• Samayam News
  • malayalam News
  • How Will Be Good Teacher; Children's Personality Development Is In Teacher's Hands

കുട്ടികളുടെ വ്യക്തിത്വ വികസനം അധ്യാപകരുടെ കൈകളില്‍

പുസ്തകത്തിലെ ഓരോ അക്ഷരങ്ങള്‍ പറഞ്ഞു കൊടുക്കുന്നതു മാത്രമാണ് അധ്യാപനമെന്ന് വിചാരിച്ച് ഇരിക്കരുത്. പുസ്തകത്തിന് അപ്പുറവും ഒരു ലോകമുണ്ടെന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാക്കി കൊടുക്കണം..

അണയരുത് ബാല്യം 3

Recommended News

കേരളത്തിൽ മഴ തുടരും, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; അച്ചൻകോവിൽ നദീതീരത്ത് ജാഗ്രതാ നിർദേശം

ആര്‍ട്ടിക്കിള്‍ ഷോ

കിടക്കകളുടെ എണ്ണം ആര്‍ക്കറിയണം? ഇന്ത്യയ്ക്ക് വേണ്ടത് ഡോക്ടര്‍മാരെയാണ്

dcbooks

ഒരു നല്ല ഉപന്യാസം എങ്ങനെ എഴുതാം? ഉപന്യാസരചനയ്ക്കുതകുന്ന മികച്ച റഫറന്‍സ് ഗ്രന്ഥം ഇതാ

education and personality development essay writing in malayalam

ഇംഗ്ലിഷ് ഭാഷയുമായുള്ള സംസര്‍ഗ്ഗംകൊണ്ടു നമുക്കു ലഭിച്ചതാണ് ഉപന്യാസം അഥവാ എസ്സേ എന്ന സാഹിത്യശാഖ. ഒരു  ഉപന്യാസ ത്തിനു വിഷയം എന്തുമാകാം. വിനോദവും വിജ്ഞാനവും ഒക്കെ. പക്ഷേ, ഉപന്യാസം എഴുതുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന ഉപന്യാസത്തിനു സാഹിത്യകാരന്മാരും മറ്റു വൈജ്ഞാനികമേഖലയില്‍ ഉള്ളവരും എഴുതുന്നവയില്‍നിന്നുമുള്ള വ്യത്യാസമാണ്. അവരുടെ ഉപന്യാസങ്ങളില്‍ സാഹിത്യാംശങ്ങള്‍ വളരെ ഉണ്ടാകും. എന്നാല്‍ വിദ്യാര്‍ത്ഥികളോട് എഴുതുവാന്‍ ആവശ്യപ്പെടുന്ന  ഉപന്യാസ ങ്ങളില്‍ ഈ അംശങ്ങള്‍ക്കു വലിയ പ്രാധാന്യം ഇല്ല. തന്നിരിക്കുന്ന വിഷയത്തെപ്പറ്റി ചിന്തിക്കുവാനും അപഗ്രഥിക്കുവാനും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ എഴുതുവാനുമുള്ള കഴിവിനെയുമാണ് പരിശോധിക്കുന്നത്. ഭാഷ തെറ്റു കൂടാതെ ഉപയോഗിക്കുവാനുള്ള പാടവത്തെയാണ്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

Text

നിരീക്ഷണം, അപഗ്രഥനം, ഭാഷ, സര്‍ഗ്ഗാത്മകത എന്നിവയുടെ ആകത്തുകയാണ് ഒരു മികച്ച ഉപന്യാസം. ഈ ഘടകങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയതും ഉപന്യാനം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ പറഞ്ഞു തരുന്ന പുസ്തകമാണ്  ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപന്യാസങ്ങ ള്‍. വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും, ഗ്രന്ഥശാലകള്‍, വിദ്യാലയ രാഷ്ട്രീയം, ശാസ്ത്രം നല്കിയ നേട്ടങ്ങള്‍, സിനിമ, റോടപകടങ്ങള്‍, മൊബൈല്‍ഫോണിന്റെ സ്വാധീനം, കാര്‍ഷികമേഖല എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ നിന്നുള്ള 50 ഉപന്യാസ മാതൃകകളാണ് ഈ പുസ്തകത്തില്‍  പെണ്ണുക്കര കെ ജി രാധാകൃഷ്ണന്‍  പരിചയപ്പെടുത്തുന്നത്. കൂടാതെ ഉപന്യാസത്തിന്റെ ഘടന, ഉപന്യാസം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയ്ക്കുതകുന്ന മികച്ച റഫറന്‍സ് ഗ്രന്ഥമായ ഈ പുസതകം ഡി സി റഫറന്‍സ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചാരുലതകള്‍ ദൂരദര്‍ശിനികള്‍

ഒരു പറ്റം നിസ്സഹായരായ ജനങ്ങളുടെ ജീവിതകഥ!

