• Latest News
  • Grihalakshmi
  • Forgot password
  • My bookmarks

filter-icon

  • Short (< 5 min)
  • Medium (5 - 20 min)
  • Long (> 20 min )
  • Published Date

'നിഴല്‍ഭൂപടം': നോവല്‍ ഭൂപടത്തിലെ നാഴികക്കല്ലാകാന്‍ ഒരു പുസ്തകം

ജിതേഷ് ആസാദ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ...

Nizhalbhoopadam book cover

30 ദിവസത്തെ ആത്മീയയാത്രയല്ലത് ഒരു ജീവിതത്തിന്റെ താളനിയന്ത്രണമാണ്; അത്തറിന്റെ മണമുള്ള ഈദ് മുബാറക്ക്

Ramzan

സുലോചന പറഞ്ഞു; 'ആയിരാമത്തെ സ്റ്റേജാകും, എന്നാലും കരഞ്ഞുപോകും' 

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബൈജു ചന്ദ്രന്റെ ...

Book cover, KPAC Sulochana

യുയുത്സു; പാണ്ഡവരോട് കൂറുകാണിച്ച ധൃതരാഷ്ട്രരുടെ മകന്‍!

മഹാഭാരതം എന്നും ഒരു ചർച്ചയാണ്, എവിടെയും. അത് വ്യാഖ്യാനിക്കുന്നത് ...

symbolic image

ബറാബസ് നിരീക്ഷിച്ചു; യഥാര്‍ത്ഥത്തില്‍ അവന്‍ മരിച്ചത് തനിക്കുവേണ്ടിയാണ്, എന്നിട്ടും... | Book review

AP

'സുഗന്ധജീവിതം'; ബിസിനസിലും ജീവിതത്തിലും വെല്ലുവിളികളെ നേരിട്ട് വിജയിച്ച കഥ

Dr. Viju Jacob

'പത്രത്തിന്റെ പണിപ്പുര'; വിദ്യാര്‍ഥികള്‍ക്കും പൊതുജനത്തിനും ഒരുപോലെ വായിക്കാനാകുന്ന പുസ്തകം

Book cover

അനന്തതയെ തൊട്ട് 'ഇദം പാരമിതം'; അടിമുടി കാവ്യാത്മകമായ നോവല്‍ | ആസ്വാദനം

Book cover

പല അടരുകളിൽ അടുക്കിയ ജീവിതേതിഹാസം | 'മരിപ്പാഴി' നോവൽ ആസ്വാദനം

നോവൽ എന്ന എഴുത്തുരൂപം നാളിതുവരെ കാണാത്ത തരത്തിലുള്ള ...

Marippazhi

രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന 'ഇന്‍സിഷന്‍'; ത്രില്ലര്‍ പ്രേമികള്‍ക്കായി ഒരു മികച്ച പുസ്തകം

Maya Kiran Novel

പറയാതെ വയ്യെന്റെ പ്രണയമേ... അതിജീവനത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയും പ്രണയഗാഥകള്‍

Novel Cover

'സമയമാപിനി'; സമയത്തില്‍ വഴുതുന്ന ഭ്രമജീവിതങ്ങള്‍

പ്രവീൺ ചന്ദ്രന്റെ ആദ്യകഥാസമാഹാരമായ 'സമയമാപിനി'യെക്കുറിച്ച്;'സമയമാപിനി' ...

Praveen Chandran

സമയത്തിന്റെ വ്യവസ്ഥാപിത രീതികളെ ഭാവനാത്മകമായി അട്ടിമറിക്കുന്ന 'സമയമാപിനി'

Praveen Chandran, Book Cover

'ദ വെയ്സ്റ്റ് ലാന്റും' വിവര്‍ത്തനവും; സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലായി ഒരു പുസ്തകം

Ayyappa Paniker

'വാക്കുകള്‍ക്ക് ഹൃദയമുണ്ടെങ്കില്‍ 'പുഴക്കുട്ടി' നിറയെ ആത്മവിലാപങ്ങളാണ്' | നോവല്‍ ആസ്വാദനം

Puzhakkutty Book

'ഭാഗ്യം! ഇത് അതുതന്നെ'; കൂടെവളര്‍ന്ന് കൂട്ടായ 'ലില്യപ്പ'

കൊല്ലം 1980 അഞ്ചാം ക്ലാസ്സിലാണെന്ന് തോന്നുന്നു ...

Lilyappa

വായനക്കാരനെ കാഴ്ചക്കാരനാക്കുന്ന 'നാവും' നാവിലെ രസമുകുളങ്ങളും

'There is more treasure in books than in all the ...

Naavu Book

പകപ്പെരുപ്പങ്ങളുടെ 'ആനപ്പക'  

ഉണ്ണികൃഷ്ണൻ പുതൂരിന്റെ ആനപ്പക എന്ന നോവൽ ഡോ. ആർ ...

symbolic image

ആരാണ് അന്യര്‍? അന്യരെ നമ്മള്‍ എങ്ങനെ തിരിച്ചറിയും?: 'ഇദം പാരമിതം', ഒരു വായനാനുഭവം 

book cover

'പറയാതെ വയ്യെന്റെ പ്രണയമേ..'; ഹൃദയത്തില്‍ നിന്ന് മസ്തിഷ്‌കത്തിലേക്കുള്ള പ്രണയയാത്രകള്‍

Mini P.C.

'ഏറ്റവും പ്രിയപ്പെട്ട എന്നോട്'; ആത്മസ്‌നേഹത്തിന്റെ ആനന്ദധാര

മനുഷ്യന്റെ ഏറ്റവും സവിശേഷമായ ഗുണങ്ങളിൽ ഒന്നാണ് ...

Book cover Nimna

പലതിന്റേയും പ്രതീകമായി ചലിക്കുന്ന പെന്‍ഡുലം

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീകുമാരൻ തമ്പിയുടെ ...

Sreekumaran Thampi

വേര്: ദേശകാലങ്ങള്‍ക്കപ്പുറത്തേക്ക് ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിക്കുന്ന ഒരു നോവല്‍

book cover

'താരം, അധികാരം, ഉന്മാദം'; ഭാഷാപരമായ നാനാത്വസവിശേഷകളെ ഉള്‍ക്കൊള്ളുന്ന പുസ്തകം

Book

കൊളംബ് മാങ്ങയും പച്ചപ്പിന്റെ തണുപ്പും കറുവപ്പട്ടയുടെ സുഗന്ധവും സഞ്ചാരിയെ മാടിവിളിക്കുമ്പോള്‍...

ശ്രീലങ്കയിലെ ഡച്ച് ഫോര്‍ട്ട്/ ഫോട്ടോ എ.പി

'ചൊക്ലി'യുടെ ജീവിതദുരിതങ്ങള്‍ അവസാനിക്കുന്നില്ല; അവന്‍ ഒരു വോട്ടുബാങ്കിന്റേയും പ്രതിനിധിയല്ല

Chokli novel

കുട്ടിക്കാലത്തേ പശ്ചിമഘട്ടത്തോട് പ്രണയം തോന്നിയ ഗാഡ്ഗില്‍

മരമേതായാലും മണ്ണിലെഴുതുന്നത് മൈത്രി പേടിയും കണ്ണീരും ...

Gadgil

'അധികാരം ഏതൊരാളെയും വീഴ്ത്താന്‍ ശേഷിയുള്ള കെണി,വാഴ്ത്തപ്പെടുന്ന പലരുടെയും അധികാരാസക്തി രഹസ്യമല്ല'

K.P Kesava Menon, M.Swaraj

പുസ്തകത്തിലെ ഫുട്നോട്ട്; ആദ്യരാത്രി ഇടയ്ക്കിടെ മുട്ടുകേട്ട് താഴെവന്ന് കതകുതുറക്കേണ്ട വരന്റെ ഗതികേട്!

M Krishnan Nair

ഇദം പാരമിതം: മധ്യവര്‍ഗ്ഗ ആലസ്യത്തെ കുടഞ്ഞുണര്‍ത്തുന്ന നോവല്‍- വടക്കേടത്ത് പത്മനാഭന്‍ 

v.g thampi, Book Cover

വേര്: പെണ്ണിന്റെ പ്രകൃതിയെ തിരിച്ചറിയാത്ത ലോകത്തിന്റെ മുന്നില്‍ ചോദ്യം ഉയര്‍ത്തുന്ന നോവല്‍

Book Cover, Mini PC

ഇദം പാരമിതം: മനുഷ്യബന്ധങ്ങളുടെ ആത്മഗംഗയില്‍ മുങ്ങിനിവരുമ്പോള്‍...

book cover, v.g thampi

വാന്‍ഡെര്‍ബില്‍റ്റിനെയും അംബാനിയെയും രൂപപ്പെടുത്തിയ സുവര്‍ണ്ണ കാലവും സാമ്പത്തിക അസമത്വവും! 

Pranab Bardhan

'നോവലിൽ നിന്ന് തിരക്കഥയല്ല, തിരക്കഥയിൽ നിന്ന് നോവലാണ് പിറന്നത്; മിത്ത് മാത്രമല്ല ബിസി 261'

BC 261

'രണ്ടു നീല മത്സ്യങ്ങള്‍'; സൗന്ദര്യാത്മകമായൊരു സാമൂഹ്യപാഠം

"Art for art's sake is an elite lie"- ഔട്ട്ലുക്ക് ...

