malayalam pdf

  • This Just In
  • Grateful Dead
  • Old Time Radio
  • 78 RPMs and Cylinder Recordings
  • Audio Books & Poetry
  • Computers, Technology and Science
  • Music, Arts & Culture
  • News & Public Affairs
  • Spirituality & Religion
  • Radio News Archive

book review malayalam pdf

  • Flickr Commons
  • Occupy Wall Street Flickr
  • NASA Images
  • Solar System Collection
  • Ames Research Center

book review malayalam pdf

  • All Software
  • Old School Emulation
  • MS-DOS Games
  • Historical Software
  • Classic PC Games
  • Software Library
  • Kodi Archive and Support File
  • Vintage Software
  • CD-ROM Software
  • CD-ROM Software Library
  • Software Sites
  • Tucows Software Library
  • Shareware CD-ROMs
  • Software Capsules Compilation
  • CD-ROM Images
  • ZX Spectrum
  • DOOM Level CD

book review malayalam pdf

  • Smithsonian Libraries
  • FEDLINK (US)
  • Lincoln Collection
  • American Libraries
  • Canadian Libraries
  • Universal Library
  • Project Gutenberg
  • Children's Library
  • Biodiversity Heritage Library
  • Books by Language
  • Additional Collections

book review malayalam pdf

  • Prelinger Archives
  • Democracy Now!
  • Occupy Wall Street
  • TV NSA Clip Library
  • Animation & Cartoons
  • Arts & Music
  • Computers & Technology
  • Cultural & Academic Films
  • Ephemeral Films
  • Sports Videos
  • Videogame Videos
  • Youth Media

Search the history of over 866 billion web pages on the Internet.

Mobile Apps

  • Wayback Machine (iOS)
  • Wayback Machine (Android)

Browser Extensions

Archive-it subscription.

  • Explore the Collections
  • Build Collections

Save Page Now

Capture a web page as it appears now for use as a trusted citation in the future.

Please enter a valid web address

  • Donate Donate icon An illustration of a heart shape

Ente Kadha Madhavikkutty

Bookreader item preview, share or embed this item, flag this item for.

  • Graphic Violence
  • Explicit Sexual Content
  • Hate Speech
  • Misinformation/Disinformation
  • Marketing/Phishing/Advertising
  • Misleading/Inaccurate/Missing Metadata

plus-circle Add Review comment Reviews

84,379 Views

10 Favorites

DOWNLOAD OPTIONS

In collections.

Uploaded by Nishad Backer on January 23, 2016

SIMILAR ITEMS (based on metadata)

IMAGES

  1. 15 Best Malayalam Books EverGreen

    book review malayalam pdf

  2. Malayalam Pdf Stories Download

    book review malayalam pdf

  3. 10 Easy Steps: How to Write a Book Review in Malayalam 2024

    book review malayalam pdf

  4. Daivathinte Charanmar Book by JOSEPH ANNAMKUTTY JOSE

    book review malayalam pdf

  5. Malayalam Kambi Novel Pdf Download

    book review malayalam pdf

  6. please give me a book review of a malayalam story.. ( in malyalam) any

    book review malayalam pdf

VIDEO

  1. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മലയാളത്തിലെ 10 നോവലുകൾ

  2. THANKAMANI REVIEW

  3. നൂറു സിംഹാസനങ്ങൾ#Malayalam Books#Malayalam Novels#Must read books#Ever green Malayalam novel

  4. MALAYALAM BOOK REVIEW // RANDAMOOZHAM// MT VASUDEVAN NAIR //രണ്ടാമൂഴം //STORY AND HISTORY

  5. 7th MALAYALAM 2nd 2024 Annual Exam Question Paper

  6. ഇഷ്ടദാനം

COMMENTS

  1. 'ഏറ്റവും പ്രിയപ്പെട്ട എന്നോട്'; ആത്മസ്‌നേഹത്തിന്റെ ആനന്ദധാര, Book

    മനുഷ്യന്റെ ഏറ്റവും സവിശേഷമായ ഗുണങ്ങളിൽ ഒന്നാണ് ഏത് ...

  2. Malayalam Books Review: Unveiling the Treasures of Malayalam Literature

    Results 1-100 of 760. 1. 2. 3. 8. Explore in-depth reviews and analyses of diverse Malayalam books on Manorama Online's platform. Find recommendations, insights, and critical.Malayalam book review, Malayalam literature, book reviews, books, reading, Malayalam language, Malayalam culture, literary analysis, expert opinions, book recommendations.

  3. Aadujeevitham By Benyamin : Benyamin : Free Download, Borrow, and

    plus-circle Add Review. comment. Reviews There are no reviews yet. ... download 1 file . ABBYY GZ download. download 1 file . PDF download. download 1 file . SINGLE PAGE PROCESSED JP2 ZIP download. download 1 file ... IN COLLECTIONS Malayalam : Books by Language Books by Language . Uploaded by Nishad Backer on January 23, 2016. SIMILAR ITEMS ...

  4. Malayalam eBooks : Free Download, Borrow, and Streaming : Internet Archive

    300. Scanner. Internet Archive HTML5 Uploader 1.4.2. snowyyy765. Nidheesh M.R. Malayalam eBooks (PDF) from www.malayalamebooks.org. Please do visit the website for more information.

  5. രണ്ടിടങ്ങഴി

    Thakazhi Sivasankara Pillai. 53 books138 followers. Thakazhi Sivasankara Pillai (Malayalam: തകഴി ശിവശങ്കര പിള്ള) (17 April 1912 - 10 April 1999) was a novelist and short story writer of Malayalam language. He is popularly known as Thakazhi, after his place of birth.