Comments are closed.

പക്ഷേ: ഉമേഷ് ബാബു കെ സി എഴുതിയ കവിത

ബെസ്റ്റ് പ്രിന്റേഴ്‌സ്: സച്ചിദാനന്ദന്‍ എഴുതിയ കഥ

അഗാപ്പെ ദി അണ്‍കണ്ടീഷണല്‍ ലവ്

ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള നവംബർ ആറ് മുതൽ

Follow Us @dcbooks

  • ONLINE STORE
  • COVER STORY
  • BOOK STORES
  • AUTHOR IN FOCUS
  • PRE PUBLICATIONS
  • READERS REVIEWS
  • Vayanavaram

Find Good Malayalam Essay Topics to Write About

Linda Davis

One of the major hurdles is that of finding essay topics in Malayalam language. Students often wonder if they can write about anything in this language the same way they do in English. But which are the easiest Malayalam essay topics to write about?

Since Malayalam is a language spoken mostly by individuals living in the Kerala region of India, it would be easy to write about the culture of these people. You can study their traditional beliefs, their ways of life, the food they eat, and many other things.

The secret is to find something interesting to write about. Once you find the topic, follow these tips below to write a high-quality paper that will get you a good grade. These tips will help you to increase your GPA, which is very critical in your career after graduation.

Table of Contents

Find Many essay topics in Malayalam language then Select One from Them

The best way to start writing an essay in Malayalam is to find numerous interesting topics. You cannot just find one topic and then settle on it at once because this may have consequences in the end. The problem with settling on one topic at once is that it may turn out to be interesting, but with limited information.

If you decide to study the Malayalam speaking people of Kerala, there are many things that you may wish to write about them. As already indicated above, you may design a topic that aims at studying their beliefs, food, and way of life.

Another topic that you may find interesting may be about the business culture of the people who speak the language. In this topic, you may decide to study their business beliefs, their practices, strategies they use, and how they form relationships with customers.

It would also be interesting to develop a topic that compares the culture of the Malayalam speaking people to that of others such as the English people or any other culture that strikes you. Such a topic would be rich with information.

The final step is to do some preliminary research to find out the topic that has sufficient information. Research each and every topic you have come up with so that it may be easy to select the best. These Malayalam essay writing tips are very valuable if you follow them to the letter. They will make your college life smooth and fun.

How to Write a Vishu essay in Malayalam

Assuming that you have chosen to write a Vishu essay in Malayalam, how would you write your paper? Since Vishu is already a famous festival that is known around the world, there is no doubt that the internet is rich with information about this topic.

It is the same as saying that you want to write about a Christmas essay in Malayalam. You will be spoilt with information about the traditions that led to the festival being formed, what it symbolizes, the activities that people do during this day, and the types of costumes that they wear during the celebration.

The first step in writing the paper is something that you already know. You need an introduction that informs the reader what you aim at achieving in the essay. Write it in a way that will make the reader to be enticed to read the whole paper. You may start by writing something unique about the Malayalam that is not common in other cultures. Such a point may strike the person who is reading and make him or her want to find out more fascinating things about the culture.

The next step is to write the body of your essay. You need to divide this part into sections so that each may cover a different idea. For example, one of the subtopics may be about the history of the Vishu festival. How did it begin? Who was involved in making this event a reality?

After coming up with subtopics, ensure that you write a fresh idea in every paragraph. This is the same way that you do with English essays. Each paragraph has to stand on its own so that you may not confuse the reader by mixing ideas. Research and write a thorough analysis or description of the event depending on the aim of your essay. Note that in Malayalam essay writing, you have to reference your work. This will add credibility to your research, and if you were writing the paper with the aim of getting a good grade, you will definitely achieve this objective.

How to Write a Malayalam Paper Conclusion and Format the Essay

Once you reach the conclusion, it is good to take a break. You may have had enough of all this information that you have found in books and journals. If you have time, a few hours break may be enough if you want to complete your paper the same day. Even fifteen or forty minutes may be enough to rest your mind.

The next step is to start reading the essay from the beginning. As you read, clarify the points that you did not explain in detail when writing the paper. since it is only a few minutes or hours after writing the essay, and you have all the references that you used, this should be easy. You can easily locate the source where you got the information, read, and then add a few details or edit what you wrote to make it better. you should do this for all paragraphs in the body of the assignment.

After this, start writing the conclusion. This should be very easy because you are not introducing any point. You are basically summarizing the work that you have written in the introduction and body of the essay. It is advisable to remind the reader the reason why you started writing the paper, and then give your findings and the final verdict. In the verdict, you may encourage people to learn more about the Malayalam people or state what you have concluded about the culture.