SHABU KILITHATTIL

ശ്രീലങ്കന്‍ കഥകള്‍: അശാന്തമായ ദേശത്തിന്റെ അലട്ടലുകളും അപാരമായ ഏകാന്തതയും

symbolic image

നിന്നോട് ചിരിച്ചവരെയും കരഞ്ഞവരെയും ഓര്‍ത്തുവെക്കാത്ത എന്തിനാണ് കൊഞ്ഞനം കാട്ടുന്നവരെ ഓര്‍ക്കുന്നത്?

Book cover

ഇദം പാരമിതം: പ്രണയത്തിന്റെ, ഭീതിയുടെ, മരണത്തിന്റെ, ഭിന്നതകളുടെ ആഖ്യാനം 

അമ്മയോര്‍മ്മകള്‍: കണ്ണീരുംചിരിയും പുരണ്ട ജീവിതനന്മകള്‍,മലയാളത്തിന്റെ എഴുത്തമ്മമാര്‍ അണിനിരന്നപ്പോള്‍.

Books Image

ഒരു ഡയറിയില്‍നിന്ന് തുടങ്ങുന്ന ചതിക്കഥ; കോട്ടയം സമ്പൂര്‍ണസാക്ഷരതാ നഗരമായതിന് പിന്നിലെ കഥ!

Jayakumar K P

'സംവിധായകര്‍ 'നോ' പറഞ്ഞു, ചിലര്‍ രാജമൗലിയെ പോയി കാണാന്‍ നിര്‍ദേശിച്ചു'

Books

ബി.സി. 261; കലിംഗയുദ്ധകാലത്തുനിന്നും സമകാലിക കേരളത്തിലെ കൊലപാതകപരമ്പരവരെ

വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്ന 'ബിലാന്‍കൂത്ത്'.

Books

'ചിതയില്‍ എരിയുന്ന എല്ലാ കഥകള്‍ക്കും ഒരേ ശാന്തിയാണ്' | Book Review

V. G. Thampi

ബിലാന്‍ കൂത്ത്: പുസ്തകം അടച്ചുവെച്ചാലും മനസില്‍ നിന്ന് മായാതെ നില്‍ക്കുന്ന ആ പെണ്ണുങ്ങള്‍!

bilankoothu

192 ജോടി കൈയും കാലുമായി ഒരു മനുഷ്യന്‍ പാഴ്‌വസ്തുക്കളില്‍ നിധി തേടി ലോകം സഞ്ചരിക്കുമ്പോള്‍...

Fakih, book cover

ചിരവിരഹിയായ പുരുഷനെ ശ്യാമലാവണ്യത്തില്‍ വരക്കുന്നു, കാളിദാസമേഘം!

രാജഗോപാൽ കാരപ്പറ്റയുടെ 'മേഘസന്ദേശം' എന്ന പുസ്തകത്തെക്കുറിച്ച് ...

Kalidasan

സഹസ്രസ്തനിയായ കടലമ്മയുടെ മുലപ്പാല്‍പ്പൊടിയിലൂടെ ഒരു ജ്ഞാനസ്‌നാനം!

Subhash Chandran

'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ'; അവിശ്വസനീയമായ സത്യങ്ങളുടേയും അനുഭവങ്ങളുടേയും തുറന്നുപറച്ചില്‍

Book

ഇദം പാരമിതം: വി.ജി.തമ്പിയുടെ ഇതുവരെയുള്ളതും വരാനിരിക്കുന്നതുമായ ജീവിതം വാറ്റിയെടുത്ത നോവല്‍

താമരവിരിയാത്ത സംസ്ഥാനങ്ങൾ കേരളം മാത്രമല്ല, ഇനിയുമുണ്ട്‌, വ്യാജ ജയിലിൽ കൊടും പീഡനത്തിന്റെ ആറ് ദിനങ്ങൾ; അടിതെറ്റിയ ....

The Kerala story crosses 80 crores box office collection amid controversy banning

വിവാദ സിനിമ കേരള സ്റ്റോറി വ്യാപകമായി പ്രദർശിപ്പിക്കാനൊരുങ്ങി ...

Idukki Diocese, the kerala story

പള്ളികളിൽ 'കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത; ...

pinarayi

ബോംബ് നിർമാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കൾ ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • Social issues
  • Social Media
  • Destination
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

book review model in malayalam

  • Web Exclusive
  • എഴുത്തുകുത്ത്
  • സം​ഗീ​ത യാത്രകൾ
  • ഏ​കാ​കി​യു​ടെ അ​ക്ഷ​ര​യാ​ത്ര

രാ​ഷ്ട്രീ​യാ​വ​ബോ​ധ​ത്തി​ന്റെ അ​ക്ഷ​ര​സാ​ക്ഷ്യം

രാ​ഷ്ട്രീ​യാ​വ​ബോ​ധ​ത്തി​ന്റെ അ​ക്ഷ​ര​സാ​ക്ഷ്യം

ഇ​സ്‍ലാ​മി​ക വി​ജ്ഞാ​ന​കോ​ശം

ഇ​സ്‍ലാ​മി​ക് പ​ബ്ലി​ഷി​ങ് ഹൗ​സ്

പേ​ജ്: 962, വി​ല: 3500

book review model in malayalam

ഇ​സ്‍ലാ​മി​ക വി​ജ്ഞാ​ന​കോ​ശ പ​ര​മ്പ​ര​യി​ലെ പ​തി​നാ​ലാം വാ​ള്യം വാ​യ​ന​ക്കാ​രി​ലെ​ത്തി​ച്ച​തി​ലൂ​ടെ ഇ​സ്‌​ലാ​മി​ക് പ​ബ്ലി​ഷി​ങ് ഹൗ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വൈ​ജ്ഞാ​നി​ക പ്ര​തി​രോ​ധം ച​രി​ത്ര​പ​ര​മാ​യൊ​രു രാ​ഷ്ട്രീ​യ​മാ​നം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ര​ണം, ച​രി​ത്ര​ത്തി​ൽ വേ​ര​റ്റു​പോ​യ സ​മൂ​ഹ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ച​രി​ത്ര​ത്തി​ന്റെ പാ​ര​മ്പ​ര്യ​ത്തി​ൽ നി​ല​കൊ​ള്ളു​ന്ന വി​ഭാ​ഗ​മാ​ണ് മു​സ്‌​ലിം സ​മൂ​ഹം.

ച​രി​ത്ര​ത്തി​ന്റെ പി​ൻ​ബ​ല​മു​ള്ള​വ​രെ​ങ്കി​ലും സ്ഥാ​പ​ന​വ​ൽ​ക​രി​ക്ക​പ്പെ​ട്ട ച​രി​ത്രാ​ഖ്യാ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​സ​ന്നി​ഹി​ത​മാ​ക്ക​പ്പെ​ട്ട സ്ഥാ​ന​മാ​ണ് പ​ക്ഷേ, മു​സ്‌​ലിം ച​രി​ത്ര​ത്തി​നു​ള്ള​ത്. അ​ധി​കാ​ര രൂ​പ​ങ്ങ​ളും അ​തി​ന്റെ ഉ​പ​ക​ര​ണ സാ​മ​ഗ്രി​ക​ളു​മു​പ​യോ​ഗി​ച്ച് ച​രി​ത്ര​കാ​ര​ന്മാ​ർ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടു​വ​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര പാ​ഠ​ങ്ങ​ളി​ൽ​നി​ന്ന് മു​സ്‌​ലിം സ​മൂ​ഹം ത​മ​സ്ക​രി​ക്ക​പ്പ​ടു​ക​യും അ​ന്യ​വ​ൽ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ദേ​ശ​ച​രി​ത്ര​ത്തി​ന്റെ വം​ശീ​യ​വും അ​ധീ​ശ​പ​ര​വു​മാ​യ ഈ ​ഔ​ദ്യോ​ഗി​ക ഭാ​ഷ്യ​ങ്ങ​ൾ​ക്കെ​തി​രി​ലു​ള്ള വൈ​ജ്ഞാ​നി​ക പ്ര​തി​രോ​ധ​മാ​ണ് ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന​കോ​ശ പ​ര​മ്പ​ര നി​ർ​വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

1995ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന​കോ​ശം ഒ​ന്നാം വാ​ല്യം മു​ത​ൽ ഇ​പ്പോ​ൾ അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ പ​തി​നാ​ലാം വാ​ല്യം​വ​രെ​യു​ള്ള പു​സ്ത​ക​ത്താ​ളു​ക​ളി​ലെ​ല്ലാം ആ​വി​ഷ്ക​രി​ക്ക​പ്പെ​ടു​ന്ന​ത് അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും നി​ഷ്കാ​സ​നം ചെ​യ്യ​പ്പെ​ട്ട ഒ​രു സ​മു​ദാ​യ​ത്തി​ന്റെ കൂ​ട്ടു​ക​ർ​തൃ​ത്വ​മാ​ണ്. വ്യ​വ​സ്ഥാ​പി​ത ച​രി​ത്രാ​ഖ്യാ​ന​ങ്ങ​ളാ​ൽ വ​ക്രീ​ക​രി​ക്ക​പ്പെ​ട്ട സ​മ​കാ​ലി​ക മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്റെ വ​ർ​ണോ​ജ്വ​ല​മാ​യ ഇ​ന്ന​ല​ക​ളെ​യും അ​തി​ന്റെ ആ​ശ​യ പ​രി​സ​ര​ങ്ങ​ളെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ക​ല​ർ​പ്പി​ല്ലാ​ത്ത ച​രി​ത്ര​ബോ​ധം ഉ​ണ​ർ​ത്തു​ക​യെ​ന്ന സ​ക്രി​യ​മാ​യ ധ​ർ​മ​മാ​ണ് ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന​കോ​ശം നി​ർ​വ​ഹി​ക്കു​ന്ന​ത്.