  6. രണ്ടാമൂഴം

    4.30. 9,506 ratings666 reviews. Randamoozham is the masterpiece of Jnanpith winning writer M. T. Vasudevan Nair. It was translated into English as Second Turn in 1997. M. T. Vasudevan Nair won Vayalar Award, given for the best literary work in Malayalam, for the novel in 1985. Later, in the year 1995, Mr. Nair was awarded the highest literary ...

  7. Aadujeevitham by Benyamin Book Review

    Book Review of ആടുജീവിതം | Aadujeevitham by Benyamin. Full story of Aadujeevitham ആടുജീവിതം. Aadujeevitham is not a cliche story of gulf malayalees

  8. പാത്തുമ്മായുടെ ആട്

    4.19. 6,829 ratings248 reviews. Pathummayude Aadu is one of the most popular works by Vaikom Muhammad Basheer. It has a long foreword by the novelist himself and a longer afterword by P K Balakrishnan. This special edition also has illustrations by Sherif and photographs of the real characters including Pathumma and goats.

  9. പ്രേമ നഗരത്തിലൂടെ ഒരു യാത്ര

    ഭയന്നു ജീവിക്കേണ്ടിവരുന്ന മനുഷ്യന്റെ അവസ്ഥകൾ, സ്ത്രീ ...

  10. The Alchemist by Paulo Coelho

    Book review of ദി ആൽക്കമിസ്റ്റ് | The Alchemist. Paulo Coelho's masterpiece tells the mystical story of Santiago, an Andalusian shepherd ...

  11. മലയാളം ഇ-ബുക്സ് സൗജന്യമായി നൽകുന്ന വെബ്സൈറ്റുകൾ

    മലയാളത്തിൽ ഇ-ബുക്സ് കിട്ടുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്.

  12. Aksharathalukal

    India's latest literary blog in Malayalam. Aksharathalukal is also a platform to read online malayalam novels and short stories. Members/Users of the Akshrathalukal can publish their articles like stories, novels, poem and literary news with this blog. Through which, all Indians who love literary will know your ability to write.

  13. Balyakalasakhi-Vaikkom Muhammed Bhasheer

    An illustration of an open book. Books. An illustration of two cells of a film strip. Video ... MALAYALAM NOVEL Addeddate 2018-08-05 02:03:23 Identifier ... Reviews There are no reviews yet. Be the first one to write a review. 10,906 Views . 9 Favorites. DOWNLOAD OPTIONS download 1 file . ABBYY GZ download.

  14. മഞ്ഞ്

    The book is probably an impressionistic work - what happens in the middle is more important than the beginning and the end, thoughts and ideas are probably more pronounced than events, and the past is more prominent than the present. I loved that aspect of the book. I enjoyed reading 'Manju'. I am happy to read my first M.T.Vasudevan Nair book.

  15. മനസ്സൊന്നു fresh ആവാൻ ഈ books വായിക്കൂ

    Hello everyone, we once in a while need books that will cheer us up, make us smile, and help us get along in life. I review and summarize these two books iki...

  16. സ്വപ്നത്തെ അനുഗമിച്ച സാന്റിയാഗോ

    മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ...

  17. Totto Chan book review in Malayalam part 1|Book summary malayalam|Book

    ടോട്ടോച്ചാൻ:ജനാലക്കരികിലെ വികൃതിക്കുട്ടി Book review + book summary in MalayalamTotto chan ...

  18. Aarachaar (ആരാച്ചാർ)

    Aarachaar (Ārāccāṟ lit. ' Executioner '; transl. Hangwoman: Everyone Loves a Good Hanging) is a Malayalam novel written by K. R. Meera. [1] Originally serialised in Madhyamam Weekly in continuous 53 volumes, the novel was published as a book by DC Books in 2012. It was translated by J. Devika into English under the title Hangwoman ...

  19. മീശ

    From the author of Kerala Sahitya Akademi Award winning short story collection ആദം Aadam comes in മീശ Meesha, translated as 'Moustache' by Jayasree Kalathil, a novel unlike anything else in contemporary Malayalam literature.With myth-like storytelling, this book reads as a fable, as a larger than life tale, that addresses the extremely relevant subject of social ostracism, poverty ...

  20. Book Review: ബാല്യകാലസഖി

    Book Review of ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer - Here is an overall summary of ബാല്യകാലസഖി ...

  21. 10 Malayalam Must read before you die book

    1. Surprised to see no books of C Radhakrishan are there. Added 2 of my favourites from him. Also, added couple of other books like "Parinamam","Oru Vazhiyum Kure Nizhalukalum" etc 2. Can we delete all the translated books? Like the ones from Paulo Coelho? If needed, a separate list can be created for "must-read" translated books in malayalam.

  22. CUET Question Paper 2024, Download Subject-Wise Sample Paper PDF

    Step 2: On the home page, click on the link that says CUET UG Question Paper Download. Step 3: In the new page, select the year and subject combination. Step 4: The question paper PDF for that particular subject for the selected year will appear on the screen. Step 5: Download the paper PDF for practice or for matching answers with the answer ...

  23. Keralacharithram (Malayalam) PDF : SREEDHARA MENON : Free Download

    An illustration of an open book. Books. An illustration of two cells of a film strip. Video An illustration of an audio speaker. ... (Malayalam) PDF by SREEDHARA MENON. Topics KERALACHARITHRAM PDF Collection ... There are no reviews yet. Be the first one to write a review. 176 Views ...

  24. Ente Kadha Madhavikkutty : Kamala Suraiyya Das, Madhavikutty : Free

    Much of her writing in Malayalam came under the pen name Madhavikkutty. She was born on March 31, 1934 in Malabar in Kerala, India. She is the daughter of V.M. Nair, a former managing editor of the widely-circulated Malayalam daily Mathrubhumi, and Nalappatt Balamani Amma, a renowned Malayali poetess.