Once you have finalized the Malayalam essay on reading and writing, format the essay. Your professor must have informed you in the instructions about the formatting style to use. If this is not mentioned in the question, it should be indicated in the class notes.

If you were asked to use APA format, ensure that you have a title page with a running head, page numbers, and references at the end of the paper. Note that if there are images or links that you may want to attach in the essay, they should be attached as appendices. The last thing is to pass your essay through a grammar editing software to ensure that you have not missed out on any errors that may lead to potential loss of marks.

Malayalam Essay Sites Writing Guarantees

Sometimes, it may be impossible to write your essay no matter how much you try. Maybe you are learning the Malayalam language for the first time, and you fear that you have not captured the basics of the language. You may also not have enough time to write all the assignments that you have been given in class. In this case, seeking for help from Malayalam essay sites may be very helpful. It may save you from losing marks due to submitting papers late.

We are a reliable Malayalam paper writing service that will help with all your assignments. We will formulate the topic and write the paper on your behalf. Our guarantees include:

  • Delivery of papers before the actual deadline.
  • Delivery of superior quality essays that follow instructions and answer the question.
  • Essays that are 100% unique no matter the topic or deadline.
  • Money-back guarantee if you are not satisfied with the final essay that you receive.
  • Twenty-four hours of customer service.

We also promise to be in constant contact with you in case of any issues. You have the freedom to talk to our support team or message your writer directly. This enhances our efficiency because it reduces the wastage of time. If you need to give additional details to the writer, you can do this via message. If you are not sure of how to go about it, our support team is always online. They will show you every step of how to place your order and how to download the completed paper.

Hire Our Experts Now

Let one of our experts help with your essay now. Click on the order now button and follow the instructions to place your order. Our support team will assign it to a Malayalam expert immediately you complete the ordering process.

1 Star

15% OFF Your first order!

Aviable for the first 1000 subscribers, hurry up!

You might also like:

Nursing Research Topics for Students

150 Qualitative and Quantitative Nursing Research Topics for Students

Data Gathering Procedure Example

Why You Should Read a Data Gathering Procedure Example

What Is Culture Essay

What Is Culture and What Are Some Popular Culture Essay Topics?

  • Book Review

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും മാർഗ്ഗവും ഉള്ളടക്കവും

author

ഓരോ രക്ഷിതാവിനും താങ്ങാനാവാത്തവിധം വിദ്യാഭ്യാസച്ചെലവുയർന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പഠനവിഷയങ്ങളുടെ ഭാരവും ഓരോ വിദ്യാർത്ഥിക്കും താങ്ങാനാവാത്തവിധം ഉയർന്നിരിക്കുന്നു. സ്‌കൂളുകളുടെ നിലവാരം അളന്നുകൊണ്ടാണ് രക്ഷിതാക്കൾ ഇന്ന് കുട്ടികളെ സ്‌കൂളിൽ ചേർക്കുന്നത്. പുതിയ ലോകത്തിന്റെ അന്തരീക്ഷത്തിലേക്ക് കുട്ടികളെ ഉയർത്താൻ രക്ഷിതാക്കൾ സ്‌കൂളിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകുന്നില്ല. അതിന്റെ ഫലമോ കുട്ടികളുടെമേൽ അമിത സമ്മർദ്ദം ചുമത്തുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അട്ടപ്പാടിയിലെ സാരംഗ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേർന്ന് രചിച്ച താങ്ങാവുന്ന വിദ്യാഭ്യാസം എന്ന പുസ്തകം ചർച്ചയാകുന്നത്.