962 പേ​ജു​ക​ളി​ലാ​യി 1570ൽ​പ​രം വി​ഷ​യ​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന​കോ​ശം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള മു​സ്‌​ലിം​സ​മൂ​ഹം അ​തി​ന്റെ സ​ർ​വ പൊ​ലി​വു​ക​ളോ​ടെ​യും എ​ങ്ങ​നെ രൂ​പ​പ്പെ​ട്ടു​വെ​ന്നും അ​തി​നാ​യു​ള്ള ദീ​ർ​ഘ​വും സം​ഘ​ർ​ഷ​പൂ​ർ​ണ​വു​മാ​യ ജീ​വി​താ​വ​സ്ഥ​ക​ളെ എ​ങ്ങ​നെ താ​ണ്ടി​ക്ക​ട​ന്നു​വെ​ന്നും പ​റ​ഞ്ഞു​വെ​ക്കു​ന്നു. ഇ​സ്‌​ലാ​മി​ന്റെ പു​ഷ്ക​ല​മാ​യ ച​രി​ത്രം സൃ​ഷ്ടി​ച്ചെ​ടു​ത്ത ഒ​ട്ടേ​റെ പ്ര​തി​ഭാ​ധ​ന​രാ​യ ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്കും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ദാ​ര​മാ​യ ദേ​ശ​ങ്ങ​ൾ​ക്കും മ​റ്റെ​ല്ലാ വാ​ല്യ​ങ്ങ​ൾ പോ​ലെ ഈ ​വാ​ല്യ​വും അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കി​യി​രി​ക്കു​ന്നു.

ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ലും വ​ർ​ത്ത​മാ​ന​ത്തി​ലും ഇ​ടം​നേ​ടി​യ ഉ​മ​വി ഖി​ലാ​ഫ​ത്തി​ന്റെ ആ​സ്ഥാ​ന​വും സി​റി​യ​ൻ ത​ല​സ്ഥാ​ന​വു​മാ​യ ദി​മി​ശ്ഖ്, ഈ​ജി​പ്തി​ലെ ന​ഗ​ര​ങ്ങ​ളാ​യ ദി​മ​ൻ​ഹൂ​ർ, ദിം​യാ​ത്വ്, ഫു​സ്ത്വാ​ത്വ്, ഗ​ൾ​ഫി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളാ​യ ദു​ബൈ, ദോ​ഹ, ഫു​ജൈ​റ, ന​ജ്റാ​ൻ, ദി​ർ​ഇ​യ്യ, ഇ​ന്ത്യാ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ പ​ഞ്ചാ​ബ്, ദി​നാ​ജ്പൂ​ർ, ദൗ​ല​താ​ബാ​ദ്, നാ​ഗൂ​ർ, നാ​ഗ്പൂ​ർ, പ​ട്ന, ന​ജീ​ബാ​ബാ​ദ്, പാ​നി​പ്പ​ത്, ഒ​മാ​നി​ലെ ദോ​ഫാ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം ആ ​ഗ​ണ​ത്തി​ൽ പു​സ്ത​ക​ത്തി​ൽ ഉ​ൾ​ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

മു​സ്‌​ലിം ലോ​ക​ത്ത് വി​ക​സി​ച്ചു​വ​ന്ന മ​ത​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ, അ​വ​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ, അ​വ​രു​ടെ മു​ൻ​കൈ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തൊ​ക്കെ​യും വി​ശ​ദ​മാ​യി പ​തി​നാ​ലാം വാ​ല്യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പ്ര​മു​ഖ സൂ​ഫീ സ​ര​ണി​ക​ളാ​യ ന​ഖ്ശ​ബ​ന്ദി​യ്യ, നി​അ്മ​ത്തു​ല്ലാ​ഹി​യ്യ, ഖാ​രി​ജി വി​ഭാ​ഗ​ങ്ങ​ളാ​യ ന​ജ്ജാ​രി​യ്യ, ന​ജ്ദാ​ത്, ശീ​ഈ അ​വാ​ന്ത​ര വി​ഭാ​ഗ​ങ്ങ​ളാ​യ നി​സാ​രി​ക​ൾ, നു​സൈ​രി​ക​ൾ, അ​ഫ്ഗാ​നി​സ്താ​നി​ലെ ഗോ​ത്ര​വി​ഭാ​ഗ​മാ​യ പ​ശ്തൂ​ൺ രാ​ജ​വം​ശ​ങ്ങ​ളാ​യ ഫാ​ത്വി​മി​ക​ൾ, സ്പെ​യി​നി​ലെ ന​സ്വ്രി​ക​ൾ, ഇ​റാ​നി​ലെ പ​ഹ്‌​ല​വി​ക​ൾ, ആ​ഫ്രി​ക്ക​യി​ലെ ഫൂ​ലാ​നി​ക​ൾ തു​ട​ങ്ങി അ​നേ​കം ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ചി​ന്താ​ധാ​ര​ക​ളെ​യും സം​ബ​ന്ധി​ച്ച് വി​പു​ല​മാ​യി​ത്ത​ന്നെ പു​സ്ത​കം പ​റ​ഞ്ഞു​ത​രു​ന്നു.

മു​സ്‌​ലിം സ​മൂ​ഹ​ത്തി​ൽ കാ​ലാ​നു​സൃ​ത​മാ​യി രൂ​പ​പ്പെ​ട്ടു​വ​ന്ന മു​ഴു​വ​ൻ പ​രി​വ​ർ​ത്ത​ന​ങ്ങ​ളും വി​ജ്ഞാ​ന​കോ​ശം കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ന്നു​ണ്ട്. മു​ൻ വാ​ല്യ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി ഇ​സ്‌​ലാ​മി​ക ലോ​ക​ത്തും സ​വി​ശേ​ഷ​മാ​യി ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലു​മു​ള്ള മു​സ്‌​ലിം സ​മൂ​ഹ​രൂ​പ​വ​ത്ക​ര​ണം, അ​വ​രു​ടെ രാ​ഷ്ട്രീ​യം, വി​ദ്യാ​ഭ്യാ​സം, സം​സ്കാ​രം, സാ​ഹി​ത്യം, സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളി​ൽ അ​നേ​കം ശീ​ർ​ഷ​ക​ങ്ങ​ളും ഉ​പ​ശീ​ർ​ഷ​ക​ങ്ങ​ളു​മാ​യി പു​സ്ത​ക​ത്തി​ന്റെ ഉ​ള്ള​ട​ക്കം പ​ട​ർ​ന്നു നി​ൽ​ക്കു​ന്നു. മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്റെ പ്രൗ​ഢ​മാ​യ ഇ​ന്ന​ല​ക​ളെ പ​ര​മാ​വ​ധി സ​മ​ഗ്ര​ത​യി​ൽ ത​യാ​റാ​ക്കു​ക എ​ന്ന സാ​ഹ​സി​ക പ്ര​വ​ർ​ത്ത​ന​മാ​ണ് പ്ര​സാ​ധ​ക​ർ ഈ ​വി​ജ്ഞാ​ന പ​ര​മ്പ​ര​യി​ലൂ​ടെ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​മാ​ണ​വ​ത്ക​രി​ക്ക​പ്പെ​ട്ട അ​റി​വ​ധി​കാ​ര​ങ്ങ​ളെ പ്ര​ശ്ന​വ​ത്ക​രി​ച്ചു​കൊ​ണ്ട് മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന് പൊ​തു​വാ​യൊ​രു പൈ​തൃ​ക​മു​ണ്ടെ​ന്ന് ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന​കോ​ശം കാ​ര്യ​ഗൗ​ര​വ​ത്തോ​ടെ ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. അ​ധി​നി​വേ​ശ​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്രാ​ധ്യാ​യ​ങ്ങ​ൾ​ക്ക് ആ​മു​ഖം രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ എ​ന്ന​നി​ല​ക്ക് ദേ​ശ​ത്തി​ലും ദേ​ശീ​യ​ത​യി​ലു​മു​ള്ള മു​സ്‌​ലിം ഇ​ട​ത്തെ അ​ത് അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്നു. മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്റെ വൈ​വി​ധ്യ​വും ച​ല​നാ​ത്മ​ക​വു​മാ​യ ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളെ ച​രി​ത്ര​പ​ര​മാ​യി ക​ണ്ണി​ചേ​ർ​ക്കു​ന്ന​തി​ലൂ​ടെ മു​സ്‌​ലിം അ​പ​ര​ജീ​വി​ത​ങ്ങ​ളു​ടെ ദേ​ശീ​യ അ​വ​കാ​ശം അ​ടി​വ​ര​യി​ട​പ്പെ​ടു​ക​യും സാ​ധൂ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ച​രി​ത്ര പ​ഠ​ന​ങ്ങ​ളെ​യും ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളെ​യും ഭാ​ഷാ​ലീ​ല​ക​ളു​ടെ​യും ആ​ഖ്യാ​ന കൗ​ശ​ല​ങ്ങ​ളു​ടെ​യും പ​ണി​പ്പു​ര​യാ​യി മാ​ത്രം കാ​ണു​ന്ന സ​മീ​പ​ന​ങ്ങ​ളി​ൽനി​ന്ന് മാ​റി മൗ​ലി​ക​മാ​യ പ​ഠ​ന​ങ്ങ​ൾ​കൊ​ണ്ടും വി​ശ​ക​ല​ന​ങ്ങ​ൾകൊ​ണ്ടും സ​മ്പ​ന്ന​മാ​ണ് ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന കോ​ശം. ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തെ​യും സം​സ്കാ​ര​ത്തെ​യും മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്റെ ആ​ദ​ർ​ശ​വും രാ​ഷ്ട്രീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ ആ​ധാ​ര​ങ്ങ​ളോ​ട് ക​ണ്ണി​ചേ​ർ​ക്കു​ന്ന ആ​ഖ്യാ​ന രീ​തി​യാ​ണ് വി​ജ്ഞാ​ന​കോ​ശ​ത്തെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്.