വിദ്യാർത്ഥികളുടെ ശൈശവം മുതൽ കൗമാരം വരംയുള്ള നല്ലകാലങ്ങൾ കല്ലേലിട്ട കലമായി മാറുകയാണ് എന്നാണ് എഴുത്തുകാർ പുസ്തകത്തിലൂടെ പറയുന്നത്. മൂന്നു വയസ്സിൽ തുടങ്ങി ഇരുപത് വയസ്സിലെത്തും വരെ ഓരോ വിദ്യാർത്ഥിയും നിരന്തരം നേരിടുന്ന സംഘർഷങ്ങളും സമ്മർദ്ദങ്ങളും ഒരിളംമനസ്സിന് താങ്ങാവുന്നതിലെത്രയോ കൂടുതലാണ്. താങ്ങാവുന്ന ഈ സംഘർഷങ്ങളുടേയും സമ്മർദ്ദങ്ങളുടേയും സൃഷ്ടിയാണ് ഇന്നത്തെ സമൂഹം. ഇത്തരം വിദ്യാഭ്യാസരീതികൾ കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസ്സിക സമ്മർദ്ദങ്ങളുടെ പഠനം കൂടിയായി ഈ പുസ്തകത്തെ വിലയിരുത്താം.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും മാർഗ്ഗവും ഉള്ളടക്കവും മാറേണ്ടതുണ്ട് എന്ന ആശയം പുസ്തകം പങ്ക് വയ്ക്കുന്നു. അതോടൊപ്പംതന്നെ കുട്ടികളോടുള്ള സമീപന ത്തിവും വിദ്യാലയങ്ങളുടെ ഘടനയിലും മാറ്റം വരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫാക്ടറികളായി കാണുന്ന സമീപനമാണ് രക്ഷിതാക്കൾ വച്ചു പുലർത്തുന്നത്. എന്നാൽ സാരംഗിലാകട്ടെ സ്വന്തമായി പാഠ്യപദ്ധതിയുണ്ടാക്കി സ്വന്തമായി പാഠങ്ങൾ തയ്യാറാക്കി തന്റെ സമയത്തിനും താത്പര്യത്തിനുമനുസരിച്ച് കുട്ടികൾ പഠിക്കട്ടെ എന്നതാണ് രീതി. സാരംഗ് എന്ന സ്ഥാപനത്തിലൂടെ  തങ്ങളുടെ വിദ്യാഭ്യാസ കാഴ്ചപ്പാട് അവതരിപ്പിച്ച ഗോപാലകൃഷ്ണനും വിജയലക്ഷ്മിയുംചേർന്ന് രചിച്ച താങ്ങാവുന്ന വിദ്യാഭ്യാസം സമാന്തര വിദ്യാഭ്യാസ രംഗത്തെ പുത്തൻ പരീക്ഷണങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സഹായിയാണ്. 

ഇനിനതേ ചെയ്യാവൂ. ഇന്നതിന്നത് ചെയ്യരുത് എന്നിങ്ങനെ നെറിവിന്റെ വഴികൾക്കു പരിധിയുണ്ട്. സംസ്‌കാരത്തിന്റെ അതിർവരമ്പുകൾ, സാമൂഹ്യ മര്യാദയുടെ ചട്ടക്കൂടുകൾ എന്നൊക്കെപ്പറയുന്ന ആ പരിധിക്കുള്ളിലുള്ളതെല്ലാം ഒരാൾക്ക് എളുപ്പം പഠിച്ചെടുക്കാവുന്നതേയുള്ളു. എന്നാൽ അറിവിന്റെ അളവ് അനന്തമാണ്. അതിന്റെ വഴികളും  അനന്തമാണ്. അറിവിന് അതിരുകളേയില്ല. അതുകൊണ്ട് ഏതു പഠിക്കണം എത്ര പഠിക്കണം എന്നുമറ്റും ആർക്കും മുൻകൂട്ടി തീരുമാനിക്കാനാവില്ല. ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് പഠിക്കട്ടെ എന്നു വയ്ക്കുന്നതാണ് നല്ലത്.

മുൻകൂട്ടി നിശ്ചയിക്കുന്ന പാഠ്യപദ്ധതിയെന്നാൽ മുൻകൂട്ടി നിശ്ചയിക്കുന്ന അറിവുകളുടെ സമാഹാരമെന്നാണ്. അതു നിശ്ചയിക്കുന്നതോ കുറേ പഴമക്കാർ. തഴക്കത്തിന്റേയും പഴക്കത്തിന്റേയും  പേരിൽ അവർ തയ്യാറാക്കുന്ന പാഠ്യ പദ്ധതി അവരുടെ അഭിരുചിക്കിണങ്ങും വിധം ഉണ്ടാക്കുന്നതാണ്. അത ഇളംതലമുറയുടെ അഭിരുചികളുമായി ഇണങ്ങിക്കൊള്ളണമെന്നില്ല. ഇതൊരു ഗുരുതരമായ പൊരുത്തക്കേടാണ്. ഈ പൊരുത്തക്കേടാണ് സമൂഹത്തിലെ സകല പൊരുത്തക്കേടുകൾക്കും വിത്തു പാകുന്നത്.  

alt text

Subscribe Newsletter

Subscribe for:

Please choose an option

Do you want to unsubscribe Newsletter/Alerts?

Logo

  • രാജ്യാന്തരം
  • മലയാളം വാരിക

ലേഖനം (മലയാളം വാരിക)

logo

HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

Education and Character Building Essay in Malayalam Language

Education and Character Building Essay in Malayalam Language : In this article, we are providing വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും ഉപന്യാസം.

Education and Character Building Essay in Malayalam Language  : In this article, we are providing  വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും ഉപന്യാസം.

Education and Character Building Essay in Malayalam 

വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും :  ഭവിദ്യാഭ്യാസം എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് കുട്ടികളിലും മുതിർന്നവരിലുമുള്ള ആത്മീയവും മാനസികവും ശാരീരികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരമാണ്,” മഹാത്മാഗാന്ധിയുടേതാണ് ഈ വാക്കുകൾ. വ്യക്തിത്വരൂപീകരണത്തിലും സ്വഭാവരൂപീകരണ ത്തിലും വിദ്യാഭ്യാസത്തിനുള്ള സുപ്രധാന പങ്ക് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ.

വിദ്യാഭ്യാസം കുട്ടികളുടെ സ്വഭാവരൂപീകരണവും മാനസികവും ബുദ്ധിപരവും ആത്മീയവുമായ വളർച്ചയെയും ലക്ഷ്യം വയ്ക്കുന്നു. എന്നുവച്ചാൽ ഈ ഘടകങ്ങളുടെയെല്ലാം വളർച്ചയെ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നു എന്നർത്ഥം. ചില ലക്ഷ്യങ്ങളുടെ അടിസ്ഥാന ത്തിൽ തയ്യാറാക്കിയ വിദ്യാഭ്യാസപദ്ധതി പഠിതാക്കളുടെ ബുദ്ധിയെയും സ്വാഭാവത്തെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്നതിൽ സംശയമില്ല

വ്യക്തികൾ ചേർന്ന് സമൂഹമുണ്ടാകുന്നു. അപ്പോൾ നല്ല വ്യക്തി കളെ സൃഷ്ടിച്ചെടുക്കുകയാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യമാക്കുന്നത്. വിദ്യാഭ്യാസം വ്യക്തിത്വവികസനത്തിനും സ്വഭാവരൂപീകരണത്തിനും ഊന്നൽ നൽകുന്നതായിരിക്കണം. കേടില്ലാത്ത മനസ്സ് സൃഷ്ടിക്കുന്ന തിനും മനസ്സിന്റെ കേടുപാടുകൾ തീർക്കാനും നല്ല വിദ്യാഭ്യാസംകൊണ്ടു കഴിയുന്നു.

കുട്ടികൾ അവരുടെ ജീവിതത്തിലെ ഏറിയ പങ്കും വിദ്യാലയത്തിലാണ് ചെലവഴിക്കുന്നത്. അതുകൊണ്ട് അവരുടെ ശീലങ്ങൾ രൂപീകരിക്കു ന്നതിൽ വീടിനെക്കാൾ പ്രാധാന്യം വിദ്യാലയങ്ങൾക്കുണ്ട്. നല്ല ശീലങ്ങൾ നല്ല വ്യക്തിത്വത്തെ വളർത്തുന്നു.

ചിന്തയെയും പെരുമാറ്റത്തെയും സ്വാധീനിക്കാൻ വിദ്യാഭ്യാസത്തിനു കഴിയും. മനസ്സിന് അടക്കം വരുത്തുന്നതിനായിരിക്കണം ആദ്യം ഊന്നൽ നൽകേണ്ടത്. വിദ്യാർത്ഥിക്കുവേണ്ട ഏറ്റവും പരമപ്രധാനമായ ഗുണം ഏകാഗ്രതയാണ്. ഏകാഗ്രതയെപ്പറ്റി ഗീതയിൽ പരാമർശമുണ്ട്. ഈ ഏകാഗ്രതയെ ശ്രദ്ധയെന്നും വിളിക്കാം. ശ്രദ്ധയുള്ളവനു ജ്ഞാനം ലഭിക്കുന്നു. ഏകാഗ്രത, ശ്രദ്ധ തുടങ്ങിയവ മനുഷ്യജീവിതത്തിന്റെ വിജയത്തിന് അനിവാര്യമാണ്. നമ്മുടെ കുട്ടികൾക്കും മുതിർന്നവർക്കും ഇന്ന് ഇല്ലാത്ത ഒരു ഗുണം ഇതാണ്. ഒരു കാര്യത്തിൽമാത്രം ഊന്നിയ മനസ്സിന്റെ സ്വഭാവത്തിനെയാണ് ഏകാഗ്രതയെന്നു വിളിക്കുന്നത്. നമ്മുടെ പ്രാചീനഗുരുകുലങ്ങളും വിദ്യാഭ്യാസരീതിയും ഈ സ്വഭാവ ഗുണത്തിനായിരുന്നു പ്രാധാന്യം നല്കിയിരുന്നത്. ഗുരുകുലങ്ങൾ വീടുകളിൽനിന്നും ജനപദങ്ങളിൽനിന്നും അകന്നു വനങ്ങളിൽ പ്രവർ ത്തിച്ചിരുന്നതിന്റെ ലക്ഷ്യം ഇതായിരുന്നു. വീട്ടിൽനിന്നുമുള്ള വിഷയ ങ്ങളൊന്നും തന്മൂലം വിദ്യാത്ഥികളുടെ ഏകാഗ്രതയെ അലട്ടിയിരുന്നില്ല. വീട്ടിൽനിന്നും നാട്ടിൽനിന്നും അകന്ന് ഏകാന്തമായ ഒരു സ്ഥലത്ത് സമ്മേളിച്ച് വിദ്യാഭ്യാസം നടത്തിയിരുന്നവരാണ് നമ്മുടെ പൂർവ്വികർ.