കൊ​ളോ​ണി​യ​ലാ​ന​ന്ത​ര കാ​ല​ത്തെ തി​രി​ച്ച​റി​വി​ന്റെ ലോ​ക​ത്താ​ണ് ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന​കോ​ശം ത​ങ്ങ​ളു​ടെ പ​ണി​പ്പു​ര ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​ളോ​ണി​യ​ൽ അ​ധി​നി​വേ​ശ​ത്തി​ന്റെ​യും ഇ​സ്‌​ലാ​മി​ക സം​സ്കാ​ര​ങ്ങ​ൾ​ക്കു​മേ​ലു​ള്ള കൈ​യേ​റ്റ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി രൂ​പ​പ്പെ​ട്ട മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പാ​ർ​ശ്വ​വ​ത്ക​ര​ണ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ന്റെ പ്ര​മേ​യം മു​ന്നോ​ട്ടു​വെ​ക്കാ​നും മു​സ്‌​ലിം ഇ​ട​ങ്ങ​ളെ തി​രി​ച്ചു​പി​ടി​ക്കാ​നും ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന​കോ​ശ പ​ര​മ്പ​ര​`ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് കേ​വ​ല​മാ​യ വൈ​ജ്ഞാ​നി​ക താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് രാ​ഷ്ട്രീ​യ​മാ​യ പ്ര​തി​രോ​ധ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മെ​ന്ന​നി​ല​യി​ൽ കൂ​ടി​യാ​ണ് ഈ ​ഉ​ദ്യ​മം വ്യ​തി​രി​ക്ത​മാ​കു​ന്ന​ത്.

ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന​കോ​ശം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ഈ ​രാ​ഷ്ട്രീ​യ അ​വ​ബോ​ധ​ത്തി​ന്റെ ശാ​ക്തീ​ക​ര​ണ ശേ​ഷി​യാ​ണ് വൈ​ജ്ഞാ​നി​ക പ്ര​തി​രോ​ധ ര​ച​ന​യു​ടെ ഭാ​ഗ​മാ​കാ​ൻ അ​തി​നെ യോ​ഗ്യ​മാ​ക്കു​ന്ന​ത്.

book review model in malayalam

The Book Review, Monthly Review of Important Books

  • CURRENT ISSUE
  • PUBLICATIONS

Detective Fiction in Malayalam: An Overview

book review model in malayalam

Half–a–corona . Long before ‘corona’ created mayhem across the world, Keralites were used to this phrase… ‘half-a-corona’. This phrase conjured images of a dashing sleuth—with a lighted half-a-corona cigar…the image of Detective Marksin created by ace novelist Kottayam Pushpanath. From the late sixties until his death in 2018, Pushpanath was the last word in popular detective fiction in Malayalam.

Continue reading this review

Leave a reply cancel reply.

Your email address will not be published.

clear form Post comment

  • Book Review
  • Write Article
  • Search for...

ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review

  • by Aksharathalukal
  • April 7, 2019 November 7, 2019

aadujeevitham movie review

ബെന്യാമിൻ എഴുതിയ മലയാളികൾക്ക് എക്കാലവും കൂടെ കൊണ്ട് നടക്കാൻ പറ്റിയ നല്ലൊരു  മലയാളം നോവലാണ്‌ അദ്ദേഹത്തിന്റെ ആടുജീവിതം. ഗൾഫ് പ്രവാസത്തിന്റെ നമ്മൾ കാണാത്ത മറ്റൊരു മുഖം പരിചയപ്പെടുത്തുന്ന ഒരു നോവൽ ആയതുകൊണ്ട്  എല്ലാവരും പ്രതേകിച്ച് പ്രവാസികളായ ഓരോരുത്തരും എക്കാലവും കൈവശം വെക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണെന്ന് നിസംശം പറയാം.  ബെന്യാമിന്റെ ഈ അത്ഭുത കൃതിയെ പറ്റി കൂടുതൽ അറിയുവാൻ ഇപ്പോൾ തന്നെ വീഡിയോ കാണു..

എക്കാലവും മലയാളിഹൃദയത്തിൽ സ്‌ഥാനം പിടിച്ച നോവൽ

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. 2008 ആഗസ്റ്റ് മാസം ഗ്രീൻ ബുക്സ് പബ്ലിക്കേഷൻസ് ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, ഒരു വർഷം കഴിയുമോഴേക്കും അതായത്  2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി. ആമസോണിൽ ബെസ്റ്റ് സെല്ലിങ് ബുക്സിന്റെ ലിസ്റ്റ് എടുത്ത് നോക്കിയാൽ ആദ്യം തന്നെ കാണാം ബെന്യാമിന്റെ ആട് ജീവിതം.

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

ഇതിനോടൊപ്പം തന്നെ ബെന്യാമിന്റെ ആടുജീവിതം എന്ന ഈ നോവൽ ബ്ലെസ്സി ഒരുക്കുന്ന,  പൃഥ്വിരാജ് നായകനായുള്ള ഒരു സിനിമ കൂടിയും ഇപ്പോൾ വരുമെന്ന  സന്തോഷവാർത്ത കൂടിയും ഉണ്ട്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ഈ 3ഡി ചിത്രം നിര്‍മ്മിക്കുന്നത്.

ആടുജീവിതത്തിന്റെ കഥാകൃത്ത് ബെന്യാമിൻ

Hot new releases in books.

Book Review ആരാച്ചാര്‍ Aarachar by K.R. Meera

ആരാച്ചാര്‍ | Aarachar by K.R. Meera

Book Review of Balyakalasakhi by Vaikom Muhammad Basheer

ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer

Book Review of Naalukettu by M.T. Vasudevan Nair

നാലുകെട്ട് | Naalukettu by M.T. Vasudevan Nair

Indulekha Novel Review Malayalam

ഇന്ദുലേഖ – Indulekha Novel

ആടുജീവിതത്തിന്റെ ഗ്രന്ഥകാരനായ ബെന്യാമിനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം നല്ലൊരു നോവലിസ്റ്റും നല്ലൊരു ചെറുകഥാ എഴുത്തുകാരനും കൂടി ആണ്. അദ്ദേഹം 1992 മുതൽ 2013 വരെ ഗൾഫ് പ്രവാസജീവിതം നയിച്ച ഒരു വെക്തി കൂടിയാണ്.  അതുകൊണ്ട് അദ്ദേഹത്തിന്റെ മിക്ക നോവലുകളുടെ സരാശം ഗൾഫ് പ്രവാസം ജീവിതം തന്നെയാണ്.  അദ്ദേഹത്തിന്റെ നോവലായ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’, ‘അൽ അറേബിയൻ നോവൽ ഫാക്റ്ററി’,  ‘ആടുജീവിതം’ തുടങ്ങിയ നോവലുകൾ ഇതിന് ഉദാഹരണം മാത്രമാണ്  എങ്കിലും അദ്ദേഹത്തിന്റെ നോവലുകളിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ ആടുജീവിതം എന്ന നോവൽ തന്നെയാണ്

ആടുജീവിതം  കഥയിലൂടെ ഒരു യാത്ര

ഈ കഥ വായിക്കുന്നതിന്‌ മുൻപ് തന്നെ ബെന്യാമിൻ നമ്മോട് പറയുന്ന ഒരു കാര്യമുണ്ട്. ബുക്കിന്റെ പുറംചട്ടയിൽ അദ്ദേഹം എഴുതുന്നു.. ” നമ്മൾ അനുഭവിക്കാത്ത ജീവിതം എന്നും നമുക്കൊരു കെട്ടുകഥ മാത്രമാണ്.”. അതെ,  ഇതൊരു കെട്ടുകഥ അല്ലാ..ആർക്കും സംഭവിക്കാവുന്ന ഒരു ജീവിത കഥ തന്നെയാണെന്ന് ഒരു ഓര്മിപ്പിക്കൽ ആണിത്. കാരണം,  മരുഭൂമിയിലെ സുഖസൗകര്യങ്ങളിൽ ജീവിക്കുന്നവരെ മാത്രം കാണുന്ന നമുക്ക് ഇത് ഒരു കെട്ടുകഥയായി തോന്നും എന്നത് തീർച്ചായാണ്. അതുകൊണ്ട് വായിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്.

നാട്ടിൽ മണൽവാരി ജീവിക്കുന്ന സാധാരണ ഒരു യുവാവ്,  ഗർഭണിയായ ഭാര്യയുമായി ജീവിക്കുന്ന അവസരത്തിൽ,  മുന്നോട്ടുള്ള ജീവിതത്തിന് പ്രതീക്ഷേകിക്കൊണ്ട് വരുന്ന ഗൾഫ് ഓഫറിലേക്ക് ഒന്നും ആലോചിക്കാതെ മുന്നോട്ട് പുറപ്പെടുന്നു. എന്നാൽ റിയാദിൽ അദ്ദേഹത്തെ കാത്തിരുന്ന ഒരു അറബാബ് (അറബി മുതലാളി) അദ്ദേഹത്തെ കൂട്ടികൊണ്ട് പോയത്,  ചുട്ടുപൊള്ളുന്ന മണലാരത്തിൽ ആടുങ്ങൾക്കൊപ്പം ഒറ്റപ്പെട്ട ഒരു ജീവിതത്തിലേക്കായിരുന്നു.

നാട്ടിലേക്കുള്ള ഒരു ബന്ധവുമില്ലാതെ ദിവസമോ സമയമോ അറിയാതെ ഒരു ഒറ്റപ്പെട്ട ജീവിതത്തിൽ ആടുങ്ങളുടെ പോലൊരു ജീവിതത്തിൽ മൂന്നു വർഷം അടിമപ്പണി ചെയ്ത് ജീവിച്ച നജീബ് എന്ന വ്യക്തിയുടെ തുറന്നപുസ്തകം തന്നെയാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ. അവിടെ നിന്ന് രക്ഷപ്പെടുവാനുള്ള പഴുത് നോക്കി കൊണ്ട് അല്ലാഹുവിൽ പ്രതീക്ഷ അർപ്പിച്ച്  അറബിയുടെ ക്രൂര മർദ്ദനത്തിൽ ജീവിക്കുന്ന നജീബിന്റെ  ജീവിതം വായിക്കുന്ന ഓരോരുത്തരുടെയും ഹൃദയം  മണലാരണത്തിന്റെ ചൂട് പോലെ പൊള്ളുമെന്ന് നിസംശം പറയാം.

ആടുജീവിതം | Aadujeevitham ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

കൂടുതൽ പറയുന്നതിനേക്കാൾ നിങ്ങൾ ഈ ബുക്ക്‌ വായിക്കുക തന്നെയാണ് നല്ലതെന്ന്  എനിക്ക് തോന്നുന്നു. പ്രതേകിച്ച്,  പ്രവാസജീവിതത്തിൽ സാലറി കിട്ടുന്നില്ല,  അല്ലെങ്കിൽ ലീവ് തന്നില്ലാ തുടങ്ങി ചെറിയ വിഷമങ്ങളിൽ പതറുന്നവർക്ക് നല്ലൊരു ആശ്വാസമായി തോന്നുന്ന ഒരു അത്ഭുതകൃതി ആണെന്ന് തന്നെ പറയാം.

Related posts:

About author, aksharathalukal.

See author's posts

Unlock Your Imagination: Start Generating Stories Now! Generate Stories

Get all the Latest Online Malayalam Novels , Stories , Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Email Address

Hey, I'm loving Kuku FM app 😍 You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories. Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review”

Good review i like it

Leave a Reply Cancel reply

Download Manorama Online App

  • Change Password
  • Lok Sabha Election 2024
  • Latest News
  • Weather Updates

Today's Epaper

E-Paper

MANORAMA APP

Register free and read all exclusive premium stories.

Manorama Premium

BOOK REVIEW

book review model in malayalam

നോവല്‍ മറവിയുടെ ചരിത്രമെഴുതുമ്പോള്‍

യാക്കോബ് തോമസ്

Published: June 17 , 2023 05:31 PM IST

4 minute Read

Link Copied

book-by-k-p-jayakumar

മാതൃഭൂമി ബുക്സ്

വില : വില 360 രൂപ

Mail This Article

 alt=

മനുഷ്യാന്തരത പലരൂപത്തിൽ ഉയർന്നുവരുന്ന കേരളീയ അന്തരീക്ഷത്തിൽ മലയാളനോവൽ മറ്റൊരു വഴിത്തിരിവിലേക്കു നീങ്ങുന്നതായി കാണാം. ആധുനികതയുടെ  ഭാഗമായി ജനിച്ചുവീണ മലയാളനോവൽ ഓരോ കാലഘട്ടത്തിലെയും സാമൂഹ്യപരിണാമങ്ങളിലൂടെയാണ് അതിന്റെ ഓരോ കാലത്തെയും ഭാവുകത്വത്തെ രൂപപ്പെടുത്തിയത് രണ്ടായിരത്തിനു ശേഷമുള്ള കേരളീയ സാമൂഹ്യാന്തരീക്ഷത്തിലെ ഡിജിറ്റൽ പരിണാമങ്ങളാണ് പുതിയ നോവലിനെ നിർവചിക്കുന്നത്.  മലയാളനോവലിന്റെ പശ്ചാത്തലത്തിൽനിന്ന് നോക്കുമ്പോൾ രണ്ടുതരത്തിലുള്ള മാറ്റങ്ങളായിട്ടാണ് നമുക്കിത് കാണാൻ കഴിയുക.  ആധുനികത നിർവചിച്ച ജനപ്രിയം/ജനപ്രിയേതരം എന്ന നിർവചനത്തെ അപ്രസക്തമാക്കിക്കൊണ്ട് പുതിയ രൂപത്തിലുള്ള ജനുസുകളുടെ കൂടിക്കലരരായിട്ട് നോവൽ മാറുന്നു. അതിലൂടെ നോവൽ ഭാഷ, ഉള്ളടക്കം, പ്രത്യയശാസ്ത്രം എന്നിവയിലൊക്കെ പ്രകടമായിട്ടുള്ള അട്ടിമറിക്കലുകൾ സൃഷ്ടിക്കപ്പെടുന്നു. മുഖ്യധാരാ നോവലുകൾ അവഗണിച്ചിരുന്ന, ജനപ്രിയം എന്നു വിളിച്ച് മാറ്റി നിർത്തിയിരുന്ന കുറ്റാന്വേഷണസാഹിത്യം നോവലിന്റെ പ്രധാനപ്പെട്ട ധാരയായി. ഭാഷാപരമായും ആശയപരമായും കുറ്റാന്വേഷണം എന്ന് പറയുന്ന പ്രക്രിയ ഗൗരവമായി ഉന്നയിക്കുന്ന സൃഷ്ടികൾ നവഭാവുകത്വമായി പ്രത്യക്ഷപ്പെട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന പുതിയ സാമൂഹികതയും  നവവൈജ്ഞാനികതയും പരമ്പരാഗത സാമൂഹികതയെ പൊളിച്ചെഴുന്നതാണ് ഇതിലൂടെ ദൃശ്യമാകുന്നത്. അങ്ങനെ സാഹിത്യപാരമ്പര്യം വലുതായൊന്നും അവകാശപ്പെടാനില്ലാത്ത പുതിയൊരു തലമുറ എഴുത്തുകാര്‍ക്ക് ദൃശ്യത ലഭിക്കുന്നു. അവരുടെ ആവിഷ്കാരങ്ങള്‍ കൂടുതൽ ശക്തമായി സ്ഥാനമുറപ്പിക്കുന്നു. ഈയൊരു ഭാവുകത്വത്തെ സവിശേഷ വിളംബരം ചെയ്യുന്നതാണ് കെ പി ജയകുമാറിന്റെ “ആ’’ എന്ന നോവൽ.  കുറ്റാന്വേഷണത്തിന്റെ സ്വഭാവത്തെ പ്രമേയത്തിന്റെ കാതലാക്കിക്കൊണ്ട് സാമൂഹികരംഗത്തെ ഹിംസകളെകുറിച്ചുള്ള അന്വേഷണത്തിലൂടെ പുതിയൊരു ജനുസ്സിന്റെ സാധ്യതകൂടി തുറന്നുവയ്ക്കുകയാണ് ഈ  നോവൽ.  “ആ” എന്ന പേര് സൂചിപ്പിക്കുന്നതുപോലെ മലയാള അക്ഷരത്തിന്റെ സാംസ്കാരിക പാഠങ്ങളാണ് ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന സംവാദ പരിസരമെന്നു പറയാം. 

മലയാള അക്ഷരങ്ങളെ ആധുനികതയിൽ രൂപപ്പെടുത്തിയത് കോട്ടയം നഗരമാണ്. കോട്ടയത്തെത്തിയ സി എം എസ് മിഷനറി ബെഞ്ചമിൻ ബെയിലിയാണ് അച്ചടിയ്ക്കായി മലയാളം അക്ഷരങ്ങളെ വാർത്തതെന്നാണ് ചരിത്രം.  ഇതേ കോട്ടയം തന്നെയാണ്  അക്ഷരവും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ രൂപത്തിൽ നിർവഹിച്ച സാക്ഷരതയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേട് സൃഷ്ടിക്കുന്നത്. കേരളത്തിന്റെ ആധുനികതയുടെ സവിശേഷത വിദ്യാഭ്യാസത്തിലൂടെയുള്ള സമൂഹത്തിന്റെ ആധുനികവത്കരണമായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ പുരോഗതിയായി മുന്നോട്ടുവച്ചത് കൊളോണിയൽ വിദ്യാഭ്യാസത്തിലൂടെയുള്ള വിഭവാർജനമാണ്. ആ ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രകിയയിലാണ് കേരളത്തിന്റെ എഴുപതുകളിൽ ശക്തമായ സാക്ഷരതയുടെ ചരിത്രം പ്രധാനമാകുന്നത്. ഈ ബൃഹദ് ചരിത്രങ്ങളിൽ ഇടപെട്ടവരെ വെട്ടിമാറ്റുന്ന കഥകള്‍ ഉയരുന്നിടത്താണ് ചരിത്രം പ്രശ്നവല്കരിക്കപ്പെടുന്നത്. മറവിയിലേക്കുപോയ ആഖ്യാനങ്ങളെ കണ്ടെടുക്കുന്നതിന്റെ രാഷ്ട്രീയം ഉന്നയിക്കപ്പെടുന്നത് ഇവിടെയാണ്. കേരളത്തിന്റെ ആധുനികതയിലെ ചരിത്രത്തിന്റെ പാഠങ്ങളിലെ വിടവുകളിലേക്കു സൂക്ഷ്മനോട്ടം നടത്തുകയാണ് “ആ” ചെയ്യുന്നത്.