അച്ചടക്കം അഥവാ മനസ്സിന്റെ അടക്കം വ്യക്തികളിൽ ഊട്ടിഉറപ്പി ക്കുന്നതിന് അന്നത്തെ വിദ്യാഭ്യാസരീതിക്കു കഴിഞ്ഞിരുന്നു. കുട്ടിക ളിൽ സമത്വബോധം വളർത്താൻ വിദ്യാഭ്യാസകാലത്തോളം യുക്തമായ മറ്റൊരു അവസരവുമില്ല. കൂടെ പഠിപ്പിക്കുന്നവർ എല്ലാം തന്നെപ്പോലെ സമന്മാരാണെന്ന ധാരണ വളർത്തുവാൻ അക്കാലത്തെ വിദ്യാഭ്യാസ ത്തിനു കഴിഞ്ഞു. ഗുരുവിനും ശിഷ്യന്മാരോട് വലുപ്പച്ചെറുപ്പഭേദം ഉണ്ടായിരുന്നില്ല. രാജകുമാരനായ ശ്രീകൃഷ്ണനെയും സാധുവായ കുചേലനെയും ചുള്ളി ശേഖരിക്കാൻ വനത്തിൽ അയച്ചത് ആ നിഷ്പ ക്ഷതയുടെ തെളിവായിരുന്നു. പിന്നീട് വിയർത്തൊലിച്ചു വിവശനായി തന്നെ തേടിവന്ന കൂട്ടുകാരനെ സിംഹാസനത്തിൽ പിടിച്ചിരുത്താൻ കൃഷ്ണനെ പ്രേരിപ്പിച്ചതും വിദ്യാഭ്യാസത്തിലൂടെ ലഭിച്ച സമത്വബോധം തന്നെയാണ്. വികാരങ്ങളെ അടക്കി വിവേകപൂർവ്വമായ ചിന്തയെയുണർ ത്താൻ കഴിയുന്ന തരത്തിലായിരിക്കണം വിദ്യാഭ്യാസം. ദുശ്ശീലങ്ങളെ തളർത്തുകയും നല്ല ശീലങ്ങളെ വളർത്തുകയും ചെയ്യണം. 

മനുഷ്യമനസ്സിലെ ഉത്തമാംശങ്ങളുടെ പ്രകാശനമാണ് കല. തീവ്ര മായ മനുഷ്യത്വത്തിന്റെ പ്രതീകമാണ് കലാകാരൻ. മാനുഷിക വികാരങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനും പ്രകാശിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിനു സാധിക്കണം. കലോത്സവങ്ങൾ ഈ ലക്ഷ്യം കൈവരിക്കുന്നതരത്തി ലായിരിക്കണം. അനാവശ്യമായ മത്സരങ്ങളും തിലകപ്പട്ടങ്ങളും ആസുര മായ വ്യഗ്രതകളിലേക്കു നയിക്കുന്നു. 

ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് എന്ന ചൊല്ല് പ്രസക്തമാണ്. കരുത്തുള്ള യുവശ്ശക്തിയാണ് വിദ്യാർത്ഥി സമൂഹം. ആ കരുത്ത് ക്രിയാത്മകമായി വിനിയോഗിക്കണം. അവിടെയാണ് കായികമത്സരങ്ങളുടെ പ്രസക്തി. വിദ്യഭ്യാസത്തിലൂടെ ലഭിക്കേണ്ട താണ് ഈവിധമുള്ള നാനാമുഖമായ ശേഷിവികസനം.

എഴുത്ത്, വായന എന്നിവയിലൂടെ നല്ല ശീലങ്ങൾ രൂപപ്പെടുത്തുവാൻ കഴിയും. ഒരു കുഞ്ഞ് ജനിക്കുന്നു. സാഹചര്യങ്ങൾ അവന്റെ വളർച്ചയെ നിർണ്ണയിക്കുന്നു. നല്ലതു കണ്ടും പഠിച്ചും ശീലിച്ചും അവൻ മഹാനാ യിത്തീർന്നെന്നു വരാം. മറിച്ചെങ്കിൽ സമൂഹത്തിനു ഭാരമായിമാറും. നല്ലതു പഠിപ്പിക്കുക, പഠിക്കുക എന്നതാണ് അപ്പോൾ സമൂഹത്തിനു ഗുണകരമായിട്ടുള്ളത്. ഈ ദർശനം വിദ്യാർത്ഥികളുടെ സ്വഭാവരൂപീ കരണത്തിൽ വിദ്യാഭ്യാസത്തിനു നിർവ്വഹിക്കാനുള്ള നല്ല പങ്കിനെ സൂചി പ്പിക്കുന്നു.