അക്ഷരവും ആധുനികതയും തമ്മിലുള്ള ബന്ധത്തിൽ മറ്റൊരു വിടവുകൂടി കേരളത്തിൽ സംഭവിച്ചിരുന്നു. കൊളോണിയലിസത്തിലൂടെ ആധുനികമാക്കപ്പെട്ട മലയാളസാഹിത്യത്തിൽ 1950 കളോടെ മറ്റൊരു ധാര പ്രത്യക്ഷപ്പെടുന്നുണ്ട്. ചില വാരികകളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകൾ സാധാരണ ജനങ്ങൾ വ്യാപകമായി ആസ്വദിച്ചതോടെ സാഹിത്യ ബുദ്ധിജീവികൾ അവയെ മോശപ്പെട്ട സൃഷ്ടികളായി വ്യാഖ്യാനിച്ചതാണ് സംഭവം. അങ്ങനെ ജനപ്രിയ/ ജനപ്രിയേതരം എന്ന വിടവ് സാഹിത്യ പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. ജനപ്രിയ നോവലുകളെ പൈങ്കിളിസാഹിത്യമെന്നു മുദ്രയടിച്ചു. പൈങ്കിളി സാഹിത്യത്തിന്റെ കേന്ദ്രം കോട്ടയം നഗരമായിരുന്നു. അതിനാൽ പൈങ്കിളിസാഹിത്യം അച്ചടിക്കുന്ന വാരികകളെ കോട്ടയം വാരികകളെന്നും മകാരം വാരികകളെന്നും കളിയാക്കിപ്പോന്നു. കേരളത്തിന്റെ ആധുനിക പൊതുമണ്ഡലത്തെ സാധ്യമാക്കിയതിൽ കോട്ടയം നഗരത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്നുാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. എന്നാൽ പൊതുവിൽ മധ്യവ‍ര്‍ഗ ക്രിസ്ത്യാനികൾക്ക് ആധിപത്യമുള്ള നഗരമായി വ്യവഹരിക്കപ്പെടുന്ന കോട്ടയത്തിന് ഹൈന്ദവാശയങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന മലയാളസാഹിത്യ പൊതുമണ്ഡലത്തിൽ കാര്യമായ സ്ഥാനമില്ലായിരുന്നു. പൈങ്കളിസാഹിത്യത്തിന്റെ വരവ് അതിന് ആക്കംകൂട്ടുകയും ചെയ്തു. മലയാളസാഹിത്യത്തിന്റെയും ഭാഷയുടെയും ആധുനികീകരണത്തിലെ ചരിത്രത്തിന്റെ ഈ വിടവുകളിലാണ് “ആ” എന്ന നോവൽ ഇടപെടുന്നത്.

ഓ‍‍ര്‍മ്മകൾ നഷ്ടമാകുന്ന സദാനന്ദന്റെ ഡയറിക്കുറിപ്പുകൾ അയാളുടെ ഡോക്ട‍ര്‍ എഴുത്തുകാരന് നല്കുന്നു. ആ കുറിപ്പുകള്‍ കോട്ടയത്തെ സാക്ഷരതാപ്രശ്നത്തിലേക്ക് എഴുത്തുകാരൻ വഴുതിവീഴുന്നതിന് താകണമാകുന്നു. കോട്ടയം കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന സദാനന്ദന്റെ ഓ‍ര്‍മ്മക്കുറിപ്പുകളിൽ നിന്നാണ് കോട്ടയം സാക്ഷരതാ പ്രവ‍ര്‍ത്തനത്തിന്റെ ചരിത്രം വെളിപ്പെടുന്നത്. സാക്ഷരതാ മുന്നേറ്റത്തിന്റെ നേതൃത്വം കളക്ടര്‍ക്ക് ആയിരുന്നില്ലന്നും ഏതാനും അധ്യാപകരുടെയും അക്ഷരം പഠിക്കണം എന്നാഗ്രഹിച്ച രാജുവിനെപ്പോലുള്ള സാധാരണ മനുഷ്യരുടെയും ആഗ്രഹവും അധ്വാനവുമായിരുന്നു അതിനു പിന്നിലെന്നും തിരിച്ചറിയതിവിടെയാണ്. കളക്ട‍ര്‍ നായകനായ ഔദ്യോഗിക ചരിത്രത്തിലെ ഹിംസകളെക്കുറിച്ച് തിരിച്ചറിഞ്ഞതോടെ സാക്ഷരതയുടെ വെട്ടിമാറ്റപ്പെട്ട ചരിത്രത്തിലേക്ക് എഴുത്തുകാരൻ നീങ്ങുന്നു. അക്ഷരം പഠിക്കണം എന്നാഗ്രഹിച്ച രാജുവെന്ന കഞ്ചാവ് വില്പനക്കാരന്റെ ത്വര തിരിച്ചറിഞ്ഞ ജോണ്‍ എന്ന അധ്യാപകനാണ് കോട്ടയത്തെ സമ്പൂ‍‍‍ര്‍ണ സാക്ഷരമാക്കുന്നതിന്റെ പ്രവ‍ര്ത്ത‍നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കോട്ടയം സമ്പൂ‍ര്‍ണ സാക്ഷരയിലേക്ക് വരുന്നതിന് വിലങ്ങുതടിയായി നിന്നുവെന്ന് കരുതപ്പെടുന്നത് കുട്ടപ്പന്‍ എന്ന തെങ്ങുകയറ്റ തൊഴിലാളിയാണ്. അങ്ങനെ രാജുവും കുട്ടപ്പനും ഈ അന്വേഷണത്തിലെ രണ്ട് ധാരകളായിത്തീരുന്നു. സദാനന്ദന്റെ ഓര്‍മ്മകൾ അത്ര നിഷ്കളങ്കമല്ലെന്നു മനസ്സിലാക്കുന്നതോടെ എഴത്തുകാരനും സുഹൃത്ത് രണ്‍ജിത്തും രാജുവിനെയും കുട്ടപ്പനെയും തിരക്കി കുറ്റാന്വേഷകരെപ്പോലെ പുറപ്പെടുന്നു. പലരുടെയും ഓർമ്മകളിലൂടെയും എഴുത്തുകളിലൂടെയും കളക്ടറെന്ന അധികാരി കയ്യടക്കിയ ചരിത്രത്തിലെ ഹിംസകളെ കണ്ടെത്തുന്നു. 'ചോരപൊടിയുമ്പോൾ മാത്രമാണ് നാമതിനെ ഹിംസയെന്ന് വിളിക്കുന്നത്. മനസ്സിനേല്ക്കുന്ന മുറിവുകൾക്ക് ചോരപ്പാടുണ്ടാവില്ല’- സാംസ്കാരിക രംഗത്തെ വെട്ടിമാറ്റലുകളുടെ ഹിംസയെ രണ്‍ജിത്ത് ഇങ്ങനെയാണ് വിവരിക്കുന്നത്. 

അക്ഷരം പഠിക്കണമെന്നാഗ്രഹിച്ച രാജുവിനെയും അക്ഷരം പഠിച്ചാലും ആദിവാസിയായ തനിക്ക് നിലവിലെ സാമൂഹിക വ്യവസ്ഥയില്‍ നിന്നും സർക്കാരിൽനിന്നും നീതികിട്ടുകയില്ലെന്നു ശഠിച്ച കുട്ടപ്പനെയും തിരക്കിയിറങ്ങുന്ന എഴുത്തുകാരൻ നഗരത്തിന്റെ അടിത്തട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. അടിത്തട്ടിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ എഴുത്തിൽ തെളിയുന്നത് പ്രബല ചരിത്രത്തിന്റെ മറുപുറമാണ്. ആ ചരിത്രത്തിലാണ് രാജുവിന്റെ കൂട്ടുകാരിയായ ജസീ/ന്ത അന്വേഷണത്തിലേക്ക് കടന്നുവരുന്നത്. രാജുവിലേക്കുള്ള വഴി തന്റെ പിതാവിന്റെ പീഡനത്തെ എതിർത്ത് നാടുവിട്ട ജസീന്തയിലൂടെയാണെന്നു തിരിച്ചറിയുമ്പോൾ കോട്ടയം നഗരത്തിനു പുറത്തേക്ക് കഥയുടെ ഭൂപടം മാറുന്നു. ഹൈറേഞ്ചും തമിഴ്നാടും ആഖ്യാനത്തിലേക്ക് പ്രവേശിക്കുന്നു. കോട്ടയം, മൂന്നാ‍ര്‍, തമിഴ്നാട് എന്ന ഭൂമിശാസ്ത്രം ശ്രദ്ധിച്ചാൽ മലയാള സാഹിത്യത്തിന്റെ പൊതുബോധത്തിന് പുറത്തുനില്ക്കുന്ന ഒരുവലിയ ലോകമാണ് നോവലിന്റെ ഭൂപടമെന്നു കാണാം. ഇവിടെത്തളിയുന്ന അടിത്തട്ടിന്റെ ചരിത്രാത്മകതയാണ് ശ്രദ്ധിക്കേണ്ടത്. അതിരമ്പുഴയിലെ കീഴാള ക്രിസ്ത്യാനികളുടെ പോരാട്ടം, മൂന്നാറിലെ കൊളോണിയൽ ഇടപെടലും വേട്ടയുടെ ചരിത്രവും, മൂന്നാര്‍ത തോട്ടങ്ങളിലെ തൊഴിലാളികളുടെ അതിജീവിനത്തിന്റെ പോരാട്ടങ്ങൾ എന്നിങ്ങനെ നോവൽ കേരളത്തിന്റെ സാമൂഹികതയിൽ സവർണരും മറ്റും നടത്തിയിട്ടുള്ള ഹിംസകളുടെ സാമൂഹിക ചരിത്രത്തിലേക്ക് സഞ്ചരിക്കുന്നു.  മലയാളനോവലിന്റെ വഴിപിരിയലിന്റെ ഒരുധാരയാണിത്.  'മനുഷ്യജീവിതാഖ്യാനം' എന്നൊക്കെയുള്ള പൊതുബോധ സാഹിത്യനി‍ര്‍വചനങ്ങളെ തിരസ്കരിച്ച് ചരിത്രത്തിലെ ദമിതമായ വചനങ്ങളെ കണ്ടെടുക്കുന്ന സൂക്ഷ്മമായ പ്രക്രിയയാണിത്. പൊതുബോധം തമസ്കരിക്കുന്ന കാഴ്ചകളുടെ, ചരിത്രത്തിന്റെ, അബോധത്തെ ഒരു വെളിപാടുപോലെ ഉണ‍ര്‍ത്തിയെടുക്കുന്ന ആഭിചാരമാണ് പുതുനോവലുകളുടെ ശരീരമെന്നു പറയാം. ആ ആഭിചാര ക്രിയ ശരീരത്തില്‍ വഹിക്കുന്ന നോവലാണ് “ആ”.

കഞ്ചാവുവില്പനക്കാരനായ രാജുവിന്റെ കാഴ്ചകളും പറച്ചിലുകളും ലഹരിയിലായിരിക്കുമ്പോഴുള്ള തോന്നലുകളാണെന്ന് നോവലിൽ ഒരിടത്ത് പറയുന്നത് ഇവിടെ പ്രധാനമാണ്. തന്റെ തോന്നലുകളിലൂടെയം വിഭ്രാന്തികളിലൂടെയും രാജു ആഖ്യാനങ്ങളുടെ ചിട്ടയെ തക‍ര്‍ക്കുകയും ആരും കാണാത്ത കാഴ്ചകളിലേക്ക് ഭാഷയെ തുറന്നിടുകയും ചെയ്യുന്നു. ലഹരി കിട്ടുമ്പോഴുള്ള തോന്നലുകളായി ചരിത്രം മാറുന്നതോടെ ബോധത്തിന്റെ ക്രമത്തെ ഇല്ലാതാക്കുന്ന അബോധത്തിന്റെ ഭാഷണമായി ചരിത്രം പ്രത്യക്ഷപ്പെടുന്നു. രാജു ആണതിന്റെ കേന്ദ്രബിംബം. ഈ തോന്നലുകൾ മുദ്രപ്പെടുത്താനാണ് അയാൾ അക്ഷരംപഠിക്കണമെന്ന് ശാഠ്യംപിടിച്ചത്.

രാജുവിൽ മാത്രമല്ല നോവലിലുടന്നീളം കഞ്ചാവ് കടന്നുവരുന്നുണ്ട്. നോവലിന്റെ തുടക്കിത്തിൽ സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിൽവച്ച് എഴുത്തുകാരൻ കഞ്ചാവ് ലേഹ്യം കഴിച്ച്  രണ്ടുമുന്നുദിവസം ബോധമില്ലാതെ കിടന്നത് വിവരിക്കുന്നുണ്ട്. പിന്നീട് പലയിടത്തും കഞ്ചാവ് കടന്നുവരുന്നു. നോവലവസാനിക്കുന്നത് രാജു എഴുതിയതായി കരുതുന്ന വേട്ടയുടെ കഥപറയുന്ന നോവലിനുള്ളിലെ നോവലോടെയാണ്. കഞ്ചാവ് കാടിനുള്ളിലെ രഹസ്യസ്ഥാനങ്ങളിലാണ് വളരുന്നത്. പുറംലോകത്തിന്റെ കാഴ്ചയെത്താത്ത അതിന്റെ സ്ഥാനം പുറംലോകം അമർത്തിയ ചരിത്രത്തിന്റെ പ്രതീകമാണ്. പുറംലോകത്തിന് അത്ര പരിചിതമല്ലാത്ത കാടും അതിലെ വേട്ടയുടെ ചരിത്രവും നിരന്തരം കടന്നുവരുന്ന ആഖ്യാനംതന്നെ രഹസ്യസ്ഥലത്ത് വളരുന്ന ഗൂഢമായി കൈമാറ്റംചെയ്യുന്ന കഞ്ചാവിനെ സൂചിപ്പിക്കുന്നു. ആധുനികതയുടെ പോലീസും ഭരണകൂടവും ലഹരിയെ നിയന്ത്രിക്കുന്ന വെട്ടയാടുന്ന ശക്തികളാണ്. ആ ശക്തികളെ തിരസ്കരിക്കുകയാണ് നോവലെന്നു പറയാം. കോട്ടയത്തിന്റെ കളക്ടർ, സാക്ഷരതാ പദ്ധതി തുടങ്ങിയ ഭരണകൂടത്തിന്റെ പ്രത്യക്ഷ രൂപത്തോടുള്ള കലഹമാണ് നോവലിന്റെ ആശയലോകമെന്നത് ഈ കഞ്ചാവ് ബിംബം വ്യക്തമാക്കുന്നു.

കഞ്ചാവുപോലെ നോവലിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു അടയാളമാണ്  പൈങ്കിളിസാഹിത്യം. കഞ്ചാവുപോലെ ആളുകളിലേക്ക് കേവല വികാരങ്ങൾ കുത്തിവച്ച് മയക്കുന്ന സാഹിത്യമെന്നാണ് ഒരുകാലത്ത് ബുദ്ധിജീവികൾ പൈങ്കിളിസാഹിത്യത്തെ വിശേഷിപ്പിച്ചിരുന്നത്. ഉന്മാദത്തിലേക്ക് നയിക്കുന്ന കഞ്ചാവും പൈങ്കിളിസാഹിത്യവും കൂടിച്ചേരുന്നിടത്താണ് നോവലിന്റ ചരിത്രഭൂപടം അതിന്റെ രാഷ്ട്രീയം സംസാരിക്കുന്നത്. രാജു എഴുതിയ നോവലിലാണ് അപൂര്‍ണ്ണ നോവല്‍ അവസാനിക്കുന്നത്. ഈ നോവലെഴുതാൻ രാജുവിന് പ്രേരണയാകുന്നത് അയാൾ ജസീന്തയെക്കൊണ്ട് വായിപ്പിച്ച് കോട്ടയം വാരികകളിലെ നോവലുകളാണ്. അക്ഷരമറിയാത്ത രാജു തൊട്ടറിയുന്ന സാഹിത്യം പൈങ്കിളിവാരികളുടേതാണ്. ഈ സാഹിത്യം മലയാളത്തിലെ പ്രബലസാഹിത്യത്തിന് പുറത്താണെന്നാണ് ബുദ്ധിജീവികൾ സ്ഥാപിച്ചത്. ഈ പൈങ്കിളിസാഹിത്യമാണ് കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതെന്ന് ചിന്തകർ ചൂണ്ടിക്കാട്ടാറുണ്ട്. വായിക്കാൻ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകാതിരുന്ന സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമായ ഈ വാരികകൾ വായനയ്ക്കുള്ള വിഭവങ്ങളായി മാറി. അവയുടെ ലളിതമായ ആഖ്യാനഘടനയും ഭാഷയും അവർക്ക് സുഗമമായ വായനാനുഭവം നല്കുകയും ചെയ്തു. കോട്ടയം പുഷ്പനാഥിന്റെയൊക്കെ കുറ്റാന്വേഷണനോവലുകൾ ആകാംക്ഷയുടെ മുൾമുനയിൽ വായനക്കാരെ നിർത്തി. അത്തരം നോവലുകൾക്ക് ലക്ഷക്കണക്കിന് വായനക്കാരുണ്ടായിരുന്നുവെന്നാണ് ചരിത്രം.