കാട്ടാളനെ കവിയാക്കിമാറ്റിയത് അറിവിന്റെ നാമാക്ഷരങ്ങളാണ്. ഒരാളുടെ അനുസ്യൂതമായ ബൗദ്ധികവളർച്ചയ്ക്കും സമഗ്രമായ വ്യക്തി വികാസത്തിനും സഹായിക്കുന്ന സുപ്രധാന ഘടകമാണ് വിദ്യാഭ്യാസം. "വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന തത്ത്വം നാം മറന്നാൽ വിക ലമായ സമൂഹവും ഭാവിയുമായിരിക്കും രാഷ്ട്രത്തിനുണ്ടാവുക.

വികാരങ്ങൾ, അഭിരുചികൾ, വിചാരങ്ങൾ, ലക്ഷ്യങ്ങൾ, താത് പര്യങ്ങൾ എന്നിവ നല്ല രീതിയിൽ വളർത്തുവാനും അവയെ തനിക്കും നാടിനുംവേണ്ടി പരമാവധി ഉപയോഗപ്പെടുത്തുന്നതിനും പ്രേരിപ്പിക്കുന്ന ഘടകമാണ് നല്ല വ്യക്തിത്വം. വിദ്യാഭ്യാസം ഇതിലേക്കുള്ള ചാലകമാണ്. വിദ്യാഭ്യാസം ഈ മഹത്തായ ലക്ഷ്യത്തിൽ കണ്ണുവയ്ക്കണം. ഉറച്ച കാൽ വയസ്പോടെ താനും സമൂഹവും രാഷ്ട്രവും നേരിടുന്ന ഏതു വെല്ലുവിളിയെയും അന്തസ്സായി നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്ത രാക്കിയാൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാക്ഷാത്കൃതമായെന്നു പറയാം . 

പക്ഷികൾ അവയുടെ കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നു. ഇര തേടാൻ പഠിപ്പിക്കുന്നു. ശത്രുക്കളിൽനിന്നും രക്ഷനേടാൻ ശീലിപ്പി ക്കുന്നു. ചുരുക്കത്തിൽ ജീവിക്കാൻ പഠിപ്പിക്കുന്നു. ഇത്രയും പോരല്ലോ ചിന്തിക്കുന്ന മനുഷ്യന്. കോപം, മത്സരം, കാമം, പ്രണയം, അസൂയ, അക്രമം ഇവയൊക്കെ ജീവനുള്ളവയ്ക്കെല്ലാം ജന്മസഹജമാണ്. അതു പഠിപ്പിക്കാൻ ഒരു പാഠപുസ്തകത്തിന്റെയും ക്ലാസ്സ്മുറിയുടെയും ആവ ശ്യമില്ല. എന്നാൽ ഈ വികാരങ്ങളെ അടക്കി വിവേകമതികളാകാൻ വിദ്യാഭ്യാസംകൊണ്ട് സാധിക്കുകയുള്ളൂ. മനുഷ്യനൊഴിച്ചുള്ള ജീവി കൾക്കൊന്നും വിദ്യാഭ്യാസംകൊണ്ടുള്ള സംസ്കരണം ആവശ്യമില്ല. എന്നാൽ മനുഷ്യന് ഈ വകകൊണ്ട സംസ്കാരസമ്പന്നവും വിവേക പൂർണ്ണവുമായ ജീവിതം ലഭിക്കൂ. വിദ്യാഭ്യാസത്തിൽ സ്വഭാവരൂപീ കരണത്തിനുള്ള സ്ഥാനം ഇതുകൊണ്ട് ഊഹിക്കാവുന്നതേയുള്ളൂ. 

Twitter

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts

COMMENTS

  1. വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും Education and character ...

    Education and character formation Essay in Malayalam Language: In this article, we are providing വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും ഉപന്യാസം for students and teachers.