കേരളീയ ആധുനികതയിലാണ് പുസ്തകവായനയെന്ന പ്രക്രിയ രൂപപ്പെടുന്നത്. ആ പ്രക്രിയയെ സവിശേഷമായി ജനകീയമാക്കുന്നത് സാക്ഷരതയും കോട്ടയം വാരികകളുമാണ്. ആധുനികതയിൽ രൂപപ്പെട്ട വായനയെന്ന പ്രക്രിയ ബുദ്ധിജീവികളുടെ ഗൗരവ വായനയായെങ്കിൽ പൈങ്കിളിവാരികകൾ അതിനെ ജനകീയവല്കരിച്ചു. അങ്ങനെ സാക്ഷരതാ ചരിത്രത്തിലെ വെട്ടിമാറ്റലിനെക്കുറിച്ചു് അന്വേഷിച്ചിറങ്ങുന്ന കതാകാരന്‍  പൈങ്കിളിനോവലുകൾ വായിച്ചുകേട്ട, അക്ഷരമറിയാത്ത ഒരാളെഴുതിയ നോവൽ കണ്ടെടുക്കുന്ന കഥകൂടി പറയുന്നു. ജനപ്രിയം/ ജനപ്രിയേതരം എന്ന വിഭജനം ഇല്ലാതായ മലയാളനോവലിന്റെ ഭൂമികയ്ക്ക് കൃത്യമായ അടയാളംവയ്ക്കുകയാണ് ഇവിടെ “ആ” എന്ന നോവല്‍. എല്ലാത്തരം സാംസ്കാരിക/ബൗദ്ധിക വിഭജനങ്ങളെയും നിർവീര്യമാക്കുന്ന ഡിജിറ്റൽകാലത്ത് സാഹിത്യത്തിലെ ജനപ്രിയം/ ജനപ്രിയേതരം എന്ന വിഭജനത്തെ ഈ നോവൽ അപ്രസക്തമാക്കുന്നത് ആധുനികതയുടെ വിടവുകളിലെ ചരിത്രത്തെ കണ്ടെടുക്കുന്നതിലൂടെയാണ്. ആ ചരിത്രത്തിന്റെ ഭ്രമാത്മകമായ സഞ്ചാരമാണ് “ആ” എന്ന നോവലിന്റെ രാഷ്ട്രീയം.

Content Summary: Malayalam Book 'Aa' by K P Jayakumar

  • Book Review Book Reviewtest -->
  • Malayalam Literature Malayalam Literaturetest -->
  • Malayalam Books Malayalam Bookstest -->
  • Malayalam Writers Malayalam Writerstest -->
  • Malayalam Writing Malayalam Writingtest -->

IMAGES

  1. Book review in malayalam /simple book review with lyrics / reading day

    book review model in malayalam

  2. malayalam novel in 2023

    book review model in malayalam

  3. Book #5. A Malayalam classic : 52book

    book review model in malayalam

  4. Models of teaching explanation in malayalam

    book review model in malayalam

  5. HOW TO WRITE A BOOK REVIEW IN MALAYALAM? by nicoleoqzsx

    book review model in malayalam

  6. please give me a book review of a malayalam story.. ( in malyalam) any

    book review model in malayalam

VIDEO

  1. SSLC Malayalam Model Question Paper 2022

  2. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മലയാളത്തിലെ 10 നോവലുകൾ

  3. MALAYALAM

  4. All New TVS RTR310

  5. നൂറു സിംഹാസനങ്ങൾ#Malayalam Books#Malayalam Novels#Must read books#Ever green Malayalam novel

  6. Plustwo Malayalam Model Exam🔥| Malayalam sure Questions 🔥| Malayalam Important Questions model exam💥

COMMENTS

  1. Malayalam Books Review: Unveiling the Treasures of Malayalam Literature

    Explore in-depth reviews and analyses of diverse Malayalam books on Manorama Online's platform. Find recommendations, insights, and critical.Malayalam book review, Malayalam literature, book reviews, books, reading, Malayalam language, Malayalam culture, literary analysis, expert opinions, book recommendations

  2. Aksharathalukal

    India's latest literary blog in Malayalam. Aksharathalukal is also a platform to read online malayalam novels and short stories. Members/Users of the Akshrathalukal can publish their articles like stories, novels, poem and literary news with this blog. Through which, all Indians who love literary will know your ability to write.

  3. Book Review: ബാല്യകാലസഖി

    Book Review of ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer - Here is an overall summary of ബാല്യകാലസഖി ...

  4. രണ്ടാമൂഴം

    Book review of രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair. Randamoozham is the masterpiece of Jnanpith winning writer M. T. Vasudevan Nair. ... Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter ...

  5. മനസ്സ് വായിക്കുന്ന മഹേന്ദ്രജാലം; ഖബർ ഇനി ലോകഭാഷയിൽ

    കമല ദാസിന്റെ ഇംഗ്ലിഷ് കവിതകളിൽ ശ്രദ്ധേയമാണ് അർഥന ...

  6. മഞ്ഞ്

    The book is probably an impressionistic work - what happens in the middle is more important than the beginning and the end, thoughts and ideas are probably more pronounced than events, and the past is more prominent than the present. I loved that aspect of the book. I enjoyed reading 'Manju'. I am happy to read my first M.T.Vasudevan Nair book.

  7. 10 Easy Steps: How to Write a Book Review in Malayalam 2024

    I use AtOnce's AI review response generator to make customers happier: Step 2: Read the Book Thoroughly. Before you can write a book review, it's essential to read the book thoroughly. Take your time to understand the plot, characters, and themes. Pay attention to the author's writing style and any literary devices used. Make notes as you read ...

  8. Book Review: 'The Greatest Malayalam Stories Ever Told' by A. J. Thomas

    Number of Pages: 466. ISBN: 978-9390652761. Date Published: Nov. 5, 2023. Price: INR 710. Buy from Amazon | ₹ 710. Book Review. " The Greatest Malayalam Stories Ever Told ", curated and translated by A. J. Thomas, unfolds as an enthralling collection of fifty short stories from Malayalam literature. These tales, penned by eminent writers ...

  9. Book Review: 'The Greatest Malayalam Stories Ever Told' Explores Tales

    This is what A J Thomas, celebrated poet, skilful editor, and translator, articulates in the anthology 'The Greatest Malayalam Stories Ever Told' (Aleph, 2023). The cohesion of the collection ...

  10. Akhil Vm's review of പാത്തുമ്മായുടെ ആട്

    Sign into Goodreads to see if any of your friends have read പാത്തുമ്മായുടെ ആട് | Pathummayude Aadu.

  11. പാത്തുമ്മായുടെ ആട്

    4.19. 6,815 ratings246 reviews. Pathummayude Aadu is one of the most popular works by Vaikom Muhammad Basheer. It has a long foreword by the novelist himself and a longer afterword by P K Balakrishnan. This special edition also has illustrations by Sherif and photographs of the real characters including Pathumma and goats.

  12. Read Latest Malayalam Book Reviews in Aksharathaalukal

    by Aksharathalukal. March 15, 2019. Book Review of Think and Grow Rich Overview: 60% brilliant, 30% obvious, 10% batshit crazy - and 100% worth reading Napoleon Hill's "Think and Grow…. Read More ».

  13. Book Reviews

    3 min. Oct 10, 2023 #v.g thampy. Read latest book reviews at mathrubhumi.

  14. രാ ഷ്ട്രീ യാ വ ബോ ധ ത്തി ന്റെ അ ക്ഷ ര സാ ക്ഷ്യം

    രാ ഷ്ട്രീ യാ വ ബോ ധ ത്തി ന്റെ അ ക്ഷ ര സാ ക്ഷ്യം. ഇ സ്‍ലാ മി ക വി ജ്ഞാ ന കോ ശ പ ര ...

  15. ആടുജീവിതം

    What the casual observer misses is the depths of misery just below the surface-the misery the novelist Benyamin has brutally portrayed in his award-winning Malayalam novel, "Aadujeevitham" (Goat Life). The story is narrated in first person by Najeeb, your average lower middle-class Muslim youth from Kerala in India.

  16. Detective Fiction in Malayalam: An Overview

    However, it did not become a book. So historians generally tend to favour Appan Thamburan's Bhaskara Menon (1904) as the first recognized detective novel in Malayalam. OM Cherian's second work— Kalante Kolayara (1927) was a bestseller. Told through the eyes of an Englishman, the novel combined in it elements of intrigue, suspense and ...

  17. സ്വപ്നത്തെ അനുഗമിച്ച സാന്റിയാഗോ

    മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ...

  18. മനസ്സൊന്നു fresh ആവാൻ ഈ books വായിക്കൂ

    Hello everyone, we once in a while need books that will cheer us up, make us smile, and help us get along in life. I review and summarize these two books iki...

  19. Aadujeevitham by Benyamin Book Review

    Book Review of ആടുജീവിതം | Aadujeevitham by Benyamin. Full story of Aadujeevitham ആടുജീവിതം. ... Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook.

  20. Dialogues

    In this episode of Dialogues, host Garry Aslanyan speaks with Kinari Webb, a medical doctor, public health innovator and thought leader on how human and planetary health are linked. She established a non-profit organization called Health in Harmony. In her book "Guardians of the trees," Kinari outlines how she and her team developed a novel model that provides health care as an incentive ...

  21. നോവല്‍ മറവിയുടെ ചരിത്രമെഴുതുമ്പോള്‍

    അക്ഷരം പഠിക്കണം എന്നാഗ്രഹിച്ച രാജുവെന്ന കഞ്ചാവ് ...

  22. 10 Malayalam Must read before you die book

    1. Surprised to see no books of C Radhakrishan are there. Added 2 of my favourites from him. Also, added couple of other books like "Parinamam","Oru Vazhiyum Kure Nizhalukalum" etc 2. Can we delete all the translated books? Like the ones from Paulo Coelho? If needed, a separate list can be created for "must-read" translated books in malayalam.