  2. Personality Development,സ്വന്തമായി വ്യക്തിത്വം വളര്‍ത്താന് ...

    1. നമ്മളെക്കുറിച്ച് ധാരണ ഉണ്ടാക്കാം. നമ്മള്‍ക്ക് നമ്മളെക്കുറിച്ച്തന്നെ ഒരു വ്യക്തമായ ധാരണ വേണം. എന്നാല്‍ മാത്രമാണ് നമ്മള്‍ക്ക് എന്താണ് വേണ്ടത്, തനിക്ക് എന്താണ് പ്രശ്‌നം, തന്റെ ഇഷ്ടങ്ങള്‍ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സ്വയം മനസ്സിലാക്കുക. തന്നെതന്നെ മനസ്സിലാക്കുവാന്‍ ശ്രമിക്കുക. അത് തുറന്ന് പറയുവാന്‍ മടികാണിക്കാതിരിക്കുക. 2.

  3. A Perfect Teacher ... - Samayam Malayalam

    How Will Be Good Teacher; Children's Personality Development Is In Teacher's Hands. കുട്ടികളുടെ വ്യക്തിത്വ വികസനം അധ്യാപകരുടെ കൈകളില്‍. Samayam Malayalam 21 Jul 2020, 5:29 pm. പുസ്തകത്തിലെ ഓരോ അക്ഷരങ്ങള്‍ പറഞ്ഞു കൊടുക്കുന്നതു മാത്രമാണ് അധ്യാപനമെന്ന് വിചാരിച്ച് ഇരിക്കരുത്.

  4. വിദ്യാഭ്യാസ മന:ശാസ്ത്രം — Vikaspedia

    പഠനം. ബുദ്ധി (INTELLIGENCE) വ്യത്യസ്ത മന:ശാസ്ത്രസിദ്ധാന്തങ്ങള്‍. 1. ഘടനാവാദം (Structuralism) വില്യം വുണ്ടിന്റെ ആശയങ്ങളില്‍ നിന്ന് തുടങ്ങി. വുണ്ടിന്റെ ശിഷ്യനായ എഡ്വേര്‍ഡ് ടിച്ച്നറാണ് പ്രധാന വക്താവ്. മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ് മന:ശാസ്ത്രത്തില്‍ പഠിക്കേണ്ടതെന്നും ഇവര്‍ കരുതി.

  5. ഒരു നല്ല ഉപന്യാസം എങ്ങനെ എഴുതാം? ഉപന്യാസരചനയ്ക്കുതകുന്ന ...

    വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും, ഗ്രന്ഥശാലകള്‍, വിദ്യാലയ രാഷ്ട്രീയം, ശാസ്ത്രം നല്കിയ നേട്ടങ്ങള്‍, സിനിമ, റോടപകടങ്ങള്‍, മൊബൈല്‍ഫോണിന്റെ സ്വാധീനം, കാര്‍ഷികമേഖല എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ നിന്നുള്ള 50 ഉപന്യാസ മാതൃകകളാണ് ഈ പുസ്തകത്തില്‍ പെണ്ണുക്കര കെ ജി രാധാകൃഷ്ണന്‍ പരിചയപ്പെടുത്തുന്നത്.

  6. Malayalam Essay Writing for Every Malayalam Student

    Table of Contents. Find Many essay topics in Malayalam language then Select One from Them. How to Write a Vishu essay in Malayalam. How to Write a Malayalam Paper Conclusion and Format the Essay. Malayalam Essay Sites Writing Guarantees. Hire Our Experts Now.

  7. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും മാർഗ്ഗവും ഉള്ളടക്കവും

    സാരംഗ് എന്ന സ്ഥാപനത്തിലൂടെ തങ്ങളുടെ വിദ്യാഭ്യാസ കാഴ്ചപ്പാട് അവതരിപ്പിച്ച ഗോപാലകൃഷ്ണനും വിജയലക്ഷ്മിയുംചേർന്ന് രചിച്ച താങ്ങാവുന്ന വിദ്യാഭ്യാസം സമാന്തര വിദ്യാഭ്യാസ രംഗത്തെ പുത്തൻ പരീക്ഷണങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സഹായിയാണ്. ഇനിനതേ ചെയ്യാവൂ. ഇന്നതിന്നത് ചെയ്യരുത് എന്നിങ്ങനെ നെറിവിന്റെ വഴികൾക്കു പരിധിയുണ്ട്.

  8. Essays & Articles in Malayalam | Malayalam Vaarika

    Read informative Essays & Articles in Malayalam. Gain extra knowledge to stay updated on General Subjects.

  9. Collection of Essays in Malayalam - Academia.edu

    This is a collection of essays in Malayalam. The book was published in 2018, by Open Read. This set of essays tries to engage with feminism relating it to larger debates on minority, nation state and citizenship. See full PDF. download Download PDF. Making Space for Feminist Social Critique in Contemporary Kerala. Mini Sukumar.

  10. Education and Character Building Essay in Malayalam Language

    Education and Character Building Essay in Malayalam Language : In this article, we are providing വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും ഉപന്യാസം.